×

മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ 2:20 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:20) ayat 20 in Malayalam

2:20 Surah Al-Baqarah ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 20 - البَقَرَة - Page - Juz 1

﴿يَكَادُ ٱلۡبَرۡقُ يَخۡطَفُ أَبۡصَٰرَهُمۡۖ كُلَّمَآ أَضَآءَ لَهُم مَّشَوۡاْ فِيهِ وَإِذَآ أَظۡلَمَ عَلَيۡهِمۡ قَامُواْۚ وَلَوۡ شَآءَ ٱللَّهُ لَذَهَبَ بِسَمۡعِهِمۡ وَأَبۡصَٰرِهِمۡۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴾
[البَقَرَة: 20]

മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌

❮ Previous Next ❯

ترجمة: يكاد البرق يخطف أبصارهم كلما أضاء لهم مشوا فيه وإذا أظلم عليهم, باللغة المالايا

﴿يكاد البرق يخطف أبصارهم كلما أضاء لهم مشوا فيه وإذا أظلم عليهم﴾ [البَقَرَة: 20]

Abdul Hameed Madani And Kunhi Mohammed
minnal avarute kannukale ranciyetukkumarakunnu. at (minnal) avarkk veliccam nalkumpealellam avar a veliccattil natannu peakum. iruttakumpeal avar ninnu peakukayum ceyyum. allahu uddesiccirunnenkil avarute kelviyum kalcayum avan tire nasippiccukalayuka tanne ceyyumayirunnu. nis'sansayam allahu et karyattinum kalivullavanan‌
Abdul Hameed Madani And Kunhi Mohammed
minnal avaruṭe kaṇṇukaḷe ṟāñciyeṭukkumāṟākunnu. at (minnal) avarkk veḷiccaṁ nalkumpēāḻellāṁ avar ā veḷiccattil naṭannu pēākuṁ. iruṭṭākumpēāḷ avar ninnu pēākukayuṁ ceyyuṁ. allāhu uddēśiccirunneṅkil avaruṭe kēḷviyuṁ kāḻcayuṁ avan tīre naśippiccukaḷayuka tanne ceyyumāyirunnu. nis'sanśayaṁ allāhu ēt kāryattinuṁ kaḻivuḷḷavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
minnal avarute kannukale ranciyetukkumarakunnu. at (minnal) avarkk veliccam nalkumpealellam avar a veliccattil natannu peakum. iruttakumpeal avar ninnu peakukayum ceyyum. allahu uddesiccirunnenkil avarute kelviyum kalcayum avan tire nasippiccukalayuka tanne ceyyumayirunnu. nis'sansayam allahu et karyattinum kalivullavanan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
minnal avaruṭe kaṇṇukaḷe ṟāñciyeṭukkumāṟākunnu. at (minnal) avarkk veḷiccaṁ nalkumpēāḻellāṁ avar ā veḷiccattil naṭannu pēākuṁ. iruṭṭākumpēāḷ avar ninnu pēākukayuṁ ceyyuṁ. allāhu uddēśiccirunneṅkil avaruṭe kēḷviyuṁ kāḻcayuṁ avan tīre naśippiccukaḷayuka tanne ceyyumāyirunnu. nis'sanśayaṁ allāhu ēt kāryattinuṁ kaḻivuḷḷavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നു പോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നു പോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്‌
Muhammad Karakunnu And Vanidas Elayavoor
minnalppinarukal avarute kalcaye ‎kavarnnetukkunnu. atinre ittirivettam ‎kittumpealeakke avaratilute natakkum. ‎irulmutiyalea avar araccunilkkum. allahu ‎icchiccirunnenkil avarute kelviyum kalcayum ‎avan ketuttikkalayumayirunnu. tirccayayum ‎allahu ellarrinum kalivurravan tanne. ‎
Muhammad Karakunnu And Vanidas Elayavoor
minnalppiṇarukaḷ avaruṭe kāḻcaye ‎kavarnneṭukkunnu. atinṟe ittiriveṭṭaṁ ‎kiṭṭumpēāḻeākke avaratilūṭe naṭakkuṁ. ‎iruḷmūṭiyālēā avar aṟaccunilkkuṁ. allāhu ‎icchiccirunneṅkil avaruṭe kēḷviyuṁ kāḻcayuṁ ‎avan keṭuttikkaḷayumāyirunnu. tīrccayāyuṁ ‎allāhu ellāṟṟinuṁ kaḻivuṟṟavan tanne. ‎
Muhammad Karakunnu And Vanidas Elayavoor
മിന്നല്‍പ്പിണരുകള്‍ അവരുടെ കാഴ്ചയെ ‎കവര്‍ന്നെടുക്കുന്നു. അതിന്റെ ഇത്തിരിവെട്ടം ‎കിട്ടുമ്പോഴൊക്കെ അവരതിലൂടെ നടക്കും. ‎ഇരുള്‍മൂടിയാലോ അവര്‍ അറച്ചുനില്‍ക്കും. അല്ലാഹു ‎ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും ‎അവന്‍ കെടുത്തിക്കളയുമായിരുന്നു. തീര്‍ച്ചയായും ‎അല്ലാഹു എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek