×

(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് 17:107 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:107) ayat 107 in Malayalam

17:107 Surah Al-Isra’ ayat 107 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 107 - الإسرَاء - Page - Juz 15

﴿قُلۡ ءَامِنُواْ بِهِۦٓ أَوۡ لَا تُؤۡمِنُوٓاْۚ إِنَّ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ مِن قَبۡلِهِۦٓ إِذَا يُتۡلَىٰ عَلَيۡهِمۡ يَخِرُّونَۤ لِلۡأَذۡقَانِۤ سُجَّدٗاۤ ﴾
[الإسرَاء: 107]

(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്‌

❮ Previous Next ❯

ترجمة: قل آمنوا به أو لا تؤمنوا إن الذين أوتوا العلم من قبله, باللغة المالايا

﴿قل آمنوا به أو لا تؤمنوا إن الذين أوتوا العلم من قبله﴾ [الإسرَاء: 107]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: ninnal itil (khur'anil) visvasicc kealluka. allenkil visvasikkatirikkuka. tirccayayum itin mump (divya) jnanam nalkappettavararea avarkk it vayiccukelpikkappettal avar pranamicc keant mukham kutti vilunnatan‌
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: niṅṅaḷ itil (khur'ānil) viśvasicc keāḷḷuka. alleṅkil viśvasikkātirikkuka. tīrccayāyuṁ itin mump (divya) jñānaṁ nalkappeṭṭavarārēā avarkk it vāyiccukēḷpikkappeṭṭāl avar praṇamicc keāṇṭ mukhaṁ kutti vīḻunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: ninnal itil (khur'anil) visvasicc kealluka. allenkil visvasikkatirikkuka. tirccayayum itin mump (divya) jnanam nalkappettavararea avarkk it vayiccukelpikkappettal avar pranamicc keant mukham kutti vilunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: niṅṅaḷ itil (khur'ānil) viśvasicc keāḷḷuka. alleṅkil viśvasikkātirikkuka. tīrccayāyuṁ itin mump (divya) jñānaṁ nalkappeṭṭavarārēā avarkk it vāyiccukēḷpikkappeṭṭāl avar praṇamicc keāṇṭ mukhaṁ kutti vīḻunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
parayuka: ninnalkkit visvasikkukayea visvasikkatirikkukayea ceyyam. ennal itinu mumpe divyajnanam labhiccavar it vayiccukelkkumpeal mukham kutti sastangam pranamikkunnatan
Muhammad Karakunnu And Vanidas Elayavoor
paṟayuka: niṅṅaḷkkit viśvasikkukayēā viśvasikkātirikkukayēā ceyyāṁ. ennāl itinu mumpe divyajñānaṁ labhiccavar it vāyiccukēḷkkumpēāḷ mukhaṁ kutti sāṣṭāṅgaṁ praṇamikkunnatāṇ
Muhammad Karakunnu And Vanidas Elayavoor
പറയുക: നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതിനു മുമ്പെ ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ചുകേള്‍ക്കുമ്പോള്‍ മുഖം കുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek