×

അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക് അവന്നു പുറമെ രക്ഷാധികാരികളെയൊന്നും 17:97 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:97) ayat 97 in Malayalam

17:97 Surah Al-Isra’ ayat 97 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 97 - الإسرَاء - Page - Juz 15

﴿وَمَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُمۡ أَوۡلِيَآءَ مِن دُونِهِۦۖ وَنَحۡشُرُهُمۡ يَوۡمَ ٱلۡقِيَٰمَةِ عَلَىٰ وُجُوهِهِمۡ عُمۡيٗا وَبُكۡمٗا وَصُمّٗاۖ مَّأۡوَىٰهُمۡ جَهَنَّمُۖ كُلَّمَا خَبَتۡ زِدۡنَٰهُمۡ سَعِيرٗا ﴾
[الإسرَاء: 97]

അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക് അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത് അണഞ്ഞ് പോകുമ്പോഴെല്ലാം നാം അവര്‍ക്ക് ജ്വാല കൂട്ടികൊടുക്കുന്നതാണ്‌

❮ Previous Next ❯

ترجمة: ومن يهد الله فهو المهتد ومن يضلل فلن تجد لهم أولياء من, باللغة المالايا

﴿ومن يهد الله فهو المهتد ومن يضلل فلن تجد لهم أولياء من﴾ [الإسرَاء: 97]

Abdul Hameed Madani And Kunhi Mohammed
allahu are nervaliyilakkunnuvea avanan nermargam prapiccavan.avan are durmargattilakkunnuvea, avarkk avannu purame raksadhikarikaleyeannum ni kantettunnateyalla. uyirttelunnelpinre nalil mukham nilatt kuttiyavarayikkeantum andharum umakalum badhirarumayikkeantum nam avare orumiccukuttunnatan‌. avarute sanketam narakamatre. at anann peakumpealellam nam avarkk jvala kuttikeatukkunnatan‌
Abdul Hameed Madani And Kunhi Mohammed
allāhu āre nērvaḻiyilākkunnuvēā avanāṇ nērmārgaṁ prāpiccavan.avan āre durmārgattilākkunnuvēā, avarkk avannu puṟame rakṣādhikārikaḷeyeānnuṁ nī kaṇṭettunnatēyalla. uyirtteḻunnēlpinṟe nāḷil mukhaṁ nilatt kuttiyavarāyikkeāṇṭuṁ andharuṁ ūmakaḷuṁ badhirarumāyikkeāṇṭuṁ nāṁ avare orumiccukūṭṭunnatāṇ‌. avaruṭe saṅkētaṁ narakamatre. at aṇaññ pēākumpēāḻellāṁ nāṁ avarkk jvāla kūṭṭikeāṭukkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu are nervaliyilakkunnuvea avanan nermargam prapiccavan.avan are durmargattilakkunnuvea, avarkk avannu purame raksadhikarikaleyeannum ni kantettunnateyalla. uyirttelunnelpinre nalil mukham nilatt kuttiyavarayikkeantum andharum umakalum badhirarumayikkeantum nam avare orumiccukuttunnatan‌. avarute sanketam narakamatre. at anann peakumpealellam nam avarkk jvala kuttikeatukkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu āre nērvaḻiyilākkunnuvēā avanāṇ nērmārgaṁ prāpiccavan.avan āre durmārgattilākkunnuvēā, avarkk avannu puṟame rakṣādhikārikaḷeyeānnuṁ nī kaṇṭettunnatēyalla. uyirtteḻunnēlpinṟe nāḷil mukhaṁ nilatt kuttiyavarāyikkeāṇṭuṁ andharuṁ ūmakaḷuṁ badhirarumāyikkeāṇṭuṁ nāṁ avare orumiccukūṭṭunnatāṇ‌. avaruṭe saṅkētaṁ narakamatre. at aṇaññ pēākumpēāḻellāṁ nāṁ avarkk jvāla kūṭṭikeāṭukkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക് അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്‌. അവരുടെ സങ്കേതം നരകമത്രെ. അത് അണഞ്ഞ് പോകുമ്പോഴെല്ലാം നാം അവര്‍ക്ക് ജ്വാല കൂട്ടികൊടുക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
allahu nervaliyilakkunnavan matraman sanmargam prapiccavan. avan durmargattilakappetuttunnavarkk avanekkutate oru raksakaneyum ninakku kantettanavilla. uyirttelunnelpu nalil namavare mukham nilattu kutti valiccilacc keantuvarum. avarappeal andharum umakalum badhirarumayirikkum. avarute sanketam narakaman. atile agni anayumpealeakke namat alikkattikkum
Muhammad Karakunnu And Vanidas Elayavoor
allāhu nērvaḻiyilākkunnavan mātramāṇ sanmārgaṁ prāpiccavan. avan durmārgattilakappeṭuttunnavarkk avanekkūṭāte oru rakṣakaneyuṁ ninakku kaṇṭettānāvilla. uyirtteḻunnēlpu nāḷil nāmavare mukhaṁ nilattu kutti valicciḻacc keāṇṭuvaruṁ. avarappēāḷ andharuṁ ūmakaḷuṁ badhirarumāyirikkuṁ. avaruṭe saṅkētaṁ narakamāṇ. atile agni aṇayumpēāḻeākke nāmat āḷikkattikkuṁ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നേര്‍വഴിയിലാക്കുന്നവന്‍ മാത്രമാണ് സന്മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ദുര്‍മാര്‍ഗത്തിലകപ്പെടുത്തുന്നവര്‍ക്ക് അവനെക്കൂടാതെ ഒരു രക്ഷകനെയും നിനക്കു കണ്ടെത്താനാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ നാമവരെ മുഖം നിലത്തു കുത്തി വലിച്ചിഴച്ച് കൊണ്ടുവരും. അവരപ്പോള്‍ അന്ധരും ഊമകളും ബധിരരുമായിരിക്കും. അവരുടെ സങ്കേതം നരകമാണ്. അതിലെ അഗ്നി അണയുമ്പോഴൊക്കെ നാമത് ആളിക്കത്തിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek