×

സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്‍മാരെ നിയോഗിക്കുന്നത്‌. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; 18:56 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:56) ayat 56 in Malayalam

18:56 Surah Al-Kahf ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 56 - الكَهف - Page - Juz 15

﴿وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۚ وَيُجَٰدِلُ ٱلَّذِينَ كَفَرُواْ بِٱلۡبَٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّۖ وَٱتَّخَذُوٓاْ ءَايَٰتِي وَمَآ أُنذِرُواْ هُزُوٗا ﴾
[الكَهف: 56]

സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്‍മാരെ നിയോഗിക്കുന്നത്‌. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകര്‍ത്ത് കളയുവാന്‍ വേണ്ടി. എന്‍റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: وما نرسل المرسلين إلا مبشرين ومنذرين ويجادل الذين كفروا بالباطل ليدحضوا به, باللغة المالايا

﴿وما نرسل المرسلين إلا مبشرين ومنذرين ويجادل الذين كفروا بالباطل ليدحضوا به﴾ [الكَهف: 56]

Abdul Hameed Madani And Kunhi Mohammed
santeasavartta ariyikkunnavarayikkeantum, takkit nalkunnavarayikkeantum matraman nam dutanmare niyeagikkunnat‌. avisvasiccavar mithyavadavumayi tarkkicc keantirikkunnu; at mulam satyatte takartt kalayuvan venti. enre drstantannaleyum avarkk nalkappetta takkitukaleyum avar parihasyamakkittirkkukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
santēāṣavārtta aṟiyikkunnavarāyikkeāṇṭuṁ, tākkīt nalkunnavarāyikkeāṇṭuṁ mātramāṇ nāṁ dūtanmāre niyēāgikkunnat‌. aviśvasiccavar mithyāvādavumāyi tarkkicc keāṇṭirikkunnu; at mūlaṁ satyatte takartt kaḷayuvān vēṇṭi. enṟe dr̥ṣṭāntaṅṅaḷeyuṁ avarkk nalkappeṭṭa tākkītukaḷeyuṁ avar parihāsyamākkittīrkkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
santeasavartta ariyikkunnavarayikkeantum, takkit nalkunnavarayikkeantum matraman nam dutanmare niyeagikkunnat‌. avisvasiccavar mithyavadavumayi tarkkicc keantirikkunnu; at mulam satyatte takartt kalayuvan venti. enre drstantannaleyum avarkk nalkappetta takkitukaleyum avar parihasyamakkittirkkukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
santēāṣavārtta aṟiyikkunnavarāyikkeāṇṭuṁ, tākkīt nalkunnavarāyikkeāṇṭuṁ mātramāṇ nāṁ dūtanmāre niyēāgikkunnat‌. aviśvasiccavar mithyāvādavumāyi tarkkicc keāṇṭirikkunnu; at mūlaṁ satyatte takartt kaḷayuvān vēṇṭi. enṟe dr̥ṣṭāntaṅṅaḷeyuṁ avarkk nalkappeṭṭa tākkītukaḷeyuṁ avar parihāsyamākkittīrkkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്‍മാരെ നിയോഗിക്കുന്നത്‌. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകര്‍ത്ത് കളയുവാന്‍ വേണ്ടി. എന്‍റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
subhavartta ariyikkunnavarum takkitu nalkunnavarumayallate nam daivadutanmare ayaccittilla. satyanisedhikal mithyavadannalumayi satyatte takarkkan tarkkiccukeanteyirikkunnu. avarenre vacanannaleyum avarkku nalkiya takkitukaleyum pucchiccu tallunnu
Muhammad Karakunnu And Vanidas Elayavoor
śubhavārtta aṟiyikkunnavaruṁ tākkītu nalkunnavarumāyallāte nāṁ daivadūtanmāre ayacciṭṭilla. satyaniṣēdhikaḷ mithyāvādaṅṅaḷumāyi satyatte takarkkān tarkkiccukeāṇṭēyirikkunnu. avarenṟe vacanaṅṅaḷeyuṁ avarkku nalkiya tākkītukaḷeyuṁ pucchiccu taḷḷunnu
Muhammad Karakunnu And Vanidas Elayavoor
ശുഭവാര്‍ത്ത അറിയിക്കുന്നവരും താക്കീതു നല്‍കുന്നവരുമായല്ലാതെ നാം ദൈവദൂതന്മാരെ അയച്ചിട്ടില്ല. സത്യനിഷേധികള്‍ മിഥ്യാവാദങ്ങളുമായി സത്യത്തെ തകര്‍ക്കാന്‍ തര്‍ക്കിച്ചുകൊണ്ടേയിരിക്കുന്നു. അവരെന്റെ വചനങ്ങളെയും അവര്‍ക്കു നല്‍കിയ താക്കീതുകളെയും പുച്ഛിച്ചു തള്ളുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek