×

അവന്‍റെ (നാശത്തിനു) ശേഷം നാം ഇസ്രായീല്‍ സന്തതികളോട് ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍ ഈ നാട്ടില്‍ 17:104 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:104) ayat 104 in Malayalam

17:104 Surah Al-Isra’ ayat 104 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 104 - الإسرَاء - Page - Juz 15

﴿وَقُلۡنَا مِنۢ بَعۡدِهِۦ لِبَنِيٓ إِسۡرَٰٓءِيلَ ٱسۡكُنُواْ ٱلۡأَرۡضَ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ جِئۡنَا بِكُمۡ لَفِيفٗا ﴾
[الإسرَاء: 104]

അവന്‍റെ (നാശത്തിനു) ശേഷം നാം ഇസ്രായീല്‍ സന്തതികളോട് ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍ ഈ നാട്ടില്‍ താമസിച്ച് കൊള്ളുക. അനന്തരം പരലോകത്തിന്‍റെ വാഗ്ദാനം വന്നെത്തിയാല്‍ നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്‌

❮ Previous Next ❯

ترجمة: وقلنا من بعده لبني إسرائيل اسكنوا الأرض فإذا جاء وعد الآخرة جئنا, باللغة المالايا

﴿وقلنا من بعده لبني إسرائيل اسكنوا الأرض فإذا جاء وعد الآخرة جئنا﴾ [الإسرَاء: 104]

Abdul Hameed Madani And Kunhi Mohammed
avanre (nasattinu) sesam nam israyil santatikaleat iprakaram parayukayum ceytu: ninnal i nattil tamasicc kealluka. anantaram paraleakattinre vagdanam vannettiyal ninnaleyellam kuttatteate nam keantu varunnatan‌
Abdul Hameed Madani And Kunhi Mohammed
avanṟe (nāśattinu) śēṣaṁ nāṁ isrāyīl santatikaḷēāṭ iprakāraṁ paṟayukayuṁ ceytu: niṅṅaḷ ī nāṭṭil tāmasicc keāḷḷuka. anantaraṁ paralēākattinṟe vāgdānaṁ vannettiyāl niṅṅaḷeyellāṁ kūṭṭattēāṭe nāṁ keāṇṭu varunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanre (nasattinu) sesam nam israyil santatikaleat iprakaram parayukayum ceytu: ninnal i nattil tamasicc kealluka. anantaram paraleakattinre vagdanam vannettiyal ninnaleyellam kuttatteate nam keantu varunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanṟe (nāśattinu) śēṣaṁ nāṁ isrāyīl santatikaḷēāṭ iprakāraṁ paṟayukayuṁ ceytu: niṅṅaḷ ī nāṭṭil tāmasicc keāḷḷuka. anantaraṁ paralēākattinṟe vāgdānaṁ vannettiyāl niṅṅaḷeyellāṁ kūṭṭattēāṭe nāṁ keāṇṭu varunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍റെ (നാശത്തിനു) ശേഷം നാം ഇസ്രായീല്‍ സന്തതികളോട് ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍ ഈ നാട്ടില്‍ താമസിച്ച് കൊള്ളുക. അനന്തരം പരലോകത്തിന്‍റെ വാഗ്ദാനം വന്നെത്തിയാല്‍ നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
atinusesam nam israyel makkaleatu parannu: "ninnal i nattil parttukealluka. pinnit paraleakattinre vagdatta samayam vannettiyal ninnaleyellam orumiccukutti kuttatteate keantuvarunnatan.”
Muhammad Karakunnu And Vanidas Elayavoor
atinuśēṣaṁ nāṁ israyēl makkaḷēāṭu paṟaññu: "niṅṅaḷ ī nāṭṭil pārttukeāḷḷuka. pinnīṭ paralēākattinṟe vāgdatta samayaṁ vannettiyāl niṅṅaḷeyellāṁ orumiccukūṭṭi kūṭṭattēāṭe keāṇṭuvarunnatāṇ.”
Muhammad Karakunnu And Vanidas Elayavoor
അതിനുശേഷം നാം ഇസ്രയേല്‍ മക്കളോടു പറഞ്ഞു: "നിങ്ങള്‍ ഈ നാട്ടില്‍ പാര്‍ത്തുകൊള്ളുക. പിന്നീട് പരലോകത്തിന്റെ വാഗ്ദത്ത സമയം വന്നെത്തിയാല്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി കൂട്ടത്തോടെ കൊണ്ടുവരുന്നതാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek