×

ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക.) 2:125 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:125) ayat 125 in Malayalam

2:125 Surah Al-Baqarah ayat 125 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 125 - البَقَرَة - Page - Juz 1

﴿وَإِذۡ جَعَلۡنَا ٱلۡبَيۡتَ مَثَابَةٗ لِّلنَّاسِ وَأَمۡنٗا وَٱتَّخِذُواْ مِن مَّقَامِ إِبۡرَٰهِـۧمَ مُصَلّٗىۖ وَعَهِدۡنَآ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ أَن طَهِّرَا بَيۡتِيَ لِلطَّآئِفِينَ وَٱلۡعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ ﴾
[البَقَرَة: 125]

ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക.) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു

❮ Previous Next ❯

ترجمة: وإذ جعلنا البيت مثابة للناس وأمنا واتخذوا من مقام إبراهيم مصلى وعهدنا, باللغة المالايا

﴿وإذ جعلنا البيت مثابة للناس وأمنا واتخذوا من مقام إبراهيم مصلى وعهدنا﴾ [البَقَرَة: 125]

Abdul Hameed Madani And Kunhi Mohammed
a bhavanatte (ka'abaye) janannal sam'melikkunna sthalavum oru suraksita kendravumayi nam niscayiccatum (orkkuka.) ibrahim ninn prart'thicca sthanatte ninnalum namaskara (prart'thana) vediyayi svikarikkuka. ibrahiminnum isma'ilinnum, nam kalpana nalkiyat‌, tvavaph (pradaksinam) ceyyunnavarkkum, i'atikaph (bhajana) irikkunnavarkkum talakuniccum sastangam ceytum namaskarikkunna (prart'thikkunna) varkkum venti enre bhavanatte ninnal iruvarum sud'dhamakkivekkuka ennayirunnu
Abdul Hameed Madani And Kunhi Mohammed
ā bhavanatte (ka'abaye) janaṅṅaḷ sam'mēḷikkunna sthalavuṁ oru surakṣita kēndravumāyi nāṁ niścayiccatuṁ (ōrkkuka.) ibrāhīṁ ninn prārt'thicca sthānatte niṅṅaḷuṁ namaskāra (prārt'thana) vēdiyāyi svīkarikkuka. ibrāhīminnuṁ ismā'īlinnuṁ, nāṁ kalpana nalkiyat‌, tvavāph (pradakṣiṇaṁ) ceyyunnavarkkuṁ, i'atikāph (bhajana) irikkunnavarkkuṁ talakuniccuṁ sāṣṭāṅgaṁ ceytuṁ namaskarikkunna (prārt'thikkunna) varkkuṁ vēṇṭi enṟe bhavanatte niṅṅaḷ iruvaruṁ śud'dhamākkivekkuka ennāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a bhavanatte (ka'abaye) janannal sam'melikkunna sthalavum oru suraksita kendravumayi nam niscayiccatum (orkkuka.) ibrahim ninn prart'thicca sthanatte ninnalum namaskara (prart'thana) vediyayi svikarikkuka. ibrahiminnum isma'ilinnum, nam kalpana nalkiyat‌, tvavaph (pradaksinam) ceyyunnavarkkum, i'atikaph (bhajana) irikkunnavarkkum talakuniccum sastangam ceytum namaskarikkunna (prart'thikkunna) varkkum venti enre bhavanatte ninnal iruvarum sud'dhamakkivekkuka ennayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā bhavanatte (ka'abaye) janaṅṅaḷ sam'mēḷikkunna sthalavuṁ oru surakṣita kēndravumāyi nāṁ niścayiccatuṁ (ōrkkuka.) ibrāhīṁ ninn prārt'thicca sthānatte niṅṅaḷuṁ namaskāra (prārt'thana) vēdiyāyi svīkarikkuka. ibrāhīminnuṁ ismā'īlinnuṁ, nāṁ kalpana nalkiyat‌, tvavāph (pradakṣiṇaṁ) ceyyunnavarkkuṁ, i'atikāph (bhajana) irikkunnavarkkuṁ talakuniccuṁ sāṣṭāṅgaṁ ceytuṁ namaskarikkunna (prārt'thikkunna) varkkuṁ vēṇṭi enṟe bhavanatte niṅṅaḷ iruvaruṁ śud'dhamākkivekkuka ennāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക.) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു
Muhammad Karakunnu And Vanidas Elayavoor
orkkuka: a bhavana tte nam manavatayute mahasangama ‎sthanamakki; nirbhayamaya sanketavum. ibrahim ‎ninna itam ninnal namaskara sthalamakkuka. tvavaph ‎ceyyunnavarkkum bhajanamirikkunnavarkkum talakuniccum ‎sastangam pranamiccum prarthikkunnavarkkumayi ‎enre bhavanam vrttiyakkivekkanamenn ‎ibrahimineatum isma'ilineatum nam ‎kalpiccu. ‎
Muhammad Karakunnu And Vanidas Elayavoor
ōrkkuka: ā bhavana tte nāṁ mānavatayuṭe mahāsaṅgama ‎sthānamākki; nirbhayamāya saṅkētavuṁ. ibṟāhīṁ ‎ninna iṭaṁ niṅṅaḷ namaskāra sthalamākkuka. tvavāph ‎ceyyunnavarkkuṁ bhajanamirikkunnavarkkuṁ talakuniccuṁ ‎sāṣṭāṅgaṁ praṇamiccuṁ prārthikkunnavarkkumāyi ‎enṟe bhavanaṁ vr̥ttiyākkivekkaṇamenn ‎ibṟāhīminēāṭuṁ ismā'īlinēāṭuṁ nāṁ ‎kalpiccu. ‎
Muhammad Karakunnu And Vanidas Elayavoor
ഓര്‍ക്കുക: ആ ഭവന ത്തെ നാം മാനവതയുടെ മഹാസംഗമ ‎സ്ഥാനമാക്കി; നിര്‍ഭയമായ സങ്കേതവും. ഇബ്റാഹീം ‎നിന്ന ഇടം നിങ്ങള്‍ നമസ്കാര സ്ഥലമാക്കുക. ത്വവാഫ് ‎ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും ‎സാഷ്ടാംഗം പ്രണമിച്ചും പ്രാര്‍ഥിക്കുന്നവര്‍ക്കുമായി ‎എന്റെ ഭവനം വൃത്തിയാക്കിവെക്കണമെന്ന് ‎ഇബ്റാഹീമിനോടും ഇസ്മാഈലിനോടും നാം ‎കല്‍പിച്ചു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek