×

നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ 18:26 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:26) ayat 26 in Malayalam

18:26 Surah Al-Kahf ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 26 - الكَهف - Page - Juz 15

﴿قُلِ ٱللَّهُ أَعۡلَمُ بِمَا لَبِثُواْۖ لَهُۥ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَبۡصِرۡ بِهِۦ وَأَسۡمِعۡۚ مَا لَهُم مِّن دُونِهِۦ مِن وَلِيّٖ وَلَا يُشۡرِكُ فِي حُكۡمِهِۦٓ أَحَدٗا ﴾
[الكَهف: 26]

നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്‌) യാതൊരു രക്ഷാധികാരിയുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല

❮ Previous Next ❯

ترجمة: قل الله أعلم بما لبثوا له غيب السموات والأرض أبصر به وأسمع, باللغة المالايا

﴿قل الله أعلم بما لبثوا له غيب السموات والأرض أبصر به وأسمع﴾ [الكَهف: 26]

Abdul Hameed Madani And Kunhi Mohammed
ni parayuka: avar tamasiccatinepparri allahu nallavannam ariyunnavanakunnu. akasannalileyum bhumiyileyum adrsyajnanam avannanullat‌. avan etra kalcayullavan. etra kelviyullavan! avannu purame avarkk (manusyarkk‌) yatearu raksadhikariyumilla. tanre tirumanadhikarattil yatearaleyum avan pankucerkkukayumilla
Abdul Hameed Madani And Kunhi Mohammed
nī paṟayuka: avar tāmasiccatineppaṟṟi allāhu nallavaṇṇaṁ aṟiyunnavanākunnu. ākāśaṅṅaḷileyuṁ bhūmiyileyuṁ adr̥śyajñānaṁ avannāṇuḷḷat‌. avan etra kāḻcayuḷḷavan. etra kēḷviyuḷḷavan! avannu puṟame avarkk (manuṣyarkk‌) yāteāru rakṣādhikāriyumilla. tanṟe tīrumānādhikārattil yāteārāḷeyuṁ avan paṅkucērkkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni parayuka: avar tamasiccatinepparri allahu nallavannam ariyunnavanakunnu. akasannalileyum bhumiyileyum adrsyajnanam avannanullat‌. avan etra kalcayullavan. etra kelviyullavan! avannu purame avarkk (manusyarkk‌) yatearu raksadhikariyumilla. tanre tirumanadhikarattil yatearaleyum avan pankucerkkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī paṟayuka: avar tāmasiccatineppaṟṟi allāhu nallavaṇṇaṁ aṟiyunnavanākunnu. ākāśaṅṅaḷileyuṁ bhūmiyileyuṁ adr̥śyajñānaṁ avannāṇuḷḷat‌. avan etra kāḻcayuḷḷavan. etra kēḷviyuḷḷavan! avannu puṟame avarkk (manuṣyarkk‌) yāteāru rakṣādhikāriyumilla. tanṟe tīrumānādhikārattil yāteārāḷeyuṁ avan paṅkucērkkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ പറയുക: അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവന്‍ എത്ര കാഴ്ചയുള്ളവന്‍. എത്ര കേള്‍വിയുള്ളവന്‍! അവന്നു പുറമെ അവര്‍ക്ക് (മനുഷ്യര്‍ക്ക്‌) യാതൊരു രക്ഷാധികാരിയുമില്ല. തന്‍റെ തീരുമാനാധികാരത്തില്‍ യാതൊരാളെയും അവന്‍ പങ്കുചേര്‍ക്കുകയുമില്ല
Muhammad Karakunnu And Vanidas Elayavoor
parayuka: avar tamasiccatine sambandhicc erram nannayariyuka allahuvinan. akasabhumikalute rahasyannal ariyunnat avann matraman. avan entearu kalcayullavan! etra nannayi kelkkunnavan! arkkum avanallate oru raksakanumilla. tanre adhipatyattil avanareyum pankucerkkukayilla
Muhammad Karakunnu And Vanidas Elayavoor
paṟayuka: avar tāmasiccatine sambandhicc ēṟṟaṁ nannāyaṟiyuka allāhuvināṇ. ākāśabhūmikaḷuṭe rahasyaṅṅaḷ aṟiyunnat avann mātramāṇ. avan enteāru kāḻcayuḷḷavan! etra nannāyi kēḷkkunnavan! ārkkuṁ avanallāte oru rakṣakanumilla. tanṟe ādhipatyattil avanāreyuṁ paṅkucērkkukayilla
Muhammad Karakunnu And Vanidas Elayavoor
പറയുക: അവര്‍ താമസിച്ചതിനെ സംബന്ധിച്ച് ഏറ്റം നന്നായറിയുക അല്ലാഹുവിനാണ്. ആകാശഭൂമികളുടെ രഹസ്യങ്ങള്‍ അറിയുന്നത് അവന്ന് മാത്രമാണ്. അവന്‍ എന്തൊരു കാഴ്ചയുള്ളവന്‍! എത്ര നന്നായി കേള്‍ക്കുന്നവന്‍! ആര്‍ക്കും അവനല്ലാതെ ഒരു രക്ഷകനുമില്ല. തന്റെ ആധിപത്യത്തില്‍ അവനാരെയും പങ്കുചേര്‍ക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek