×

തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ 17:23 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:23) ayat 23 in Malayalam

17:23 Surah Al-Isra’ ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 23 - الإسرَاء - Page - Juz 15

﴿۞ وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۚ إِمَّا يَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَآ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَآ أُفّٖ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلٗا كَرِيمٗا ﴾
[الإسرَاء: 23]

തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക

❮ Previous Next ❯

ترجمة: وقضى ربك ألا تعبدوا إلا إياه وبالوالدين إحسانا إما يبلغن عندك الكبر, باللغة المالايا

﴿وقضى ربك ألا تعبدوا إلا إياه وبالوالدين إحسانا إما يبلغن عندك الكبر﴾ [الإسرَاء: 23]

Abdul Hameed Madani And Kunhi Mohammed
tanneyallate ninnal aradhikkarutennum, matapitakkalkk nanmaceyyanamennum ninre raksitav vidhiccirikkunnu. avaril (matapitakkalil) oralea avar rant perum tanneyea ninre atukkal vecc vard'dhakyam prapikkukayanenkil avareat ni che enn parayukayea, avareat kayarkkukayea ceyyarut‌. avareat ni man'yamaya vakk parayuka
Abdul Hameed Madani And Kunhi Mohammed
tanneyallāte niṅṅaḷ ārādhikkarutennuṁ, mātāpitākkaḷkk nanmaceyyaṇamennuṁ ninṟe rakṣitāv vidhiccirikkunnu. avaril (mātāpitākkaḷil) orāḷēā avar raṇṭ pēruṁ tanneyēā ninṟe aṭukkal vecc vārd'dhakyaṁ prāpikkukayāṇeṅkil avarēāṭ nī che enn paṟayukayēā, avarēāṭ kayarkkukayēā ceyyarut‌. avarēāṭ nī mān'yamāya vākk paṟayuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanneyallate ninnal aradhikkarutennum, matapitakkalkk nanmaceyyanamennum ninre raksitav vidhiccirikkunnu. avaril (matapitakkalil) oralea avar rant perum tanneyea ninre atukkal vecc vard'dhakyam prapikkukayanenkil avareat ni che enn parayukayea, avareat kayarkkukayea ceyyarut‌. avareat ni man'yamaya vakk parayuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanneyallāte niṅṅaḷ ārādhikkarutennuṁ, mātāpitākkaḷkk nanmaceyyaṇamennuṁ ninṟe rakṣitāv vidhiccirikkunnu. avaril (mātāpitākkaḷil) orāḷēā avar raṇṭ pēruṁ tanneyēā ninṟe aṭukkal vecc vārd'dhakyaṁ prāpikkukayāṇeṅkil avarēāṭ nī che enn paṟayukayēā, avarēāṭ kayarkkukayēā ceyyarut‌. avarēāṭ nī mān'yamāya vākk paṟayuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക
Muhammad Karakunnu And Vanidas Elayavoor
ninre nathan vidhiccirikkunnu: ninnal avaneyallate valippetarut. matapitakkalkk nanma ceyyuka. avaril oralea rantuperumea vardhakyam badhicc ninneateappamuntenkil avareat “che” ennupealum parayarut. parusamayi sansarikkarut. iruvareatum adaraveate sansarikkuka
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan vidhiccirikkunnu: niṅṅaḷ avaneyallāte vaḻippeṭarut. mātāpitākkaḷkk nanma ceyyuka. avaril orāḷēā raṇṭupērumēā vārdhakyaṁ bādhicc ninnēāṭeāppamuṇṭeṅkil avarēāṭ “che” ennupēāluṁ paṟayarut. paruṣamāyi sansārikkarut. iruvarēāṭuṁ ādaravēāṭe sansārikkuka
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് “ഛെ” എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek