×

(നബിയേ,) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി 18:109 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:109) ayat 109 in Malayalam

18:109 Surah Al-Kahf ayat 109 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 109 - الكَهف - Page - Juz 16

﴿قُل لَّوۡ كَانَ ٱلۡبَحۡرُ مِدَادٗا لِّكَلِمَٰتِ رَبِّي لَنَفِدَ ٱلۡبَحۡرُ قَبۡلَ أَن تَنفَدَ كَلِمَٰتُ رَبِّي وَلَوۡ جِئۡنَا بِمِثۡلِهِۦ مَدَدٗا ﴾
[الكَهف: 109]

(നബിയേ,) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്ന് പോകുക തന്നെ ചെയ്യുമായിരുന്നു. അതിന് തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട് വന്നാലും ശരി

❮ Previous Next ❯

ترجمة: قل لو كان البحر مدادا لكلمات ربي لنفد البحر قبل أن تنفد, باللغة المالايا

﴿قل لو كان البحر مدادا لكلمات ربي لنفد البحر قبل أن تنفد﴾ [الكَهف: 109]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: samudrajalam enre raksitavinre vacanannalelutanulla masiyayirunnenkil enre raksitavinre vacanannal tirunnatin mumpayi samudrajalam tirnn peakuka tanne ceyyumayirunnu. atin tulyamaya marrearu samudram kuti nam sahayattinu keant vannalum sari
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: samudrajalaṁ enṟe rakṣitāvinṟe vacanaṅṅaḷeḻutānuḷḷa maṣiyāyirunneṅkil enṟe rakṣitāvinṟe vacanaṅṅaḷ tīrunnatin mumpāyi samudrajalaṁ tīrnn pēākuka tanne ceyyumāyirunnu. atin tulyamāya maṟṟeāru samudraṁ kūṭi nāṁ sahāyattinu keāṇṭ vannāluṁ śari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: samudrajalam enre raksitavinre vacanannalelutanulla masiyayirunnenkil enre raksitavinre vacanannal tirunnatin mumpayi samudrajalam tirnn peakuka tanne ceyyumayirunnu. atin tulyamaya marrearu samudram kuti nam sahayattinu keant vannalum sari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: samudrajalaṁ enṟe rakṣitāvinṟe vacanaṅṅaḷeḻutānuḷḷa maṣiyāyirunneṅkil enṟe rakṣitāvinṟe vacanaṅṅaḷ tīrunnatin mumpāyi samudrajalaṁ tīrnn pēākuka tanne ceyyumāyirunnu. atin tulyamāya maṟṟeāru samudraṁ kūṭi nāṁ sahāyattinu keāṇṭ vannāluṁ śari
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: സമുദ്രജലം എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കില്‍ എന്‍റെ രക്ഷിതാവിന്‍റെ വചനങ്ങള്‍ തീരുന്നതിന് മുമ്പായി സമുദ്രജലം തീര്‍ന്ന് പോകുക തന്നെ ചെയ്യുമായിരുന്നു. അതിന് തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട് വന്നാലും ശരി
Muhammad Karakunnu And Vanidas Elayavoor
parayuka: samudram enre nathanre vacanannal kurikkanulla masiyavukayanenkil enre nathanre vacanannal tirum mumpe tirccayayum at tirnnupeakumayirunnu. atrayum kuti samudrajalam nam sahayattinayi vere keantuvannalum sari
Muhammad Karakunnu And Vanidas Elayavoor
paṟayuka: samudraṁ enṟe nāthanṟe vacanaṅṅaḷ kuṟikkānuḷḷa maṣiyāvukayāṇeṅkil enṟe nāthanṟe vacanaṅṅaḷ tīruṁ mumpe tīrccayāyuṁ at tīrnnupēākumāyirunnu. atrayuṁ kūṭi samudrajalaṁ nāṁ sahāyattināyi vēṟe keāṇṭuvannāluṁ śari
Muhammad Karakunnu And Vanidas Elayavoor
പറയുക: സമുദ്രം എന്റെ നാഥന്റെ വചനങ്ങള്‍ കുറിക്കാനുള്ള മഷിയാവുകയാണെങ്കില്‍ എന്റെ നാഥന്റെ വചനങ്ങള്‍ തീരും മുമ്പെ തീര്‍ച്ചയായും അത് തീര്‍ന്നുപോകുമായിരുന്നു. അത്രയും കൂടി സമുദ്രജലം നാം സഹായത്തിനായി വേറെ കൊണ്ടുവന്നാലും ശരി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek