×

പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കൂടുതല്‍ ശരിയായ മാര്‍ഗം സ്വീകരിച്ചവന്‍ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ 17:84 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:84) ayat 84 in Malayalam

17:84 Surah Al-Isra’ ayat 84 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 84 - الإسرَاء - Page - Juz 15

﴿قُلۡ كُلّٞ يَعۡمَلُ عَلَىٰ شَاكِلَتِهِۦ فَرَبُّكُمۡ أَعۡلَمُ بِمَنۡ هُوَ أَهۡدَىٰ سَبِيلٗا ﴾
[الإسرَاء: 84]

പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കൂടുതല്‍ ശരിയായ മാര്‍ഗം സ്വീകരിച്ചവന്‍ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: قل كل يعمل على شاكلته فربكم أعلم بمن هو أهدى سبيلا, باللغة المالايا

﴿قل كل يعمل على شاكلته فربكم أعلم بمن هو أهدى سبيلا﴾ [الإسرَاء: 84]

Abdul Hameed Madani And Kunhi Mohammed
paṟayuka: ellāvaruṁ avaravaruṭe sampradāyamanusaricc pravartticcukeāṇṭirikkunnu. ennāl kūṭutal śariyāya mārgaṁ svīkariccavan ārāṇennatineppaṟṟi niṅṅaḷuṭe rakṣitāv nallavaṇṇaṁ aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: ellavarum avaravarute sampradayamanusaricc pravartticcukeantirikkunnu. ennal kututal sariyaya margam svikariccavan aranennatinepparri ninnalute raksitav nallavannam ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: ellāvaruṁ avaravaruṭe sampradāyamanusaricc pravartticcukeāṇṭirikkunnu. ennāl kūṭutal śariyāya mārgaṁ svīkariccavan ārāṇennatineppaṟṟi niṅṅaḷuṭe rakṣitāv nallavaṇṇaṁ aṟiyunnavanākunnu
Muhammad Karakunnu And Vanidas Elayavoor
പറയുക: ഓരോരുത്തരും തങ്ങളുടെ മനോനിലക്കനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആരാണ് ഏറ്റം ശരിയായ മാര്‍ഗത്തിലെന്ന് നന്നായറിയുന്നവന്‍ നിങ്ങളുടെ നാഥന്‍ മാത്രമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek