×

എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് 2:126 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:126) ayat 126 in Malayalam

2:126 Surah Al-Baqarah ayat 126 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 126 - البَقَرَة - Page - Juz 1

﴿وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ ٱجۡعَلۡ هَٰذَا بَلَدًا ءَامِنٗا وَٱرۡزُقۡ أَهۡلَهُۥ مِنَ ٱلثَّمَرَٰتِ مَنۡ ءَامَنَ مِنۡهُم بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلٗا ثُمَّ أَضۡطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِۖ وَبِئۡسَ ٱلۡمَصِيرُ ﴾
[البَقَرَة: 126]

എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്‌.) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌. (അവന്ന്‌) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ

❮ Previous Next ❯

ترجمة: وإذ قال إبراهيم رب اجعل هذا بلدا آمنا وارزق أهله من الثمرات, باللغة المالايا

﴿وإذ قال إبراهيم رب اجعل هذا بلدا آمنا وارزق أهله من الثمرات﴾ [البَقَرَة: 126]

Abdul Hameed Madani And Kunhi Mohammed
enre raksitave, ni itearu nirbhayamaya natakkukayum ivitatte tamasakkaril ninn allahuvilum antyadinattilum visvasikkunnavarkk kaykanikal aharamayi nalkukayum ceyyename enn ibrahim prart'thicca sandarbhavum (orkkuka) allahu parannu: avisvasiccavannum (nan aharam nalkunnatan‌.) pakse, alpakalatte jivitasukham matraman avann nan nalkuka. pinnit narakasiksa elkkan nan avane nirbandhitanakkunnatan‌. (avann‌) cennu ceranulla a sthalam valare citta tanne
Abdul Hameed Madani And Kunhi Mohammed
enṟe rakṣitāvē, nī iteāru nirbhayamāya nāṭākkukayuṁ iviṭatte tāmasakkāril ninn allāhuviluṁ antyadinattiluṁ viśvasikkunnavarkk kāykanikaḷ āhāramāyi nalkukayuṁ ceyyēṇamē enn ibrāhīṁ prārt'thicca sandarbhavuṁ (ōrkkuka) allāhu paṟaññu: aviśvasiccavannuṁ (ñān āhāraṁ nalkunnatāṇ‌.) pakṣe, alpakālatte jīvitasukhaṁ mātramāṇ avann ñān nalkuka. pinnīṭ narakaśikṣa ēlkkān ñān avane nirbandhitanākkunnatāṇ‌. (avann‌) cennu cērānuḷḷa ā sthalaṁ vaḷare cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre raksitave, ni itearu nirbhayamaya natakkukayum ivitatte tamasakkaril ninn allahuvilum antyadinattilum visvasikkunnavarkk kaykanikal aharamayi nalkukayum ceyyename enn ibrahim prart'thicca sandarbhavum (orkkuka) allahu parannu: avisvasiccavannum (nan aharam nalkunnatan‌.) pakse, alpakalatte jivitasukham matraman avann nan nalkuka. pinnit narakasiksa elkkan nan avane nirbandhitanakkunnatan‌. (avann‌) cennu ceranulla a sthalam valare citta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe rakṣitāvē, nī iteāru nirbhayamāya nāṭākkukayuṁ iviṭatte tāmasakkāril ninn allāhuviluṁ antyadinattiluṁ viśvasikkunnavarkk kāykanikaḷ āhāramāyi nalkukayuṁ ceyyēṇamē enn ibrāhīṁ prārt'thicca sandarbhavuṁ (ōrkkuka) allāhu paṟaññu: aviśvasiccavannuṁ (ñān āhāraṁ nalkunnatāṇ‌.) pakṣe, alpakālatte jīvitasukhaṁ mātramāṇ avann ñān nalkuka. pinnīṭ narakaśikṣa ēlkkān ñān avane nirbandhitanākkunnatāṇ‌. (avann‌) cennu cērānuḷḷa ā sthalaṁ vaḷare cītta tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്‌.) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌. (അവന്ന്‌) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ
Muhammad Karakunnu And Vanidas Elayavoor
ibrahim prarthiccat orkkuka: "enre natha! ‎itine ni bhiti etumillatta natakkename! ivite ‎parkkunnavaril allahuvilum antyadinattilum ‎visvasikkunnavarkk aharamayi kaykanikal ‎nalkename." allahu ariyiccu: "avisvasikkum ‎namatu nalkum. ittiri kalatte jivitasukham ‎matraman avannuntavuka. pinne namavane naraka ‎siksakku vidheyanakkum. at citta tavalam tanne." ‎
Muhammad Karakunnu And Vanidas Elayavoor
ibṟāhīṁ prārthiccat ōrkkuka: "enṟe nāthā! ‎itine nī bhīti ētumillātta nāṭākkēṇamē! iviṭe ‎pārkkunnavaril allāhuviluṁ antyadinattiluṁ ‎viśvasikkunnavarkk āhāramāyi kāykanikaḷ ‎nalkēṇamē." allāhu aṟiyiccu: "aviśvāsikkuṁ ‎nāmatu nalkuṁ. ittiri kālatte jīvitasukhaṁ ‎mātramāṇ avannuṇṭāvuka. pinne nāmavane naraka ‎śikṣakku vidhēyanākkuṁ. at cītta tāvaḷaṁ tanne." ‎
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: "എന്റെ നാഥാ! ‎ഇതിനെ നീ ഭീതി ഏതുമില്ലാത്ത നാടാക്കേണമേ! ഇവിടെ ‎പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും ‎വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ ‎നല്‍കേണമേ." അല്ലാഹു അറിയിച്ചു: "അവിശ്വാസിക്കും ‎നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ‎മാത്രമാണ് അവന്നുണ്ടാവുക. പിന്നെ നാമവനെ നരക ‎ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek