×

അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ 17:5 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:5) ayat 5 in Malayalam

17:5 Surah Al-Isra’ ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 5 - الإسرَاء - Page - Juz 15

﴿فَإِذَا جَآءَ وَعۡدُ أُولَىٰهُمَا بَعَثۡنَا عَلَيۡكُمۡ عِبَادٗا لَّنَآ أُوْلِي بَأۡسٖ شَدِيدٖ فَجَاسُواْ خِلَٰلَ ٱلدِّيَارِۚ وَكَانَ وَعۡدٗا مَّفۡعُولٗا ﴾
[الإسرَاء: 5]

അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും. അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു

❮ Previous Next ❯

ترجمة: فإذا جاء وعد أولاهما بعثنا عليكم عبادا لنا أولي بأس شديد فجاسوا, باللغة المالايا

﴿فإذا جاء وعد أولاهما بعثنا عليكم عبادا لنا أولي بأس شديد فجاسوا﴾ [الإسرَاء: 5]

Abdul Hameed Madani And Kunhi Mohammed
annane a rant sandarbhannalil onnamattetinn niscayicca (siksayute) samayamayal ugraparakramasalikalaya nam'mute cila dasanmare ninnalute nere nam ayakkunnatan‌. annane avar vitukalkkitayil (ninnale) terannu natakkum. at pravarttikamakkappetta oru vagdanam tanneyakunnu
Abdul Hameed Madani And Kunhi Mohammed
aṅṅane ā raṇṭ sandarbhaṅṅaḷil onnāmattētinn niścayicca (śikṣayuṭe) samayamāyāl ugraparākramaśālikaḷāya nam'muṭe cila dāsanmāre niṅṅaḷuṭe nēre nāṁ ayakkunnatāṇ‌. aṅṅane avar vīṭukaḷkkiṭayil (niṅṅaḷe) teraññu naṭakkuṁ. at prāvarttikamākkappeṭṭa oru vāgdānaṁ tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane a rant sandarbhannalil onnamattetinn niscayicca (siksayute) samayamayal ugraparakramasalikalaya nam'mute cila dasanmare ninnalute nere nam ayakkunnatan‌. annane avar vitukalkkitayil (ninnale) terannu natakkum. at pravarttikamakkappetta oru vagdanam tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane ā raṇṭ sandarbhaṅṅaḷil onnāmattētinn niścayicca (śikṣayuṭe) samayamāyāl ugraparākramaśālikaḷāya nam'muṭe cila dāsanmāre niṅṅaḷuṭe nēre nāṁ ayakkunnatāṇ‌. aṅṅane avar vīṭukaḷkkiṭayil (niṅṅaḷe) teraññu naṭakkuṁ. at prāvarttikamākkappeṭṭa oru vāgdānaṁ tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും. അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
annane a rant sandarbhannalil adyattetinre avasaramettiyappeal nam ninnalkketire nam'mute dasanmarile atisaktaraya akramanakarikale ayaccu. avar ninnalute vitukalkkitayilpealum ninnale paratinatannu. anivaryamayi sambhavikkentiyirunna oru vagdanam tanneyayirunnu at
Muhammad Karakunnu And Vanidas Elayavoor
aṅṅane ā raṇṭ sandarbhaṅṅaḷil ādyattētinṟe avasaramettiyappēāḷ nāṁ niṅṅaḷkketire nam'muṭe dāsanmārile atiśaktarāya ākramaṇakārikaḷe ayaccu. avar niṅṅaḷuṭe vīṭukaḷkkiṭayilpēāluṁ niṅṅaḷe paratinaṭannu. anivāryamāyi sambhavikkēṇṭiyirunna oru vāgdānaṁ tanneyāyirunnu at
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിന്റെ അവസരമെത്തിയപ്പോള്‍ നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍പോലും നിങ്ങളെ പരതിനടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek