×

അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി ഈ ഖുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ 17:41 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:41) ayat 41 in Malayalam

17:41 Surah Al-Isra’ ayat 41 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 41 - الإسرَاء - Page - Juz 15

﴿وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِيَذَّكَّرُواْ وَمَا يَزِيدُهُمۡ إِلَّا نُفُورٗا ﴾
[الإسرَاء: 41]

അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി ഈ ഖുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ അവര്‍ക്ക് അത് അകല്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്‌

❮ Previous Next ❯

ترجمة: ولقد صرفنا في هذا القرآن ليذكروا وما يزيدهم إلا نفورا, باللغة المالايا

﴿ولقد صرفنا في هذا القرآن ليذكروا وما يزيدهم إلا نفورا﴾ [الإسرَاء: 41]

Abdul Hameed Madani And Kunhi Mohammed
avar aleacicc manas'silakkuvan venti i khur'anil nam (karyannal) vividha rupattil vivariccittunt‌. ennal avarkk at akalcca vard'dhippikkuka matraman ceyyunnat‌
Abdul Hameed Madani And Kunhi Mohammed
avar ālēācicc manas'silākkuvān vēṇṭi ī khur'ānil nāṁ (kāryaṅṅaḷ) vividha rūpattil vivaricciṭṭuṇṭ‌. ennāl avarkk at akalcca vard'dhippikkuka mātramāṇ ceyyunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar aleacicc manas'silakkuvan venti i khur'anil nam (karyannal) vividha rupattil vivariccittunt‌. ennal avarkk at akalcca vard'dhippikkuka matraman ceyyunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar ālēācicc manas'silākkuvān vēṇṭi ī khur'ānil nāṁ (kāryaṅṅaḷ) vividha rūpattil vivaricciṭṭuṇṭ‌. ennāl avarkk at akalcca vard'dhippikkuka mātramāṇ ceyyunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി ഈ ഖുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ അവര്‍ക്ക് അത് അകല്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്‌
Muhammad Karakunnu And Vanidas Elayavoor
janam cinticcu manas'silakkanayi nam i khur'anil karyannal vividha rupattil visadikariccirikkunnu. ennittum it satyattil ninnulla avarute akalcca vardhippikkuka matraman ceyyunnat
Muhammad Karakunnu And Vanidas Elayavoor
janaṁ cinticcu manas'silākkānāyi nāṁ ī khur'ānil kāryaṅṅaḷ vividha rūpattil viśadīkariccirikkunnu. enniṭṭuṁ it satyattil ninnuḷḷa avaruṭe akalcca vardhippikkuka mātramāṇ ceyyunnat
Muhammad Karakunnu And Vanidas Elayavoor
ജനം ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനില്‍ കാര്യങ്ങള്‍ വിവിധ രൂപത്തില്‍ വിശദീകരിച്ചിരിക്കുന്നു. എന്നിട്ടും ഇത് സത്യത്തില്‍ നിന്നുള്ള അവരുടെ അകല്‍ച്ച വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek