×

(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് 18:110 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:110) ayat 110 in Malayalam

18:110 Surah Al-Kahf ayat 110 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 110 - الكَهف - Page - Juz 16

﴿قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا ﴾
[الكَهف: 110]

(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ

❮ Previous Next ❯

ترجمة: قل إنما أنا بشر مثلكم يوحى إلي أنما إلهكم إله واحد فمن, باللغة المالايا

﴿قل إنما أنا بشر مثلكم يوحى إلي أنما إلهكم إله واحد فمن﴾ [الكَهف: 110]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: nan ninnaleppealeyulla oru manusyan matramakunnu. ninnalute daivam ekadaivam matramanenn enikk beadhanam nalkappetunnu. atinal vallavanum tanre raksitavumayi kantumuttanamenn agrahikkunnuvenkil avan salkarm'mam pravarttikkukayum, tanre raksitavinulla aradhanayil yateannineyum pankucerkkatirikkukayum ceytukeallatte
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: ñān niṅṅaḷeppēāleyuḷḷa oru manuṣyan mātramākunnu. niṅṅaḷuṭe daivaṁ ēkadaivaṁ mātramāṇenn enikk bēādhanaṁ nalkappeṭunnu. atināl vallavanuṁ tanṟe rakṣitāvumāyi kaṇṭumuṭṭaṇamenn āgrahikkunnuveṅkil avan salkarm'maṁ pravarttikkukayuṁ, tanṟe rakṣitāvinuḷḷa ārādhanayil yāteānnineyuṁ paṅkucērkkātirikkukayuṁ ceytukeāḷḷaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: nan ninnaleppealeyulla oru manusyan matramakunnu. ninnalute daivam ekadaivam matramanenn enikk beadhanam nalkappetunnu. atinal vallavanum tanre raksitavumayi kantumuttanamenn agrahikkunnuvenkil avan salkarm'mam pravarttikkukayum, tanre raksitavinulla aradhanayil yateannineyum pankucerkkatirikkukayum ceytukeallatte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: ñān niṅṅaḷeppēāleyuḷḷa oru manuṣyan mātramākunnu. niṅṅaḷuṭe daivaṁ ēkadaivaṁ mātramāṇenn enikk bēādhanaṁ nalkappeṭunnu. atināl vallavanuṁ tanṟe rakṣitāvumāyi kaṇṭumuṭṭaṇamenn āgrahikkunnuveṅkil avan salkarm'maṁ pravarttikkukayuṁ, tanṟe rakṣitāvinuḷḷa ārādhanayil yāteānnineyuṁ paṅkucērkkātirikkukayuṁ ceytukeāḷḷaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ
Muhammad Karakunnu And Vanidas Elayavoor
parayuka: nan ninnaleppealulla oru manusyan matraman. ninnalute daivam ekadaivam matramanenn enikk divyabeadhanam labhikkunnunt. atinal arenkilum tanre nathanumayi kantumuttanamenn agrahikkunnuvenkil avan salkkarmannal ceytukeallatte. tanre nathane valippetunna karyattil areyum pankucerkkatirikkatte
Muhammad Karakunnu And Vanidas Elayavoor
paṟayuka: ñān niṅṅaḷeppēāluḷḷa oru manuṣyan mātramāṇ. niṅṅaḷuṭe daivaṁ ēkadaivaṁ mātramāṇenn enikk divyabēādhanaṁ labhikkunnuṇṭ. atināl āreṅkiluṁ tanṟe nāthanumāyi kaṇṭumuṭṭaṇamenn āgrahikkunnuveṅkil avan salkkarmaṅṅaḷ ceytukeāḷḷaṭṭe. tanṟe nāthane vaḻippeṭunna kāryattil āreyuṁ paṅkucērkkātirikkaṭṭe
Muhammad Karakunnu And Vanidas Elayavoor
പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്. അതിനാല്‍ ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek