×

നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ 17:85 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:85) ayat 85 in Malayalam

17:85 Surah Al-Isra’ ayat 85 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 85 - الإسرَاء - Page - Juz 15

﴿وَيَسۡـَٔلُونَكَ عَنِ ٱلرُّوحِۖ قُلِ ٱلرُّوحُ مِنۡ أَمۡرِ رَبِّي وَمَآ أُوتِيتُم مِّنَ ٱلۡعِلۡمِ إِلَّا قَلِيلٗا ﴾
[الإسرَاء: 85]

നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല

❮ Previous Next ❯

ترجمة: ويسألونك عن الروح قل الروح من أمر ربي وما أوتيتم من العلم, باللغة المالايا

﴿ويسألونك عن الروح قل الروح من أمر ربي وما أوتيتم من العلم﴾ [الإسرَاء: 85]

Abdul Hameed Madani And Kunhi Mohammed
ninneatavar atmavinepparri ceadikkunnu. parayuka: atmav enre raksitavinre karyattil pettatakunnu. arivil ninn alpamallate ninnalkk nalkappettittilla
Abdul Hameed Madani And Kunhi Mohammed
ninnēāṭavar ātmāvineppaṟṟi cēādikkunnu. paṟayuka: ātmāv enṟe rakṣitāvinṟe kāryattil peṭṭatākunnu. aṟivil ninn alpamallāte niṅṅaḷkk nalkappeṭṭiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninneatavar atmavinepparri ceadikkunnu. parayuka: atmav enre raksitavinre karyattil pettatakunnu. arivil ninn alpamallate ninnalkk nalkappettittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnēāṭavar ātmāvineppaṟṟi cēādikkunnu. paṟayuka: ātmāv enṟe rakṣitāvinṟe kāryattil peṭṭatākunnu. aṟivil ninn alpamallāte niṅṅaḷkk nalkappeṭṭiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
atmavinepparri avar ninneat ceadikkunnu. parayuka: atmav enre nathanre varutiyilulla karyaman. vijnanattilninn valare kuracce ninnalkk nalkiyittullu
Muhammad Karakunnu And Vanidas Elayavoor
ātmāvineppaṟṟi avar ninnēāṭ cēādikkunnu. paṟayuka: ātmāv enṟe nāthanṟe varutiyiluḷḷa kāryamāṇ. vijñānattilninn vaḷare kuṟaccē niṅṅaḷkk nalkiyiṭṭuḷḷū
Muhammad Karakunnu And Vanidas Elayavoor
ആത്മാവിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ നാഥന്റെ വരുതിയിലുള്ള കാര്യമാണ്. വിജ്ഞാനത്തില്‍നിന്ന് വളരെ കുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek