×

(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: 18:49 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:49) ayat 49 in Malayalam

18:49 Surah Al-Kahf ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 49 - الكَهف - Page - Juz 15

﴿وَوُضِعَ ٱلۡكِتَٰبُ فَتَرَى ٱلۡمُجۡرِمِينَ مُشۡفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيۡلَتَنَا مَالِ هَٰذَا ٱلۡكِتَٰبِ لَا يُغَادِرُ صَغِيرَةٗ وَلَا كَبِيرَةً إِلَّآ أَحۡصَىٰهَاۚ وَوَجَدُواْ مَا عَمِلُواْ حَاضِرٗاۗ وَلَا يَظۡلِمُ رَبُّكَ أَحَدٗا ﴾
[الكَهف: 49]

(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല

❮ Previous Next ❯

ترجمة: ووضع الكتاب فترى المجرمين مشفقين مما فيه ويقولون ياويلتنا مال هذا الكتاب, باللغة المالايا

﴿ووضع الكتاب فترى المجرمين مشفقين مما فيه ويقولون ياويلتنا مال هذا الكتاب﴾ [الكَهف: 49]

Abdul Hameed Madani And Kunhi Mohammed
(karm'mannalute) rekha vekkappetum. appeal kurravalikale, atilullatinepparri bhayavihvalaraya nilayil ninakk kanam. avar parayum: ayyea! nannalkk nasam. itentearu rekhayan‌? cerutea valutea aya onnum tanne at krtyamayi rekhappetuttate vittukalayunnillallea! tannal pravartticcateakke (rekhayil) nilavilullatayi avar kantettum. ninre raksitav yatearaleatum aniti kanikkukayilla
Abdul Hameed Madani And Kunhi Mohammed
(karm'maṅṅaḷuṭe) rēkha vekkappeṭuṁ. appēāḷ kuṟṟavāḷikaḷe, atiluḷḷatineppaṟṟi bhayavihvalarāya nilayil ninakk kāṇāṁ. avar paṟayuṁ: ayyēā! ñaṅṅaḷkk nāśaṁ. itenteāru rēkhayāṇ‌? ceṟutēā valutēā āya onnuṁ tanne at kr̥tyamāyi rēkhappeṭuttāte viṭṭukaḷayunnillallēā! taṅṅaḷ pravartticcateākke (rēkhayil) nilaviluḷḷatāyi avar kaṇṭettuṁ. ninṟe rakṣitāv yāteārāḷēāṭuṁ anīti kāṇikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(karm'mannalute) rekha vekkappetum. appeal kurravalikale, atilullatinepparri bhayavihvalaraya nilayil ninakk kanam. avar parayum: ayyea! nannalkk nasam. itentearu rekhayan‌? cerutea valutea aya onnum tanne at krtyamayi rekhappetuttate vittukalayunnillallea! tannal pravartticcateakke (rekhayil) nilavilullatayi avar kantettum. ninre raksitav yatearaleatum aniti kanikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(karm'maṅṅaḷuṭe) rēkha vekkappeṭuṁ. appēāḷ kuṟṟavāḷikaḷe, atiluḷḷatineppaṟṟi bhayavihvalarāya nilayil ninakk kāṇāṁ. avar paṟayuṁ: ayyēā! ñaṅṅaḷkk nāśaṁ. itenteāru rēkhayāṇ‌? ceṟutēā valutēā āya onnuṁ tanne at kr̥tyamāyi rēkhappeṭuttāte viṭṭukaḷayunnillallēā! taṅṅaḷ pravartticcateākke (rēkhayil) nilaviluḷḷatāyi avar kaṇṭettuṁ. ninṟe rakṣitāv yāteārāḷēāṭuṁ anīti kāṇikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല
Muhammad Karakunnu And Vanidas Elayavoor
karmapustakam ninnalute munnil vekkum. atilullavayepparri peticcarantavarayi papikale ni kanum. avar parayum: "ayyea, nannalkku nasam! itentearu karmarekha! cerutum valutumaya onnuntanne it vittukalannittillallea.” avar pravartticcateakkeyum tannalute munnil vannettiyatayi avar kanunnu. ninre nathan areatum aniti kanikkukayilla
Muhammad Karakunnu And Vanidas Elayavoor
karmapustakaṁ niṅṅaḷuṭe munnil vekkuṁ. atiluḷḷavayeppaṟṟi pēṭiccaraṇṭavarāyi pāpikaḷe nī kāṇuṁ. avar paṟayuṁ: "ayyēā, ñaṅṅaḷkku nāśaṁ! itenteāru karmarēkha! ceṟutuṁ valutumāya onnuntanne it viṭṭukaḷaññiṭṭillallēā.” avar pravartticcateākkeyuṁ taṅṅaḷuṭe munnil vannettiyatāyi avar kāṇunnu. ninṟe nāthan ārēāṭuṁ anīti kāṇikkukayilla
Muhammad Karakunnu And Vanidas Elayavoor
കര്‍മപുസ്തകം നിങ്ങളുടെ മുന്നില്‍ വെക്കും. അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും. അവര്‍ പറയും: "അയ്യോ, ഞങ്ങള്‍ക്കു നാശം! ഇതെന്തൊരു കര്‍മരേഖ! ചെറുതും വലുതുമായ ഒന്നുംതന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ.” അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില്‍ വന്നെത്തിയതായി അവര്‍ കാണുന്നു. നിന്റെ നാഥന്‍ ആരോടും അനീതി കാണിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek