×

അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ (സൂര്യന്‍റെ) 18:90 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:90) ayat 90 in Malayalam

18:90 Surah Al-Kahf ayat 90 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 90 - الكَهف - Page - Juz 16

﴿حَتَّىٰٓ إِذَا بَلَغَ مَطۡلِعَ ٱلشَّمۡسِ وَجَدَهَا تَطۡلُعُ عَلَىٰ قَوۡمٖ لَّمۡ نَجۡعَل لَّهُم مِّن دُونِهَا سِتۡرٗا ﴾
[الكَهف: 90]

അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ (സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്കു നാം യാതൊരു മറയും ഉണ്ടാക്കികൊടുത്തിട്ടില്ല

❮ Previous Next ❯

ترجمة: حتى إذا بلغ مطلع الشمس وجدها تطلع على قوم لم نجعل لهم, باللغة المالايا

﴿حتى إذا بلغ مطلع الشمس وجدها تطلع على قوم لم نجعل لهم﴾ [الكَهف: 90]

Abdul Hameed Madani And Kunhi Mohammed
annane addeham suryeadayasthanattettiyappeal at oru janatayute mel udiccuyarunnatayi addeham kantetti. atinre (suryanre) mumpil avarkku nam yatearu marayum untakkikeatuttittilla
Abdul Hameed Madani And Kunhi Mohammed
aṅṅane addēhaṁ sūryēādayasthānattettiyappēāḷ at oru janatayuṭe mēl udiccuyarunnatāyi addēhaṁ kaṇṭetti. atinṟe (sūryanṟe) mumpil avarkku nāṁ yāteāru maṟayuṁ uṇṭākkikeāṭuttiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane addeham suryeadayasthanattettiyappeal at oru janatayute mel udiccuyarunnatayi addeham kantetti. atinre (suryanre) mumpil avarkku nam yatearu marayum untakkikeatuttittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane addēhaṁ sūryēādayasthānattettiyappēāḷ at oru janatayuṭe mēl udiccuyarunnatāyi addēhaṁ kaṇṭetti. atinṟe (sūryanṟe) mumpil avarkku nāṁ yāteāru maṟayuṁ uṇṭākkikeāṭuttiṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ (സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്കു നാം യാതൊരു മറയും ഉണ്ടാക്കികൊടുത്തിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
annane suryeadaya sthanattettiyappeal at oru janatayute mel udiccuyarunnatayi addeham kantu. suryannum avarkkumitayil oru marayum nam untakkiyittilla
Muhammad Karakunnu And Vanidas Elayavoor
aṅṅane sūryēādaya sthānattettiyappēāḷ at oru janatayuṭe mēl udiccuyarunnatāyi addēhaṁ kaṇṭu. sūryannuṁ avarkkumiṭayil oru maṟayuṁ nāṁ uṇṭākkiyiṭṭilla
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. സൂര്യന്നും അവര്‍ക്കുമിടയില്‍ ഒരു മറയും നാം ഉണ്ടാക്കിയിട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek