×

നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് 18:96 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:96) ayat 96 in Malayalam

18:96 Surah Al-Kahf ayat 96 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 96 - الكَهف - Page - Juz 16

﴿ءَاتُونِي زُبَرَ ٱلۡحَدِيدِۖ حَتَّىٰٓ إِذَا سَاوَىٰ بَيۡنَ ٱلصَّدَفَيۡنِ قَالَ ٱنفُخُواْۖ حَتَّىٰٓ إِذَا جَعَلَهُۥ نَارٗا قَالَ ءَاتُونِيٓ أُفۡرِغۡ عَلَيۡهِ قِطۡرٗا ﴾
[الكَهف: 96]

നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്‌) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ

❮ Previous Next ❯

ترجمة: آتوني زبر الحديد حتى إذا ساوى بين الصدفين قال انفخوا حتى إذا, باللغة المالايا

﴿آتوني زبر الحديد حتى إذا ساوى بين الصدفين قال انفخوا حتى إذا﴾ [الكَهف: 96]

Abdul Hameed Madani And Kunhi Mohammed
ninnal enikk irumpukattikal keant vann taru. annane a rant parvvataparsvannalute ita samamakkittirttitt addeham parannu: ninnal karrutuka. annane at (paluppicc‌) ti pealeyakkiyappeal addeham parannu: ninnalenikk urukkiya cemp keant vannu taru nanat atinmel olikkatte
Abdul Hameed Madani And Kunhi Mohammed
niṅṅaḷ enikk irumpukaṭṭikaḷ keāṇṭ vann tarū. aṅṅane ā raṇṭ parvvatapārśvaṅṅaḷuṭe iṭa samamākkittīrttiṭṭ addēhaṁ paṟaññu: niṅṅaḷ kāṟṟūtuka. aṅṅane at (paḻuppicc‌) tī pēāleyākkiyappēāḷ addēhaṁ paṟaññu: niṅṅaḷenikk urukkiya cemp keāṇṭ vannu tarū ñānat atinmēl oḻikkaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal enikk irumpukattikal keant vann taru. annane a rant parvvataparsvannalute ita samamakkittirttitt addeham parannu: ninnal karrutuka. annane at (paluppicc‌) ti pealeyakkiyappeal addeham parannu: ninnalenikk urukkiya cemp keant vannu taru nanat atinmel olikkatte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ enikk irumpukaṭṭikaḷ keāṇṭ vann tarū. aṅṅane ā raṇṭ parvvatapārśvaṅṅaḷuṭe iṭa samamākkittīrttiṭṭ addēhaṁ paṟaññu: niṅṅaḷ kāṟṟūtuka. aṅṅane at (paḻuppicc‌) tī pēāleyākkiyappēāḷ addēhaṁ paṟaññu: niṅṅaḷenikk urukkiya cemp keāṇṭ vannu tarū ñānat atinmēl oḻikkaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്‌) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ
Muhammad Karakunnu And Vanidas Elayavoor
enikku ninnal irumpukattikal keantuvannu tarika.” annane rantu malakalkkitayile vitav nikatti nirattiyappeal addeham parannu: "ninnal karr utuka.” ateate irumpubhitti paluttu tipealeyayi. appeal addeham kalpiccu: "ninnalenikk urukkiya cempukeantuvannu taru! nanat itinmel olikkatte.”
Muhammad Karakunnu And Vanidas Elayavoor
enikku niṅṅaḷ irumpukaṭṭikaḷ keāṇṭuvannu tarika.” aṅṅane raṇṭu malakaḷkkiṭayile viṭav nikatti nirattiyappēāḷ addēhaṁ paṟaññu: "niṅṅaḷ kāṟṟ ūtuka.” atēāṭe irumpubhitti paḻuttu tīpēāleyāyi. appēāḷ addēhaṁ kalpiccu: "niṅṅaḷenikk urukkiya cempukeāṇṭuvannu tarū! ñānat itinmēl oḻikkaṭṭe.”
Muhammad Karakunnu And Vanidas Elayavoor
എനിക്കു നിങ്ങള്‍ ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നു തരിക.” അങ്ങനെ രണ്ടു മലകള്‍ക്കിടയിലെ വിടവ് നികത്തി നിരത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ കാറ്റ് ഊതുക.” അതോടെ ഇരുമ്പുഭിത്തി പഴുത്തു തീപോലെയായി. അപ്പോള്‍ അദ്ദേഹം കല്‍പിച്ചു: "നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പുകൊണ്ടുവന്നു തരൂ! ഞാനത് ഇതിന്മേല്‍ ഒഴിക്കട്ടെ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek