×

അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ 18:34 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:34) ayat 34 in Malayalam

18:34 Surah Al-Kahf ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 34 - الكَهف - Page - Juz 15

﴿وَكَانَ لَهُۥ ثَمَرٞ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكۡثَرُ مِنكَ مَالٗا وَأَعَزُّ نَفَرٗا ﴾
[الكَهف: 34]

അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും

❮ Previous Next ❯

ترجمة: وكان له ثمر فقال لصاحبه وهو يحاوره أنا أكثر منك مالا وأعز, باللغة المالايا

﴿وكان له ثمر فقال لصاحبه وهو يحاوره أنا أكثر منك مالا وأعز﴾ [الكَهف: 34]

Abdul Hameed Madani And Kunhi Mohammed
avannu pala varumanavumuntayirunnu. annane avan tanre cannatiyeat sanvadam natattikkeantirikke parayukayuntayi: nanan ninnekkal kututal dhanamullavanum kututal sanghabalamullavanum
Abdul Hameed Madani And Kunhi Mohammed
avannu pala varumānavumuṇṭāyirunnu. aṅṅane avan tanṟe caṅṅātiyēāṭ sanvādaṁ naṭattikkeāṇṭirikke paṟayukayuṇṭāyi: ñānāṇ ninnekkāḷ kūṭutal dhanamuḷḷavanuṁ kūṭutal saṅghabalamuḷḷavanuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avannu pala varumanavumuntayirunnu. annane avan tanre cannatiyeat sanvadam natattikkeantirikke parayukayuntayi: nanan ninnekkal kututal dhanamullavanum kututal sanghabalamullavanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avannu pala varumānavumuṇṭāyirunnu. aṅṅane avan tanṟe caṅṅātiyēāṭ sanvādaṁ naṭattikkeāṇṭirikke paṟayukayuṇṭāyi: ñānāṇ ninnekkāḷ kūṭutal dhanamuḷḷavanuṁ kūṭutal saṅghabalamuḷḷavanuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും
Muhammad Karakunnu And Vanidas Elayavoor
karsakan nalla varumanamuntayi. appeal ayal tanre kuttukaraneat sansarikkave parannu: "nanan ninnekkal sampattum sanghabalavumullavan.”
Muhammad Karakunnu And Vanidas Elayavoor
karṣakan nalla varumānamuṇṭāyi. appēāḷ ayāḷ tanṟe kūṭṭukāranēāṭ sansārikkave paṟaññu: "ñānāṇ ninnekkāḷ sampattuṁ saṅghabalavumuḷḷavan.”
Muhammad Karakunnu And Vanidas Elayavoor
കര്‍ഷകന് നല്ല വരുമാനമുണ്ടായി. അപ്പോള്‍ അയാള്‍ തന്റെ കൂട്ടുകാരനോട് സംസാരിക്കവെ പറഞ്ഞു: "ഞാനാണ് നിന്നെക്കാള്‍ സമ്പത്തും സംഘബലവുമുള്ളവന്‍.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek