×

നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം 18:50 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:50) ayat 50 in Malayalam

18:50 Surah Al-Kahf ayat 50 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 50 - الكَهف - Page - Juz 15

﴿وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ كَانَ مِنَ ٱلۡجِنِّ فَفَسَقَ عَنۡ أَمۡرِ رَبِّهِۦٓۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوۡلِيَآءَ مِن دُونِي وَهُمۡ لَكُمۡ عَدُوُّۢۚ بِئۡسَ لِلظَّٰلِمِينَ بَدَلٗا ﴾
[الكَهف: 50]

നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്‌) പകരം കിട്ടിയത് വളരെ ചീത്ത തന്നെ

❮ Previous Next ❯

ترجمة: وإذ قلنا للملائكة اسجدوا لآدم فسجدوا إلا إبليس كان من الجن ففسق, باللغة المالايا

﴿وإذ قلنا للملائكة اسجدوا لآدم فسجدوا إلا إبليس كان من الجن ففسق﴾ [الكَهف: 50]

Abdul Hameed Madani And Kunhi Mohammed
nam malakkukaleat ninnal adamin pranamam ceyyuka enn paranna sandarbham (srad'dheyamatre.) avar pranamam ceytu. iblis olike. avan jinnukalil pettavanayirunnu. annane tanre raksitavinre kalpana avan dhikkariccu. ennirikke ninnal enne vitt avaneyum avanre santatikaleyum raksadhikarikalakkukayanea? avar ninnalute satrukkalatre. akramikalkk (allahuvin‌) pakaram kittiyat valare citta tanne
Abdul Hameed Madani And Kunhi Mohammed
nāṁ malakkukaḷēāṭ niṅṅaḷ ādamin praṇāmaṁ ceyyuka enn paṟañña sandarbhaṁ (śrad'dhēyamatre.) avar praṇāmaṁ ceytu. iblīs oḻike. avan jinnukaḷil peṭṭavanāyirunnu. aṅṅane tanṟe rakṣitāvinṟe kalpana avan dhikkariccu. ennirikke niṅṅaḷ enne viṭṭ avaneyuṁ avanṟe santatikaḷeyuṁ rakṣādhikārikaḷākkukayāṇēā? avar niṅṅaḷuṭe śatrukkaḷatre. akramikaḷkk (allāhuvin‌) pakaraṁ kiṭṭiyat vaḷare cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam malakkukaleat ninnal adamin pranamam ceyyuka enn paranna sandarbham (srad'dheyamatre.) avar pranamam ceytu. iblis olike. avan jinnukalil pettavanayirunnu. annane tanre raksitavinre kalpana avan dhikkariccu. ennirikke ninnal enne vitt avaneyum avanre santatikaleyum raksadhikarikalakkukayanea? avar ninnalute satrukkalatre. akramikalkk (allahuvin‌) pakaram kittiyat valare citta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ malakkukaḷēāṭ niṅṅaḷ ādamin praṇāmaṁ ceyyuka enn paṟañña sandarbhaṁ (śrad'dhēyamatre.) avar praṇāmaṁ ceytu. iblīs oḻike. avan jinnukaḷil peṭṭavanāyirunnu. aṅṅane tanṟe rakṣitāvinṟe kalpana avan dhikkariccu. ennirikke niṅṅaḷ enne viṭṭ avaneyuṁ avanṟe santatikaḷeyuṁ rakṣādhikārikaḷākkukayāṇēā? avar niṅṅaḷuṭe śatrukkaḷatre. akramikaḷkk (allāhuvin‌) pakaraṁ kiṭṭiyat vaḷare cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം മലക്കുകളോട് നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട് അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക് (അല്ലാഹുവിന്‌) പകരം കിട്ടിയത് വളരെ ചീത്ത തന്നെ
Muhammad Karakunnu And Vanidas Elayavoor
nam malakkukaleat paranna sandarbham: "ninnal adamin sastangam pranamikkuka.” avar pranamiccu; iblis olike. avan jinnukalilpettavanayirunnu. avan tanre nathanre kalpana dhikkariccu. ennittum ninnal enne vetinn avaneyum avanre santatikaleyumanea raksadhikarikalakkunnat? avar ninnalute satrukkalan. atikramikal allahuvin pakaram veccat valare cittatanne
Muhammad Karakunnu And Vanidas Elayavoor
nāṁ malakkukaḷēāṭ paṟañña sandarbhaṁ: "niṅṅaḷ ādamin sāṣṭāṅgaṁ praṇamikkuka.” avar praṇamiccu; iblīs oḻike. avan jinnukaḷilpeṭṭavanāyirunnu. avan tanṟe nāthanṟe kalpana dhikkariccu. enniṭṭuṁ niṅṅaḷ enne veṭiññ avaneyuṁ avanṟe santatikaḷeyumāṇēā rakṣādhikārikaḷākkunnat? avar niṅṅaḷuṭe śatrukkaḷāṇ. atikramikaḷ allāhuvin pakaraṁ veccat vaḷare cīttatanne
Muhammad Karakunnu And Vanidas Elayavoor
നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ ആദമിന് സാഷ്ടാംഗം പ്രണമിക്കുക.” അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍പെട്ടവനായിരുന്നു. അവന്‍ തന്റെ നാഥന്റെ കല്‍പന ധിക്കരിച്ചു. എന്നിട്ടും നിങ്ങള്‍ എന്നെ വെടിഞ്ഞ് അവനെയും അവന്റെ സന്തതികളെയുമാണോ രക്ഷാധികാരികളാക്കുന്നത്? അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. അതിക്രമികള്‍ അല്ലാഹുവിന് പകരം വെച്ചത് വളരെ ചീത്തതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek