×

എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ 19:59 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:59) ayat 59 in Malayalam

19:59 Surah Maryam ayat 59 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 59 - مَريَم - Page - Juz 16

﴿۞ فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٌ أَضَاعُواْ ٱلصَّلَوٰةَ وَٱتَّبَعُواْ ٱلشَّهَوَٰتِۖ فَسَوۡفَ يَلۡقَوۡنَ غَيًّا ﴾
[مَريَم: 59]

എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌

❮ Previous Next ❯

ترجمة: فخلف من بعدهم خلف أضاعوا الصلاة واتبعوا الشهوات فسوف يلقون غيا, باللغة المالايا

﴿فخلف من بعدهم خلف أضاعوا الصلاة واتبعوا الشهوات فسوف يلقون غيا﴾ [مَريَم: 59]

Abdul Hameed Madani And Kunhi Mohammed
ennitt avarkk sesam avarute sthanatt oru pintalamura vannu. avar namaskaram palakkukayum tannistannale pintutarukayum ceytu. tanmulam durmargattinre phalam avar kantettunnatan‌
Abdul Hameed Madani And Kunhi Mohammed
enniṭṭ avarkk śēṣaṁ avaruṭe sthānatt oru pintalamuṟa vannu. avar namaskāraṁ pāḻākkukayuṁ tanniṣṭaṅṅaḷe pintuṭarukayuṁ ceytu. tanmūlaṁ durmārgattinṟe phalaṁ avar kaṇṭettunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt avarkk sesam avarute sthanatt oru pintalamura vannu. avar namaskaram palakkukayum tannistannale pintutarukayum ceytu. tanmulam durmargattinre phalam avar kantettunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ avarkk śēṣaṁ avaruṭe sthānatt oru pintalamuṟa vannu. avar namaskāraṁ pāḻākkukayuṁ tanniṣṭaṅṅaḷe pintuṭarukayuṁ ceytu. tanmūlaṁ durmārgattinṟe phalaṁ avar kaṇṭettunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
pinnit ivarkku pirake pilacca oru talamura rangattuvannu. avar namaskaram palakki. tannistannalkkeatt jiviccu. tannalute durvrttikalute durantaphalam avare vaikate badhikkum
Muhammad Karakunnu And Vanidas Elayavoor
pinnīṭ ivarkku piṟake piḻacca oru talamuṟa raṅgattuvannu. avar namaskāraṁ pāḻākki. tanniṣṭaṅṅaḷkkeātt jīviccu. taṅṅaḷuṭe durvr̥ttikaḷuṭe durantaphalaṁ avare vaikāte bādhikkuṁ
Muhammad Karakunnu And Vanidas Elayavoor
പിന്നീട് ഇവര്‍ക്കു പിറകെ പിഴച്ച ഒരു തലമുറ രംഗത്തുവന്നു. അവര്‍ നമസ്കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കൊത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek