×

അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നല്‍പിക്കപ്പെടുന്നത് 17:98 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:98) ayat 98 in Malayalam

17:98 Surah Al-Isra’ ayat 98 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 98 - الإسرَاء - Page - Juz 15

﴿ذَٰلِكَ جَزَآؤُهُم بِأَنَّهُمۡ كَفَرُواْ بِـَٔايَٰتِنَا وَقَالُوٓاْ أَءِذَا كُنَّا عِظَٰمٗا وَرُفَٰتًا أَءِنَّا لَمَبۡعُوثُونَ خَلۡقٗا جَدِيدًا ﴾
[الإسرَاء: 98]

അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നല്‍പിക്കപ്പെടുന്നത് എന്ന് അവര്‍ പറഞ്ഞതിനും അവര്‍ക്കുള്ള പ്രതിഫലമത്രെ അത്‌

❮ Previous Next ❯

ترجمة: ذلك جزاؤهم بأنهم كفروا بآياتنا وقالوا أئذا كنا عظاما ورفاتا أئنا لمبعوثون, باللغة المالايا

﴿ذلك جزاؤهم بأنهم كفروا بآياتنا وقالوا أئذا كنا عظاما ورفاتا أئنا لمبعوثون﴾ [الإسرَاء: 98]

Abdul Hameed Madani And Kunhi Mohammed
avar nam'mute drstantannale nisedhiccatinum, nannal ellukalum jirnavasistannalum ayikkalinnittanea putiyearu srstiyayi nannal uyirttelunnalpikkappetunnat enn avar parannatinum avarkkulla pratiphalamatre at‌
Abdul Hameed Madani And Kunhi Mohammed
avar nam'muṭe dr̥ṣṭāntaṅṅaḷe niṣēdhiccatinuṁ, ñaṅṅaḷ ellukaḷuṁ jīrṇāvaśiṣṭaṅṅaḷuṁ āyikkaḻiññiṭṭāṇēā putiyeāru sr̥ṣṭiyāyi ñaṅṅaḷ uyirtteḻunnalpikkappeṭunnat enn avar paṟaññatinuṁ avarkkuḷḷa pratiphalamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar nam'mute drstantannale nisedhiccatinum, nannal ellukalum jirnavasistannalum ayikkalinnittanea putiyearu srstiyayi nannal uyirttelunnalpikkappetunnat enn avar parannatinum avarkkulla pratiphalamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar nam'muṭe dr̥ṣṭāntaṅṅaḷe niṣēdhiccatinuṁ, ñaṅṅaḷ ellukaḷuṁ jīrṇāvaśiṣṭaṅṅaḷuṁ āyikkaḻiññiṭṭāṇēā putiyeāru sr̥ṣṭiyāyi ñaṅṅaḷ uyirtteḻunnalpikkappeṭunnat enn avar paṟaññatinuṁ avarkkuḷḷa pratiphalamatre at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നല്‍പിക്കപ്പെടുന്നത് എന്ന് അവര്‍ പറഞ്ഞതിനും അവര്‍ക്കുള്ള പ്രതിഫലമത്രെ അത്‌
Muhammad Karakunnu And Vanidas Elayavoor
avar nam'mute pramanannale kallamakki talliyatinre pratiphalamanat. “nannal ellum turumpumayasesam putiyearu srstiyayi uyirttelunnelpikkappetumea” enn ceadiccatinreyum
Muhammad Karakunnu And Vanidas Elayavoor
avar nam'muṭe pramāṇaṅṅaḷe kaḷḷamākki taḷḷiyatinṟe pratiphalamāṇat. “ñaṅṅaḷ elluṁ turumpumāyaśēṣaṁ putiyeāru sr̥ṣṭiyāyi uyirtteḻunnēlpikkappeṭumēā” enn cēādiccatinṟeyuṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയതിന്റെ പ്രതിഫലമാണത്. “ഞങ്ങള്‍ എല്ലും തുരുമ്പുമായശേഷം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ” എന്ന് ചോദിച്ചതിന്റെയും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek