×

(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം 18:45 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:45) ayat 45 in Malayalam

18:45 Surah Al-Kahf ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 45 - الكَهف - Page - Juz 15

﴿وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمٗا تَذۡرُوهُ ٱلرِّيَٰحُۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقۡتَدِرًا ﴾
[الكَهف: 45]

(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: واضرب لهم مثل الحياة الدنيا كماء أنـزلناه من السماء فاختلط به نبات, باللغة المالايا

﴿واضرب لهم مثل الحياة الدنيا كماء أنـزلناه من السماء فاختلط به نبات﴾ [الكَهف: 45]

Abdul Hameed Madani And Kunhi Mohammed
(nabiye,) ni avarkk aihikajivitattinre upama vivariccukeatukkuka: akasatt ninn nam vellam irakki. atumulam bhumiyil sasyannal itakalarnn valarnnu. tamasiyate at karrukal parattikkalayunna turumpayittirnnu. (atupealeyatre aihikajivitam.) allahu et karyattinum kalivullavanakunnu
Abdul Hameed Madani And Kunhi Mohammed
(nabiyē,) nī avarkk aihikajīvitattinṟe upama vivariccukeāṭukkuka: ākāśatt ninn nāṁ veḷḷaṁ iṟakki. atumūlaṁ bhūmiyil sasyaṅṅaḷ iṭakalarnn vaḷarnnu. tāmasiyāte at kāṟṟukaḷ paṟattikkaḷayunna turumpāyittīrnnu. (atupēāleyatre aihikajīvitaṁ.) allāhu ēt kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ni avarkk aihikajivitattinre upama vivariccukeatukkuka: akasatt ninn nam vellam irakki. atumulam bhumiyil sasyannal itakalarnn valarnnu. tamasiyate at karrukal parattikkalayunna turumpayittirnnu. (atupealeyatre aihikajivitam.) allahu et karyattinum kalivullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) nī avarkk aihikajīvitattinṟe upama vivariccukeāṭukkuka: ākāśatt ninn nāṁ veḷḷaṁ iṟakki. atumūlaṁ bhūmiyil sasyaṅṅaḷ iṭakalarnn vaḷarnnu. tāmasiyāte at kāṟṟukaḷ paṟattikkaḷayunna turumpāyittīrnnu. (atupēāleyatre aihikajīvitaṁ.) allāhu ēt kāryattinuṁ kaḻivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നീ അവര്‍ക്ക് ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത് നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന് വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ihaleakajivitattinre udaharanam ni avarkk vivariccukeatukkuka: nam manattuninn mala viltti. atuvali sasyannal itakalarnnu valarnnu. tamasiyate ateakke karril parakkunna turumpayimari. allahu ella karyannalkkum kalivurravanan
Muhammad Karakunnu And Vanidas Elayavoor
ihalēākajīvitattinṟe udāharaṇaṁ nī avarkk vivariccukeāṭukkuka: nāṁ mānattuninn maḻa vīḻtti. atuvaḻi sasyaṅṅaḷ iṭakalarnnu vaḷarnnu. tāmasiyāte ateākke kāṟṟil paṟakkunna turumpāyimāṟi. allāhu ellā kāryaṅṅaḷkkuṁ kaḻivuṟṟavanāṇ
Muhammad Karakunnu And Vanidas Elayavoor
ഇഹലോകജീവിതത്തിന്റെ ഉദാഹരണം നീ അവര്‍ക്ക് വിവരിച്ചുകൊടുക്കുക: നാം മാനത്തുനിന്ന് മഴ വീഴ്ത്തി. അതുവഴി സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. താമസിയാതെ അതൊക്കെ കാറ്റില്‍ പറക്കുന്ന തുരുമ്പായിമാറി. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek