×

നിന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്ത് കൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ 18:58 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:58) ayat 58 in Malayalam

18:58 Surah Al-Kahf ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 58 - الكَهف - Page - Juz 15

﴿وَرَبُّكَ ٱلۡغَفُورُ ذُو ٱلرَّحۡمَةِۖ لَوۡ يُؤَاخِذُهُم بِمَا كَسَبُواْ لَعَجَّلَ لَهُمُ ٱلۡعَذَابَۚ بَل لَّهُم مَّوۡعِدٞ لَّن يَجِدُواْ مِن دُونِهِۦ مَوۡئِلٗا ﴾
[الكَهف: 58]

നിന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്ത് കൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്‌. അതിനെ മറികടന്ന് കൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല

❮ Previous Next ❯

ترجمة: وربك الغفور ذو الرحمة لو يؤاخذهم بما كسبوا لعجل لهم العذاب بل, باللغة المالايا

﴿وربك الغفور ذو الرحمة لو يؤاخذهم بما كسبوا لعجل لهم العذاب بل﴾ [الكَهف: 58]

Abdul Hameed Madani And Kunhi Mohammed
ninre raksitav ere pearukkunnavanum karunayullavanumakunnu. avar ceyt kuttiyatin avan avarkketiril natapati etukkukayayirunnenkil avarkkavan utan tanne siksa nalkumayirunnu. pakse avarkkearu niscita avadhiyunt‌. atine marikatann keant raksaprapikkavunna oru sthanavum avar kantettukayeyilla
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāv ēṟe peāṟukkunnavanuṁ karuṇayuḷḷavanumākunnu. avar ceyt kūṭṭiyatin avan avarkketiril naṭapaṭi eṭukkukayāyirunneṅkil avarkkavan uṭan tanne śikṣa nalkumāyirunnu. pakṣe avarkkeāru niścita avadhiyuṇṭ‌. atine maṟikaṭann keāṇṭ rakṣaprāpikkāvunna oru sthānavuṁ avar kaṇṭettukayēyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitav ere pearukkunnavanum karunayullavanumakunnu. avar ceyt kuttiyatin avan avarkketiril natapati etukkukayayirunnenkil avarkkavan utan tanne siksa nalkumayirunnu. pakse avarkkearu niscita avadhiyunt‌. atine marikatann keant raksaprapikkavunna oru sthanavum avar kantettukayeyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāv ēṟe peāṟukkunnavanuṁ karuṇayuḷḷavanumākunnu. avar ceyt kūṭṭiyatin avan avarkketiril naṭapaṭi eṭukkukayāyirunneṅkil avarkkavan uṭan tanne śikṣa nalkumāyirunnu. pakṣe avarkkeāru niścita avadhiyuṇṭ‌. atine maṟikaṭann keāṇṭ rakṣaprāpikkāvunna oru sthānavuṁ avar kaṇṭettukayēyilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്ത് കൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്‌. അതിനെ മറികടന്ന് കൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല
Muhammad Karakunnu And Vanidas Elayavoor
ninre nathan ere pearukkunnavanum karunamayanuman. avar ceytukuttiyatinre peril avareyavan pitikutukayanenkil avarkkavan valare pettennu tanne siksa nalkumayirunnu. ennal avarkkearu niscita kalavadhiyunt. atine marikatakkan orabhayakendravum kantettanavarkkavilla
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan ēṟe peāṟukkunnavanuṁ karuṇāmayanumāṇ. avar ceytukūṭṭiyatinṟe pēril avareyavan piṭikūṭukayāṇeṅkil avarkkavan vaḷare peṭṭennu tanne śikṣa nalkumāyirunnu. ennāl avarkkeāru niścita kālāvadhiyuṇṭ. atine maṟikaṭakkān orabhayakēndravuṁ kaṇṭettānavarkkāvilla
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്. അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ അവരെയവന്‍ പിടികൂടുകയാണെങ്കില്‍ അവര്‍ക്കവന്‍ വളരെ പെട്ടെന്നു തന്നെ ശിക്ഷ നല്‍കുമായിരുന്നു. എന്നാല്‍ അവര്‍ക്കൊരു നിശ്ചിത കാലാവധിയുണ്ട്. അതിനെ മറികടക്കാന്‍ ഒരഭയകേന്ദ്രവും കണ്ടെത്താനവര്‍ക്കാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek