×

അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. ഞാന്‍ താങ്കളുടെ ഒരു 18:69 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:69) ayat 69 in Malayalam

18:69 Surah Al-Kahf ayat 69 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 69 - الكَهف - Page - Juz 15

﴿قَالَ سَتَجِدُنِيٓ إِن شَآءَ ٱللَّهُ صَابِرٗا وَلَآ أَعۡصِي لَكَ أَمۡرٗا ﴾
[الكَهف: 69]

അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല

❮ Previous Next ❯

ترجمة: قال ستجدني إن شاء الله صابرا ولا أعصي لك أمرا, باللغة المالايا

﴿قال ستجدني إن شاء الله صابرا ولا أعصي لك أمرا﴾ [الكَهف: 69]

Abdul Hameed Madani And Kunhi Mohammed
addeham parannu: allahu uddesikkunna paksam ksamayullavanayi tankal enne kantettunnatan‌. nan tankalute oru kalpanaykkum etir pravarttikkunnatalla
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: allāhu uddēśikkunna pakṣaṁ kṣamayuḷḷavanāyi tāṅkaḷ enne kaṇṭettunnatāṇ‌. ñān tāṅkaḷuṭe oru kalpanaykkuṁ etir pravarttikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: allahu uddesikkunna paksam ksamayullavanayi tankal enne kantettunnatan‌. nan tankalute oru kalpanaykkum etir pravarttikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: allāhu uddēśikkunna pakṣaṁ kṣamayuḷḷavanāyi tāṅkaḷ enne kaṇṭettunnatāṇ‌. ñān tāṅkaḷuṭe oru kalpanaykkuṁ etir pravarttikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല
Muhammad Karakunnu And Vanidas Elayavoor
musa parannu: "allahu icchiccenkil tankalkkenne ellam ksamikkunnavanayi kantettam. nan tankalute kalpanayeannum dhikkarikkukayilla.”
Muhammad Karakunnu And Vanidas Elayavoor
mūsa paṟaññu: "allāhu icchicceṅkil tāṅkaḷkkenne ellāṁ kṣamikkunnavanāyi kaṇṭettāṁ. ñān tāṅkaḷuṭe kalpanayeānnuṁ dhikkarikkukayilla.”
Muhammad Karakunnu And Vanidas Elayavoor
മൂസ പറഞ്ഞു: "അല്ലാഹു ഇച്ഛിച്ചെങ്കില്‍ താങ്കള്‍ക്കെന്നെ എല്ലാം ക്ഷമിക്കുന്നവനായി കണ്ടെത്താം. ഞാന്‍ താങ്കളുടെ കല്‍പനയൊന്നും ധിക്കരിക്കുകയില്ല.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek