×

തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) 18:57 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:57) ayat 57 in Malayalam

18:57 Surah Al-Kahf ayat 57 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 57 - الكَهف - Page - Juz 15

﴿وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ فَأَعۡرَضَ عَنۡهَا وَنَسِيَ مَا قَدَّمَتۡ يَدَاهُۚ إِنَّا جَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۖ وَإِن تَدۡعُهُمۡ إِلَى ٱلۡهُدَىٰ فَلَن يَهۡتَدُوٓاْ إِذًا أَبَدٗا ﴾
[الكَهف: 57]

തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര (അടപ്പ്‌) വും ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല

❮ Previous Next ❯

ترجمة: ومن أظلم ممن ذكر بآيات ربه فأعرض عنها ونسي ما قدمت يداه, باللغة المالايا

﴿ومن أظلم ممن ذكر بآيات ربه فأعرض عنها ونسي ما قدمت يداه﴾ [الكَهف: 57]

Abdul Hameed Madani And Kunhi Mohammed
tanre raksitavinre drstantannalepparri ormippikkappettitt atil ninn tirinnukalayukayum, tanre kaikal munkutti ceytat (duskarm'mannal) marannukalayukayum ceytavanekkal akramiyayi arunt‌? tirccayayum avarat grahikkunnatin (tatas'samayi) nam avarute hrdayannalil mutikalum, avarute katukalil bhara (atapp‌) vum erpetuttiyirikkunnu. (annaneyirikke) ni avare sanmargattilekk ksanikkunna paksam avar orikkalum sanmargam svikarikkukayilla
Abdul Hameed Madani And Kunhi Mohammed
tanṟe rakṣitāvinṟe dr̥ṣṭāntaṅṅaḷeppaṟṟi ōrmippikkappeṭṭiṭṭ atil ninn tiriññukaḷayukayuṁ, tanṟe kaikaḷ munkūṭṭi ceytat (duṣkarm'maṅṅaḷ) maṟannukaḷayukayuṁ ceytavanekkāḷ akramiyāyi āruṇṭ‌? tīrccayāyuṁ avarat grahikkunnatin (taṭas'samāyi) nāṁ avaruṭe hr̥dayaṅṅaḷil mūṭikaḷuṁ, avaruṭe kātukaḷil bhāra (aṭapp‌) vuṁ ērpeṭuttiyirikkunnu. (aṅṅaneyirikke) nī avare sanmārgattilēkk kṣaṇikkunna pakṣaṁ avar orikkaluṁ sanmārgaṁ svīkarikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanre raksitavinre drstantannalepparri ormippikkappettitt atil ninn tirinnukalayukayum, tanre kaikal munkutti ceytat (duskarm'mannal) marannukalayukayum ceytavanekkal akramiyayi arunt‌? tirccayayum avarat grahikkunnatin (tatas'samayi) nam avarute hrdayannalil mutikalum, avarute katukalil bhara (atapp‌) vum erpetuttiyirikkunnu. (annaneyirikke) ni avare sanmargattilekk ksanikkunna paksam avar orikkalum sanmargam svikarikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanṟe rakṣitāvinṟe dr̥ṣṭāntaṅṅaḷeppaṟṟi ōrmippikkappeṭṭiṭṭ atil ninn tiriññukaḷayukayuṁ, tanṟe kaikaḷ munkūṭṭi ceytat (duṣkarm'maṅṅaḷ) maṟannukaḷayukayuṁ ceytavanekkāḷ akramiyāyi āruṇṭ‌? tīrccayāyuṁ avarat grahikkunnatin (taṭas'samāyi) nāṁ avaruṭe hr̥dayaṅṅaḷil mūṭikaḷuṁ, avaruṭe kātukaḷil bhāra (aṭapp‌) vuṁ ērpeṭuttiyirikkunnu. (aṅṅaneyirikke) nī avare sanmārgattilēkk kṣaṇikkunna pakṣaṁ avar orikkaluṁ sanmārgaṁ svīkarikkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര (അടപ്പ്‌) വും ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല
Muhammad Karakunnu And Vanidas Elayavoor
tanre nathanre vacanannal ormippikkumpeal atine avaganiccu tallukayum tanre kaikal neratte ceytuveccat marannukalayukayum ceytavanekkal katutta akrami arunt? avarkku karyam grahikkanavatta vidham avarute hrdayannalkku nam mutikalittirikkunnu. avarute katukalil atappittirikkunnu. ni avare nervaliyilekk etratanne viliccalum avarearikkalum sanmargam svikarikkukayilla
Muhammad Karakunnu And Vanidas Elayavoor
tanṟe nāthanṟe vacanaṅṅaḷ ōrmippikkumpēāḷ atine avagaṇiccu taḷḷukayuṁ tanṟe kaikaḷ nēratte ceytuveccat maṟannukaḷayukayuṁ ceytavanekkāḷ kaṭutta akrami āruṇṭ? avarkku kāryaṁ grahikkānāvātta vidhaṁ avaruṭe hr̥dayaṅṅaḷkku nāṁ mūṭikaḷiṭṭirikkunnu. avaruṭe kātukaḷil aṭappiṭṭirikkunnu. nī avare nērvaḻiyilēkk etratanne viḷiccāluṁ avareārikkaluṁ sanmārgaṁ svīkarikkukayilla
Muhammad Karakunnu And Vanidas Elayavoor
തന്റെ നാഥന്റെ വചനങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ അതിനെ അവഗണിച്ചു തള്ളുകയും തന്റെ കൈകള്‍ നേരത്തെ ചെയ്തുവെച്ചത് മറന്നുകളയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അവര്‍ക്കു കാര്യം ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടികളിട്ടിരിക്കുന്നു. അവരുടെ കാതുകളില്‍ അടപ്പിട്ടിരിക്കുന്നു. നീ അവരെ നേര്‍വഴിയിലേക്ക് എത്രതന്നെ വിളിച്ചാലും അവരൊരിക്കലും സന്മാര്‍ഗം സ്വീകരിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek