×

ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ 18:14 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:14) ayat 14 in Malayalam

18:14 Surah Al-Kahf ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 14 - الكَهف - Page - Juz 15

﴿وَرَبَطۡنَا عَلَىٰ قُلُوبِهِمۡ إِذۡ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَن نَّدۡعُوَاْ مِن دُونِهِۦٓ إِلَٰهٗاۖ لَّقَدۡ قُلۡنَآ إِذٗا شَطَطًا ﴾
[الكَهف: 14]

ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു

❮ Previous Next ❯

ترجمة: وربطنا على قلوبهم إذ قاموا فقالوا ربنا رب السموات والأرض لن ندعوا, باللغة المالايا

﴿وربطنا على قلوبهم إذ قاموا فقالوا ربنا رب السموات والأرض لن ندعوا﴾ [الكَهف: 14]

Abdul Hameed Madani And Kunhi Mohammed
nannalute raksitav akasabhumikalute raksitav akunnu. avannu purame yatearu daivatteatum nannal prart'thikkunnateyalla, enkil (annane nannal ceyyunna paksam) tirccayayum nannal an'yayamaya vakk parannavarayi peakum. enn avar elunnerr ninn prakhyapicca sandarbhattil avarute hrdayannalkku nam ketturapp nalkukayum ceytu
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷuṭe rakṣitāv ākāśabhūmikaḷuṭe rakṣitāv ākunnu. avannu puṟame yāteāru daivattēāṭuṁ ñaṅṅaḷ prārt'thikkunnatēyalla, eṅkil (aṅṅane ñaṅṅaḷ ceyyunna pakṣaṁ) tīrccayāyuṁ ñaṅṅaḷ an'yāyamāya vākk paṟaññavarāyi pēākuṁ. enn avar eḻunnēṟṟ ninn prakhyāpicca sandarbhattil avaruṭe hr̥dayaṅṅaḷkku nāṁ keṭṭuṟapp nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalute raksitav akasabhumikalute raksitav akunnu. avannu purame yatearu daivatteatum nannal prart'thikkunnateyalla, enkil (annane nannal ceyyunna paksam) tirccayayum nannal an'yayamaya vakk parannavarayi peakum. enn avar elunnerr ninn prakhyapicca sandarbhattil avarute hrdayannalkku nam ketturapp nalkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷuṭe rakṣitāv ākāśabhūmikaḷuṭe rakṣitāv ākunnu. avannu puṟame yāteāru daivattēāṭuṁ ñaṅṅaḷ prārt'thikkunnatēyalla, eṅkil (aṅṅane ñaṅṅaḷ ceyyunna pakṣaṁ) tīrccayāyuṁ ñaṅṅaḷ an'yāyamāya vākk paṟaññavarāyi pēākuṁ. enn avar eḻunnēṟṟ ninn prakhyāpicca sandarbhattil avaruṭe hr̥dayaṅṅaḷkku nāṁ keṭṭuṟapp nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
nannalute nathan akasabhumikalute nathanan. avanekkutate marrearu daivatteatum nannal prarthikkukayilla. annane ceytal tirccayayum nannal an'yayam parannavarayittirum” enn avar elunnerru ninn prakhyapiccappeal nam avarute manas'sukalkk karutteki
Muhammad Karakunnu And Vanidas Elayavoor
ñaṅṅaḷuṭe nāthan ākāśabhūmikaḷuṭe nāthanāṇ. avanekkūṭāte maṟṟeāru daivattēāṭuṁ ñaṅṅaḷ prārthikkukayilla. aṅṅane ceytāl tīrccayāyuṁ ñaṅṅaḷ an'yāyaṁ paṟaññavarāyittīruṁ” enn avar eḻunnēṟṟu ninn prakhyāpiccappēāḷ nāṁ avaruṭe manas'sukaḷkk karuttēki
Muhammad Karakunnu And Vanidas Elayavoor
ഞങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ നാഥനാണ്. അവനെക്കൂടാതെ മറ്റൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും” എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek