×

(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് 18:16 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:16) ayat 16 in Malayalam

18:16 Surah Al-Kahf ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 16 - الكَهف - Page - Juz 15

﴿وَإِذِ ٱعۡتَزَلۡتُمُوهُمۡ وَمَا يَعۡبُدُونَ إِلَّا ٱللَّهَ فَأۡوُۥٓاْ إِلَى ٱلۡكَهۡفِ يَنشُرۡ لَكُمۡ رَبُّكُم مِّن رَّحۡمَتِهِۦ وَيُهَيِّئۡ لَكُم مِّنۡ أَمۡرِكُم مِّرۡفَقٗا ﴾
[الكَهف: 16]

(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൌകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌

❮ Previous Next ❯

ترجمة: وإذ اعتزلتموهم وما يعبدون إلا الله فأووا إلى الكهف ينشر لكم ربكم, باللغة المالايا

﴿وإذ اعتزلتموهم وما يعبدون إلا الله فأووا إلى الكهف ينشر لكم ربكم﴾ [الكَهف: 16]

Abdul Hameed Madani And Kunhi Mohammed
(avar an'yean'yam parannu:) avareyum allahu olike avar aradhicc keantirikkunnatineyum ninnal vittealinna sthitikk ninnal a guhayil abhayam prapicc kealluka. ninnalute raksitav avanre karunyattil ninn ninnalkk visalamayi nalkukayum, ninnalute karyattil sekaryamerppetuttittarikayum ceyyunnatan‌
Abdul Hameed Madani And Kunhi Mohammed
(avar an'yēān'yaṁ paṟaññu:) avareyuṁ allāhu oḻike avar ārādhicc keāṇṭirikkunnatineyuṁ niṅṅaḷ viṭṭeāḻiñña sthitikk niṅṅaḷ ā guhayil abhayaṁ prāpicc keāḷḷuka. niṅṅaḷuṭe rakṣitāv avanṟe kāruṇyattil ninn niṅṅaḷkk viśālamāyi nalkukayuṁ, niṅṅaḷuṭe kāryattil sekaryamērppeṭuttittarikayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avar an'yean'yam parannu:) avareyum allahu olike avar aradhicc keantirikkunnatineyum ninnal vittealinna sthitikk ninnal a guhayil abhayam prapicc kealluka. ninnalute raksitav avanre karunyattil ninn ninnalkk visalamayi nalkukayum, ninnalute karyattil sekaryamerppetuttittarikayum ceyyunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(avar an'yēān'yaṁ paṟaññu:) avareyuṁ allāhu oḻike avar ārādhicc keāṇṭirikkunnatineyuṁ niṅṅaḷ viṭṭeāḻiñña sthitikk niṅṅaḷ ā guhayil abhayaṁ prāpicc keāḷḷuka. niṅṅaḷuṭe rakṣitāv avanṟe kāruṇyattil ninn niṅṅaḷkk viśālamāyi nalkukayuṁ, niṅṅaḷuṭe kāryattil sekaryamērppeṭuttittarikayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൌകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
ninnalippeal avareyum allahuvekkutate avar aradhiccukeantirikkunnavayeyum kaivetinnirikkayanallea. atinal ninnal a guhayil abhayam tetikkealluka. ninnalute nathan tanre anugraham ninnalkk cearinnutarum. ninnalute karyam ninnalkk sugamavum sekaryapradavumakkittarum.”
Muhammad Karakunnu And Vanidas Elayavoor
niṅṅaḷippēāḷ avareyuṁ allāhuvekkūṭāte avar ārādhiccukeāṇṭirikkunnavayeyuṁ kaiveṭiññirikkayāṇallēā. atināl niṅṅaḷ ā guhayil abhayaṁ tēṭikkeāḷḷuka. niṅṅaḷuṭe nāthan tanṟe anugrahaṁ niṅṅaḷkk ceāriññutaruṁ. niṅṅaḷuṭe kāryaṁ niṅṅaḷkk sugamavuṁ sekaryapradavumākkittaruṁ.”
Muhammad Karakunnu And Vanidas Elayavoor
നിങ്ങളിപ്പോള്‍ അവരെയും അല്ലാഹുവെക്കൂടാതെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നവയെയും കൈവെടിഞ്ഞിരിക്കയാണല്ലോ. അതിനാല്‍ നിങ്ങള്‍ ആ ഗുഹയില്‍ അഭയം തേടിക്കൊള്ളുക. നിങ്ങളുടെ നാഥന്‍ തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക് സുഗമവും സൌകര്യപ്രദവുമാക്കിത്തരും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek