×

എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും 17:40 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:40) ayat 40 in Malayalam

17:40 Surah Al-Isra’ ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 40 - الإسرَاء - Page - Juz 15

﴿أَفَأَصۡفَىٰكُمۡ رَبُّكُم بِٱلۡبَنِينَ وَٱتَّخَذَ مِنَ ٱلۡمَلَٰٓئِكَةِ إِنَٰثًاۚ إِنَّكُمۡ لَتَقُولُونَ قَوۡلًا عَظِيمٗا ﴾
[الإسرَاء: 40]

എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്‌

❮ Previous Next ❯

ترجمة: أفأصفاكم ربكم بالبنين واتخذ من الملائكة إناثا إنكم لتقولون قولا عظيما, باللغة المالايا

﴿أفأصفاكم ربكم بالبنين واتخذ من الملائكة إناثا إنكم لتقولون قولا عظيما﴾ [الإسرَاء: 40]

Abdul Hameed Madani And Kunhi Mohammed
ennal ninnalute raksitav anmakkale ninnalkku pratyekamayi nalkukayum, avan malakkukalil ninn penmakkale svikarikkukayum ceytirikkukayanea? tirccayayum gurutaramaya oru vakk tanneyakunnu ninnal parayunnat‌
Abdul Hameed Madani And Kunhi Mohammed
ennāl niṅṅaḷuṭe rakṣitāv āṇmakkaḷe niṅṅaḷkku pratyēkamāyi nalkukayuṁ, avan malakkukaḷil ninn peṇmakkaḷe svīkarikkukayuṁ ceytirikkukayāṇēā? tīrccayāyuṁ gurutaramāya oru vākk tanneyākunnu niṅṅaḷ paṟayunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal ninnalute raksitav anmakkale ninnalkku pratyekamayi nalkukayum, avan malakkukalil ninn penmakkale svikarikkukayum ceytirikkukayanea? tirccayayum gurutaramaya oru vakk tanneyakunnu ninnal parayunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl niṅṅaḷuṭe rakṣitāv āṇmakkaḷe niṅṅaḷkku pratyēkamāyi nalkukayuṁ, avan malakkukaḷil ninn peṇmakkaḷe svīkarikkukayuṁ ceytirikkukayāṇēā? tīrccayāyuṁ gurutaramāya oru vākk tanneyākunnu niṅṅaḷ paṟayunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്‌
Muhammad Karakunnu And Vanidas Elayavoor
ninnalute nathan ninnalkk putranmare tarikayum tanikkuventi malakkukalilninn putrimare svikarikkukayumanea ceytat? valare gurutaramaya vakkan ninnal parayunnat
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe nāthan niṅṅaḷkk putranmāre tarikayuṁ tanikkuvēṇṭi malakkukaḷilninn putrimāre svīkarikkukayumāṇēā ceytat? vaḷare gurutaramāya vākkāṇ niṅṅaḷ paṟayunnat
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് പുത്രന്മാരെ തരികയും തനിക്കുവേണ്ടി മലക്കുകളില്‍നിന്ന് പുത്രിമാരെ സ്വീകരിക്കുകയുമാണോ ചെയ്തത്? വളരെ ഗുരുതരമായ വാക്കാണ് നിങ്ങള്‍ പറയുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek