×

ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം 17:4 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:4) ayat 4 in Malayalam

17:4 Surah Al-Isra’ ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 4 - الإسرَاء - Page - Juz 15

﴿وَقَضَيۡنَآ إِلَىٰ بَنِيٓ إِسۡرَٰٓءِيلَ فِي ٱلۡكِتَٰبِ لَتُفۡسِدُنَّ فِي ٱلۡأَرۡضِ مَرَّتَيۡنِ وَلَتَعۡلُنَّ عُلُوّٗا كَبِيرٗا ﴾
[الإسرَاء: 4]

ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌

❮ Previous Next ❯

ترجمة: وقضينا إلى بني إسرائيل في الكتاب لتفسدن في الأرض مرتين ولتعلن علوا, باللغة المالايا

﴿وقضينا إلى بني إسرائيل في الكتاب لتفسدن في الأرض مرتين ولتعلن علوا﴾ [الإسرَاء: 4]

Abdul Hameed Madani And Kunhi Mohammed
israyil santatikalkk iprakaram nam vedagranthattil vidhi nalkiyirikkunnu: tirccayayum ninnal bhumiyil rant pravasyam kulappamuntakkukayum valiya aunnatyam natikkukayum ceyyunnatan‌
Abdul Hameed Madani And Kunhi Mohammed
isrāyīl santatikaḷkk iprakāraṁ nāṁ vēdagranthattil vidhi nalkiyirikkunnu: tīrccayāyuṁ niṅṅaḷ bhūmiyil raṇṭ prāvaśyaṁ kuḻappamuṇṭākkukayuṁ valiya aunnatyaṁ naṭikkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
israyil santatikalkk iprakaram nam vedagranthattil vidhi nalkiyirikkunnu: tirccayayum ninnal bhumiyil rant pravasyam kulappamuntakkukayum valiya aunnatyam natikkukayum ceyyunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
isrāyīl santatikaḷkk iprakāraṁ nāṁ vēdagranthattil vidhi nalkiyirikkunnu: tīrccayāyuṁ niṅṅaḷ bhūmiyil raṇṭ prāvaśyaṁ kuḻappamuṇṭākkukayuṁ valiya aunnatyaṁ naṭikkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
israyel makkal rantu tavana bhumiyil kulappamuntakkumennum dhikkaram kanikkumennum nam mulapramanattil rekhappetuttiyittunt
Muhammad Karakunnu And Vanidas Elayavoor
israyēl makkaḷ raṇṭu tavaṇa bhūmiyil kuḻappamuṇṭākkumennuṁ dhikkāraṁ kāṇikkumennuṁ nāṁ mūlapramāṇattil rēkhappeṭuttiyiṭṭuṇṭ
Muhammad Karakunnu And Vanidas Elayavoor
ഇസ്രയേല്‍ മക്കള്‍ രണ്ടു തവണ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുമെന്നും ധിക്കാരം കാണിക്കുമെന്നും നാം മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek