×

സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് 18:17 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:17) ayat 17 in Malayalam

18:17 Surah Al-Kahf ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 17 - الكَهف - Page - Juz 15

﴿۞ وَتَرَى ٱلشَّمۡسَ إِذَا طَلَعَت تَّزَٰوَرُ عَن كَهۡفِهِمۡ ذَاتَ ٱلۡيَمِينِ وَإِذَا غَرَبَت تَّقۡرِضُهُمۡ ذَاتَ ٱلشِّمَالِ وَهُمۡ فِي فَجۡوَةٖ مِّنۡهُۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِۗ مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُۥ وَلِيّٗا مُّرۡشِدٗا ﴾
[الكَهف: 17]

സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്‍റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ

❮ Previous Next ❯

ترجمة: وترى الشمس إذا طلعت تزاور عن كهفهم ذات اليمين وإذا غربت تقرضهم, باللغة المالايا

﴿وترى الشمس إذا طلعت تزاور عن كهفهم ذات اليمين وإذا غربت تقرضهم﴾ [الكَهف: 17]

Abdul Hameed Madani And Kunhi Mohammed
suryan udikkumpeal atavarute guhavitt valatubhagattekk marippeakunnatayum, at astamikkumpeal atavare vitt katann itat bhagattekk peakunnatayum ninakk kanam. avarakatte atinre (guhayute) visalamaya oru bhagattakunnu. at allahuvinre drstantannalil pettatatre. allahu are nervaliyilakkunnuvea avanan sanmargam prapiccavan. avan are durmargattilakkunnuvea avane nervaliyilekk nayikkunna oru raksadhikariyeyum ni kantettunnatalla tanne
Abdul Hameed Madani And Kunhi Mohammed
sūryan udikkumpēāḷ atavaruṭe guhaviṭṭ valatubhāgattēkk māṟippēākunnatāyuṁ, at astamikkumpēāḷ atavare viṭṭ kaṭann iṭat bhāgattēkk pēākunnatāyuṁ ninakk kāṇāṁ. avarākaṭṭe atinṟe (guhayuṭe) viśālamāya oru bhāgattākunnu. at allāhuvinṟe dr̥ṣṭāntaṅṅaḷil peṭṭatatre. allāhu āre nērvaḻiyilākkunnuvēā avanāṇ sanmārgaṁ prāpiccavan. avan āre durmārgattilākkunnuvēā avane nērvaḻiyilēkk nayikkunna oru rakṣādhikāriyeyuṁ nī kaṇṭettunnatalla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
suryan udikkumpeal atavarute guhavitt valatubhagattekk marippeakunnatayum, at astamikkumpeal atavare vitt katann itat bhagattekk peakunnatayum ninakk kanam. avarakatte atinre (guhayute) visalamaya oru bhagattakunnu. at allahuvinre drstantannalil pettatatre. allahu are nervaliyilakkunnuvea avanan sanmargam prapiccavan. avan are durmargattilakkunnuvea avane nervaliyilekk nayikkunna oru raksadhikariyeyum ni kantettunnatalla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sūryan udikkumpēāḷ atavaruṭe guhaviṭṭ valatubhāgattēkk māṟippēākunnatāyuṁ, at astamikkumpēāḷ atavare viṭṭ kaṭann iṭat bhāgattēkk pēākunnatāyuṁ ninakk kāṇāṁ. avarākaṭṭe atinṟe (guhayuṭe) viśālamāya oru bhāgattākunnu. at allāhuvinṟe dr̥ṣṭāntaṅṅaḷil peṭṭatatre. allāhu āre nērvaḻiyilākkunnuvēā avanāṇ sanmārgaṁ prāpiccavan. avan āre durmārgattilākkunnuvēā avane nērvaḻiyilēkk nayikkunna oru rakṣādhikāriyeyuṁ nī kaṇṭettunnatalla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്‍റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ
Muhammad Karakunnu And Vanidas Elayavoor
suryan udayavelayil a guhayute valatubhagattekk marippeakunnatayum astamayasamayatt avare vittukatann itatteattupeakunnatayum ninakku kanam. avarea, guhakkakatt visalamaya oritattakunnu. it allahuvinre atayalannalil pettatan. allahu are nervaliyilakkunnuvea avanan sanmargam prapiccavan. avan are valiketilakkunnuvea avane nervaliyilakkunna oru raksakaneyum ninakku kantettanavilla
Muhammad Karakunnu And Vanidas Elayavoor
sūryan udayavēḷayil ā guhayuṭe valatubhāgattēkk māṟippēākunnatāyuṁ astamayasamayatt avare viṭṭukaṭann iṭattēāṭṭupēākunnatāyuṁ ninakku kāṇāṁ. avarēā, guhakkakatt viśālamāya oriṭattākunnu. it allāhuvinṟe aṭayāḷaṅṅaḷil peṭṭatāṇ. allāhu āre nērvaḻiyilākkunnuvēā avanāṇ sanmārgaṁ prāpiccavan. avan āre vaḻikēṭilākkunnuvēā avane nērvaḻiyilākkunna oru rakṣakanēyuṁ ninakku kaṇṭettānāvilla
Muhammad Karakunnu And Vanidas Elayavoor
സൂര്യന്‍ ഉദയവേളയില്‍ ആ ഗുഹയുടെ വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും അസ്തമയസമയത്ത് അവരെ വിട്ടുകടന്ന് ഇടത്തോട്ടുപോകുന്നതായും നിനക്കു കാണാം. അവരോ, ഗുഹക്കകത്ത് വിശാലമായ ഒരിടത്താകുന്നു. ഇത് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ വഴികേടിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കുന്ന ഒരു രക്ഷകനേയും നിനക്കു കണ്ടെത്താനാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek