×

അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും.(വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച് 18:18 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:18) ayat 18 in Malayalam

18:18 Surah Al-Kahf ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 18 - الكَهف - Page - Juz 15

﴿وَتَحۡسَبُهُمۡ أَيۡقَاظٗا وَهُمۡ رُقُودٞۚ وَنُقَلِّبُهُمۡ ذَاتَ ٱلۡيَمِينِ وَذَاتَ ٱلشِّمَالِۖ وَكَلۡبُهُم بَٰسِطٞ ذِرَاعَيۡهِ بِٱلۡوَصِيدِۚ لَوِ ٱطَّلَعۡتَ عَلَيۡهِمۡ لَوَلَّيۡتَ مِنۡهُمۡ فِرَارٗا وَلَمُلِئۡتَ مِنۡهُمۡ رُعۡبٗا ﴾
[الكَهف: 18]

അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും.(വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച് കൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്‍റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്‌. അവരുടെ നേര്‍ക്ക് നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും

❮ Previous Next ❯

ترجمة: وتحسبهم أيقاظا وهم رقود ونقلبهم ذات اليمين وذات الشمال وكلبهم باسط ذراعيه, باللغة المالايا

﴿وتحسبهم أيقاظا وهم رقود ونقلبهم ذات اليمين وذات الشمال وكلبهم باسط ذراعيه﴾ [الكَهف: 18]

Abdul Hameed Madani And Kunhi Mohammed
avar unarnnirikkunnavaran enn ni dharicc peakum.(vastavattil) avar urannunnavaratre. namavare valatteattum itatteattum maricc keantirikkunnu. avarute naya guhamukhatt atinre rant kaikalum nittiveccirikkukayan‌. avarute nerkk ni etti neakkunna paksam ni avaril ninn pintirinneatukayum, avarepparri ni bhiti puntavanayittirukayum ceyyum
Abdul Hameed Madani And Kunhi Mohammed
avar uṇarnnirikkunnavarāṇ enn nī dharicc pēākuṁ.(vāstavattil) avar uṟaṅṅunnavaratre. nāmavare valattēāṭṭuṁ iṭattēāṭṭuṁ maṟicc keāṇṭirikkunnu. avaruṭe nāya guhāmukhatt atinṟe raṇṭ kaikaḷuṁ nīṭṭiveccirikkukayāṇ‌. avaruṭe nērkk nī etti nēākkunna pakṣaṁ nī avaril ninn pintiriññēāṭukayuṁ, avareppaṟṟi nī bhīti pūṇṭavanāyittīrukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar unarnnirikkunnavaran enn ni dharicc peakum.(vastavattil) avar urannunnavaratre. namavare valatteattum itatteattum maricc keantirikkunnu. avarute naya guhamukhatt atinre rant kaikalum nittiveccirikkukayan‌. avarute nerkk ni etti neakkunna paksam ni avaril ninn pintirinneatukayum, avarepparri ni bhiti puntavanayittirukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar uṇarnnirikkunnavarāṇ enn nī dharicc pēākuṁ.(vāstavattil) avar uṟaṅṅunnavaratre. nāmavare valattēāṭṭuṁ iṭattēāṭṭuṁ maṟicc keāṇṭirikkunnu. avaruṭe nāya guhāmukhatt atinṟe raṇṭ kaikaḷuṁ nīṭṭiveccirikkukayāṇ‌. avaruṭe nērkk nī etti nēākkunna pakṣaṁ nī avaril ninn pintiriññēāṭukayuṁ, avareppaṟṟi nī bhīti pūṇṭavanāyittīrukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും.(വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച് കൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്‍റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്‌. അവരുടെ നേര്‍ക്ക് നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
avar unarnnirikkunnavaranenn ninakku teannum. yatharthattilavar urannunnavaran. namavare valatteattum itatteattum tiriccukitattikkeantirikkunnu. avarute naya munkalukal nitti guhamukhatt irippunt. niyennanum avare ettineakkiyal urappayum avaril ninn purantirinneatumayirunnu. avarepparri peticcarantavanayittirukayum ceyyum
Muhammad Karakunnu And Vanidas Elayavoor
avar uṇarnnirikkunnavarāṇenn ninakku tēānnuṁ. yathārthattilavar uṟaṅṅunnavarāṇ. nāmavare valattēāṭṭuṁ iṭattēāṭṭuṁ tiriccukiṭattikkeāṇṭirikkunnu. avaruṭe nāya munkālukaḷ nīṭṭi guhāmukhatt irippuṇṭ. nīyeṅṅānuṁ avare ettinēākkiyāl uṟappāyuṁ avaril ninn puṟantiriññēāṭumāyirunnu. avareppaṟṟi pēṭiccaraṇṭavanāyittīrukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്ന് നിനക്കു തോന്നും. യഥാര്‍ഥത്തിലവര്‍ ഉറങ്ങുന്നവരാണ്. നാമവരെ വലത്തോട്ടും ഇടത്തോട്ടും തിരിച്ചുകിടത്തിക്കൊണ്ടിരിക്കുന്നു. അവരുടെ നായ മുന്‍കാലുകള്‍ നീട്ടി ഗുഹാമുഖത്ത് ഇരിപ്പുണ്ട്. നീയെങ്ങാനും അവരെ എത്തിനോക്കിയാല്‍ ഉറപ്പായും അവരില്‍ നിന്ന് പുറംതിരിഞ്ഞോടുമായിരുന്നു. അവരെപ്പറ്റി പേടിച്ചരണ്ടവനായിത്തീരുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek