×

നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല 18:39 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:39) ayat 39 in Malayalam

18:39 Surah Al-Kahf ayat 39 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 39 - الكَهف - Page - Juz 15

﴿وَلَوۡلَآ إِذۡ دَخَلۡتَ جَنَّتَكَ قُلۡتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالٗا وَوَلَدٗا ﴾
[الكَهف: 39]

നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍

❮ Previous Next ❯

ترجمة: ولولا إذ دخلت جنتك قلت ما شاء الله لا قوة إلا بالله, باللغة المالايا

﴿ولولا إذ دخلت جنتك قلت ما شاء الله لا قوة إلا بالله﴾ [الكَهف: 39]

Abdul Hameed Madani And Kunhi Mohammed
ni ninre teattattil katanna samayatt‌, it allahu uddesiccatatre, allahuvekkeantallate yatearu saktiyum illa enn ninakk parann kutayirunnea? ninnekkal dhanavum santanavum kurannavanayi ni enne kanunnuvenkil
Abdul Hameed Madani And Kunhi Mohammed
nī ninṟe tēāṭṭattil kaṭanna samayatt‌, it allāhu uddēśiccatatre, allāhuvekkeāṇṭallāte yāteāru śaktiyuṁ illa enn ninakk paṟaññ kūṭāyirunnēā? ninnekkāḷ dhanavuṁ santānavuṁ kuṟaññavanāyi nī enne kāṇunnuveṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni ninre teattattil katanna samayatt‌, it allahu uddesiccatatre, allahuvekkeantallate yatearu saktiyum illa enn ninakk parann kutayirunnea? ninnekkal dhanavum santanavum kurannavanayi ni enne kanunnuvenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī ninṟe tēāṭṭattil kaṭanna samayatt‌, it allāhu uddēśiccatatre, allāhuvekkeāṇṭallāte yāteāru śaktiyuṁ illa enn ninakk paṟaññ kūṭāyirunnēā? ninnekkāḷ dhanavuṁ santānavuṁ kuṟaññavanāyi nī enne kāṇunnuveṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
ni ninre teattattil pravesiccappeal ninakkinnane parannukutayirunnea: “it allahu icchiccatan. allahuvekkeantallate yatearu saktiyum svadhinavum illa.” ninnekkal sampattum santanannalum kurannavanayi ni enne kanunnuvenkil
Muhammad Karakunnu And Vanidas Elayavoor
nī ninṟe tēāṭṭattil pravēśiccappēāḷ ninakkiṅṅane paṟaññukūṭāyirunnēā: “it allāhu icchiccatāṇ. allāhuvekkeāṇṭallāte yāteāru śaktiyuṁ svādhīnavuṁ illa.” ninnekkāḷ sampattuṁ santānaṅṅaḷuṁ kuṟaññavanāyi nī enne kāṇunnuveṅkil
Muhammad Karakunnu And Vanidas Elayavoor
നീ നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കിങ്ങനെ പറഞ്ഞുകൂടായിരുന്നോ: “ഇത് അല്ലാഹു ഇച്ഛിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും സ്വാധീനവും ഇല്ല.” നിന്നെക്കാള്‍ സമ്പത്തും സന്താനങ്ങളും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek