×

അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു 18:13 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:13) ayat 13 in Malayalam

18:13 Surah Al-Kahf ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 13 - الكَهف - Page - Juz 15

﴿نَّحۡنُ نَقُصُّ عَلَيۡكَ نَبَأَهُم بِٱلۡحَقِّۚ إِنَّهُمۡ فِتۡيَةٌ ءَامَنُواْ بِرَبِّهِمۡ وَزِدۡنَٰهُمۡ هُدٗى ﴾
[الكَهف: 13]

അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു

❮ Previous Next ❯

ترجمة: نحن نقص عليك نبأهم بالحق إنهم فتية آمنوا بربهم وزدناهم هدى, باللغة المالايا

﴿نحن نقص عليك نبأهم بالحق إنهم فتية آمنوا بربهم وزدناهم هدى﴾ [الكَهف: 13]

Abdul Hameed Madani And Kunhi Mohammed
avarute varttamanam nam ninakk yathart'tha rupattil vivariccutaram. tannalute raksitavil visvasicca etanum yuvakkalayirunnu avar. avarkku nam sanmargabeadham vard'dhippikkukayum ceytu
Abdul Hameed Madani And Kunhi Mohammed
avaruṭe varttamānaṁ nāṁ ninakk yathārt'tha rūpattil vivariccutarāṁ. taṅṅaḷuṭe rakṣitāvil viśvasicca ētānuṁ yuvākkaḷāyirunnu avar. avarkku nāṁ sanmārgabēādhaṁ vard'dhippikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute varttamanam nam ninakk yathart'tha rupattil vivariccutaram. tannalute raksitavil visvasicca etanum yuvakkalayirunnu avar. avarkku nam sanmargabeadham vard'dhippikkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe varttamānaṁ nāṁ ninakk yathārt'tha rūpattil vivariccutarāṁ. taṅṅaḷuṭe rakṣitāvil viśvasicca ētānuṁ yuvākkaḷāyirunnu avar. avarkku nāṁ sanmārgabēādhaṁ vard'dhippikkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
avarute vivaram ninakku nam sariyanvidham visadikariccu taram: tannalute nathanil visvasicca oruparram ceruppakkarayirunnu avar. avarkku nam nervaliyil vampicca valarcca nalki
Muhammad Karakunnu And Vanidas Elayavoor
avaruṭe vivaraṁ ninakku nāṁ śariyānvidhaṁ viśadīkariccu tarāṁ: taṅṅaḷuṭe nāthanil viśvasicca orupaṟṟaṁ ceṟuppakkārāyirunnu avar. avarkku nāṁ nērvaḻiyil vampicca vaḷarcca nalki
Muhammad Karakunnu And Vanidas Elayavoor
അവരുടെ വിവരം നിനക്കു നാം ശരിയാംവിധം വിശദീകരിച്ചു തരാം: തങ്ങളുടെ നാഥനില്‍ വിശ്വസിച്ച ഒരുപറ്റം ചെറുപ്പക്കാരായിരുന്നു അവര്‍. അവര്‍ക്കു നാം നേര്‍വഴിയില്‍ വമ്പിച്ച വളര്‍ച്ച നല്‍കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek