×

അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും 19:58 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:58) ayat 58 in Malayalam

19:58 Surah Maryam ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 58 - مَريَم - Page - Juz 16

﴿أُوْلَٰٓئِكَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنۡ حَمَلۡنَا مَعَ نُوحٖ وَمِن ذُرِّيَّةِ إِبۡرَٰهِيمَ وَإِسۡرَٰٓءِيلَ وَمِمَّنۡ هَدَيۡنَا وَٱجۡتَبَيۡنَآۚ إِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُ ٱلرَّحۡمَٰنِ خَرُّواْۤ سُجَّدٗاۤ وَبُكِيّٗا۩ ﴾
[مَريَم: 58]

അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്‍റെയും ഇസ്രായീലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്‌

❮ Previous Next ❯

ترجمة: أولئك الذين أنعم الله عليهم من النبيين من ذرية آدم وممن حملنا, باللغة المالايا

﴿أولئك الذين أنعم الله عليهم من النبيين من ذرية آدم وممن حملنا﴾ [مَريَم: 58]

Abdul Hameed Madani And Kunhi Mohammed
allahu anugraham nalkiyittulla pravacakanmaratre avar. adaminre santatikalil pettavarum, nuhineateappem nam kappalil kayarriyavarilpettavarum ibrahiminreyum israyilinreyum santatikalil pettavarum, nam nervaliyilakkukayum pratyekam terannetukkukayum ceytavaril pettavarumatre avar. paramakarunikanre telivukal avarkk vayiccukelpikkappetunna paksam pranamikkunnavarum karayunnavarumayi kkeant avar tale vilunnatan‌
Abdul Hameed Madani And Kunhi Mohammed
allāhu anugrahaṁ nalkiyiṭṭuḷḷa pravācakanmāratre avar. ādaminṟe santatikaḷil peṭṭavaruṁ, nūhinēāṭeāppeṁ nāṁ kappalil kayaṟṟiyavarilpeṭṭavaruṁ ibrāhīminṟeyuṁ isrāyīlinṟeyuṁ santatikaḷil peṭṭavaruṁ, nāṁ nērvaḻiyilākkukayuṁ pratyēkaṁ teraññeṭukkukayuṁ ceytavaril peṭṭavarumatre avar. paramakāruṇikanṟe teḷivukaḷ avarkk vāyiccukēḷpikkappeṭunna pakṣaṁ praṇamikkunnavaruṁ karayunnavarumāyi kkeāṇṭ avar tāḻe vīḻunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu anugraham nalkiyittulla pravacakanmaratre avar. adaminre santatikalil pettavarum, nuhineateappem nam kappalil kayarriyavarilpettavarum ibrahiminreyum israyilinreyum santatikalil pettavarum, nam nervaliyilakkukayum pratyekam terannetukkukayum ceytavaril pettavarumatre avar. paramakarunikanre telivukal avarkk vayiccukelpikkappetunna paksam pranamikkunnavarum karayunnavarumayi kkeant avar tale vilunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu anugrahaṁ nalkiyiṭṭuḷḷa pravācakanmāratre avar. ādaminṟe santatikaḷil peṭṭavaruṁ, nūhinēāṭeāppeṁ nāṁ kappalil kayaṟṟiyavarilpeṭṭavaruṁ ibrāhīminṟeyuṁ isrāyīlinṟeyuṁ santatikaḷil peṭṭavaruṁ, nāṁ nērvaḻiyilākkukayuṁ pratyēkaṁ teraññeṭukkukayuṁ ceytavaril peṭṭavarumatre avar. paramakāruṇikanṟe teḷivukaḷ avarkk vāyiccukēḷpikkappeṭunna pakṣaṁ praṇamikkunnavaruṁ karayunnavarumāyi kkeāṇṭ avar tāḻe vīḻunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്രാഹീമിന്‍റെയും ഇസ്രായീലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
ivaran allahu anugrahicca pravacakanmar. adam santatikalil pettavar. nuhineateappam nam kappalil kayarriyavaruteyum; ibrahiminreyum israyelinreyum vansattil ninnullavaranivar. nam nervaliyil nayikkukayum pratyekam terannetukkukayum ceytavaril pettavarum. paramakarunikanaya allahuvinre vacanannal vayiccukelkkumpeal sastangam pranamiccum karannum nilam patikkunnavarayirunnu ivar
Muhammad Karakunnu And Vanidas Elayavoor
ivarāṇ allāhu anugrahicca pravācakanmār. ādaṁ santatikaḷil peṭṭavar. nūhinēāṭeāppaṁ nāṁ kappalil kayaṟṟiyavaruṭeyuṁ; ibṟāhīminṟeyuṁ israyēlinṟeyuṁ vanśattil ninnuḷḷavarāṇivar. nāṁ nērvaḻiyil nayikkukayuṁ pratyēkaṁ teraññeṭukkukayuṁ ceytavaril peṭṭavaruṁ. paramakāruṇikanāya allāhuvinṟe vacanaṅṅaḷ vāyiccukēḷkkumpēāḷ sāṣṭāṅgaṁ praṇamiccuṁ karaññuṁ nilaṁ patikkunnavarāyirunnu ivar
Muhammad Karakunnu And Vanidas Elayavoor
ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek