×

ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് 17:44 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:44) ayat 44 in Malayalam

17:44 Surah Al-Isra’ ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 44 - الإسرَاء - Page - Juz 15

﴿تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبۡعُ وَٱلۡأَرۡضُ وَمَن فِيهِنَّۚ وَإِن مِّن شَيۡءٍ إِلَّا يُسَبِّحُ بِحَمۡدِهِۦ وَلَٰكِن لَّا تَفۡقَهُونَ تَسۡبِيحَهُمۡۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا ﴾
[الإسرَاء: 44]

ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: تسبح له السموات السبع والأرض ومن فيهن وإن من شيء إلا يسبح, باللغة المالايا

﴿تسبح له السموات السبع والأرض ومن فيهن وإن من شيء إلا يسبح﴾ [الإسرَاء: 44]

Abdul Hameed Madani And Kunhi Mohammed
el akasannalum bhumiyum avayilullavarum avanre parisud'dhiye prakirttikkunnu yatearu vastuvum avane stuticc keant (avanre) parisud'dhiye prakirttikkattatayi illa. pakse avarute kirttanam ninnal grahikkukayilla. tirccayayum avan sahanasilanum ere pearukkunnavanumakunnu
Abdul Hameed Madani And Kunhi Mohammed
ēḻ ākāśaṅṅaḷuṁ bhūmiyuṁ avayiluḷḷavaruṁ avanṟe pariśud'dhiye prakīrttikkunnu yāteāru vastuvuṁ avane stuticc keāṇṭ (avanṟe) pariśud'dhiye prakīrttikkāttatāyi illa. pakṣe avaruṭe kīrttanaṁ niṅṅaḷ grahikkukayilla. tīrccayāyuṁ avan sahanaśīlanuṁ ēṟe peāṟukkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
el akasannalum bhumiyum avayilullavarum avanre parisud'dhiye prakirttikkunnu yatearu vastuvum avane stuticc keant (avanre) parisud'dhiye prakirttikkattatayi illa. pakse avarute kirttanam ninnal grahikkukayilla. tirccayayum avan sahanasilanum ere pearukkunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ēḻ ākāśaṅṅaḷuṁ bhūmiyuṁ avayiluḷḷavaruṁ avanṟe pariśud'dhiye prakīrttikkunnu yāteāru vastuvuṁ avane stuticc keāṇṭ (avanṟe) pariśud'dhiye prakīrttikkāttatāyi illa. pakṣe avaruṭe kīrttanaṁ niṅṅaḷ grahikkukayilla. tīrccayāyuṁ avan sahanaśīlanuṁ ēṟe peāṟukkunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
elakasannalum bhumiyum avayilullavareakkeyum avanre visud'dhiye valttunnu. avane stutikkunnateateappam avanre parisud'dhiye prakirttikkatta yateannumilla. pakse, avarute prakirttanam ninnalkku manas'silavukayilla. avan valare sahanamullavanum ere pearukkunnavanuman
Muhammad Karakunnu And Vanidas Elayavoor
ēḻākāśaṅṅaḷuṁ bhūmiyuṁ avayiluḷḷavareākkeyuṁ avanṟe viśud'dhiye vāḻttunnu. avane stutikkunnatēāṭeāppaṁ avanṟe pariśud'dhiye prakīrttikkātta yāteānnumilla. pakṣē, avaruṭe prakīrttanaṁ niṅṅaḷkku manas'silāvukayilla. avan vaḷare sahanamuḷḷavanuṁ ēṟe peāṟukkunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
ഏഴാകാശങ്ങളും ഭൂമിയും അവയിലുള്ളവരൊക്കെയും അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷേ, അവരുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്കു മനസ്സിലാവുകയില്ല. അവന്‍ വളരെ സഹനമുള്ളവനും ഏറെ പൊറുക്കുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek