×

ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച് 2:237 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:237) ayat 237 in Malayalam

2:237 Surah Al-Baqarah ayat 237 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 237 - البَقَرَة - Page - Juz 2

﴿وَإِن طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ وَقَدۡ فَرَضۡتُمۡ لَهُنَّ فَرِيضَةٗ فَنِصۡفُ مَا فَرَضۡتُمۡ إِلَّآ أَن يَعۡفُونَ أَوۡ يَعۡفُوَاْ ٱلَّذِي بِيَدِهِۦ عُقۡدَةُ ٱلنِّكَاحِۚ وَأَن تَعۡفُوٓاْ أَقۡرَبُ لِلتَّقۡوَىٰۚ وَلَا تَنسَوُاْ ٱلۡفَضۡلَ بَيۡنَكُمۡۚ إِنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٌ ﴾
[البَقَرَة: 237]

ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള്‍ നല്‍കേണ്ടതാണ്‌.) അവര്‍ (ഭാര്യമാര്‍) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്‌) (മഹ്ര് പൂര്‍ണ്ണമായി നല്‍കിക്കൊണ്ട്‌) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മ്മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്‌. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: وإن طلقتموهن من قبل أن تمسوهن وقد فرضتم لهن فريضة فنصف ما, باللغة المالايا

﴿وإن طلقتموهن من قبل أن تمسوهن وقد فرضتم لهن فريضة فنصف ما﴾ [البَقَرَة: 237]

Abdul Hameed Madani And Kunhi Mohammed
ini ninnal avare sparsikkunnatinu mump tanne vivahabandham verpetuttukayum, avarute vivahamulyam ninnal niscayicc kalinnirikkukayum anenkil ninnal niscayiccatinre pakuti (ninnal nalkentatan‌.) avar (bharyamar) vittuvilca ceyyunnuvenkilallate. allenkil vivahakkarar kaivasam veccirikkunnavan (bharttav‌) (mahr purnnamayi nalkikkeant‌) vittuvilca ceyyunnuvenkilallate. ennal (bharttakkanmare,) ninnal vittuvilca ceyyunnatan dharm'manisthaykk kututal yeajiccat‌. ninnal an'yean'yam audaryam kanikkan marakkarut‌. tirccayayum ninnal pravarttikkunnatellam allahu kantariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
ini niṅṅaḷ avare sparśikkunnatinu mump tanne vivāhabandhaṁ vērpeṭuttukayuṁ, avaruṭe vivāhamūlyaṁ niṅṅaḷ niścayicc kaḻiññirikkukayuṁ āṇeṅkil niṅṅaḷ niścayiccatinṟe pakuti (niṅṅaḷ nalkēṇṭatāṇ‌.) avar (bhāryamār) viṭṭuvīḻca ceyyunnuveṅkilallāte. alleṅkil vivāhakkarār kaivaśaṁ veccirikkunnavan (bharttāv‌) (mahr pūrṇṇamāyi nalkikkeāṇṭ‌) viṭṭuvīḻca ceyyunnuveṅkilallāte. ennāl (bharttākkanmārē,) niṅṅaḷ viṭṭuvīḻca ceyyunnatāṇ dharm'maniṣṭhaykk kūṭutal yēājiccat‌. niṅṅaḷ an'yēān'yaṁ audāryaṁ kāṇikkān maṟakkarut‌. tīrccayāyuṁ niṅṅaḷ pravarttikkunnatellāṁ allāhu kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini ninnal avare sparsikkunnatinu mump tanne vivahabandham verpetuttukayum, avarute vivahamulyam ninnal niscayicc kalinnirikkukayum anenkil ninnal niscayiccatinre pakuti (ninnal nalkentatan‌.) avar (bharyamar) vittuvilca ceyyunnuvenkilallate. allenkil vivahakkarar kaivasam veccirikkunnavan (bharttav‌) (mahr purnnamayi nalkikkeant‌) vittuvilca ceyyunnuvenkilallate. ennal (bharttakkanmare,) ninnal vittuvilca ceyyunnatan dharm'manisthaykk kututal yeajiccat‌. ninnal an'yean'yam audaryam kanikkan marakkarut‌. tirccayayum ninnal pravarttikkunnatellam allahu kantariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ini niṅṅaḷ avare sparśikkunnatinu mump tanne vivāhabandhaṁ vērpeṭuttukayuṁ, avaruṭe vivāhamūlyaṁ niṅṅaḷ niścayicc kaḻiññirikkukayuṁ āṇeṅkil niṅṅaḷ niścayiccatinṟe pakuti (niṅṅaḷ nalkēṇṭatāṇ‌.) avar (bhāryamār) viṭṭuvīḻca ceyyunnuveṅkilallāte. alleṅkil vivāhakkarār kaivaśaṁ veccirikkunnavan (bharttāv‌) (mahr pūrṇṇamāyi nalkikkeāṇṭ‌) viṭṭuvīḻca ceyyunnuveṅkilallāte. ennāl (bharttākkanmārē,) niṅṅaḷ viṭṭuvīḻca ceyyunnatāṇ dharm'maniṣṭhaykk kūṭutal yēājiccat‌. niṅṅaḷ an'yēān'yaṁ audāryaṁ kāṇikkān maṟakkarut‌. tīrccayāyuṁ niṅṅaḷ pravarttikkunnatellāṁ allāhu kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള്‍ നല്‍കേണ്ടതാണ്‌.) അവര്‍ (ഭാര്യമാര്‍) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്‌) (മഹ്ര് പൂര്‍ണ്ണമായി നല്‍കിക്കൊണ്ട്‌) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മ്മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്‌. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
athava, bharyamare sparsikkum mumpe ninnal ‎vivahabandham verppetuttukayum ninnalavarute ‎vivahamulyam niscayikkukayum ceytittuntenkil ‎ninnal niscayicca vivahamulyattinre pati ‎avarkkullatan. avar ilav ‎anuvadikkunnillenkilum vivaha utampati arute ‎kayyilanea ayal vittuvilca ‎ceyyunnillenkilumanit. ninnal vittuvilca ‎ceyyalan daivabhaktiyumayi ere ‎pearuttappetunnat. parasparam audaryam kanikkan ‎marakkarut. allahu ninnal ceyyunnatellam ‎kantukeantirikkunnavanan; tircca. ‎
Muhammad Karakunnu And Vanidas Elayavoor
athavā, bhāryamāre sparśikkuṁ mumpe niṅṅaḷ ‎vivāhabandhaṁ vērppeṭuttukayuṁ niṅṅaḷavaruṭe ‎vivāhamūlyaṁ niścayikkukayuṁ ceytiṭṭuṇṭeṅkil ‎niṅṅaḷ niścayicca vivāhamūlyattinṟe pāti ‎avarkkuḷḷatāṇ. avar iḷav ‎anuvadikkunnilleṅkiluṁ vivāha uṭampaṭi āruṭe ‎kayyilāṇēā ayāḷ viṭṭuvīḻca ‎ceyyunnilleṅkilumāṇit. niṅṅaḷ viṭṭuvīḻca ‎ceyyalāṇ daivabhaktiyumāyi ēṟe ‎peāruttappeṭunnat. parasparaṁ audāryaṁ kāṇikkān ‎maṟakkarut. allāhu niṅṅaḷ ceyyunnatellāṁ ‎kaṇṭukeāṇṭirikkunnavanāṇ; tīrcca. ‎
Muhammad Karakunnu And Vanidas Elayavoor
അഥവാ, ഭാര്യമാരെ സ്പര്‍ശിക്കും മുമ്പെ നിങ്ങള്‍ ‎വിവാഹബന്ധം വേര്‍പ്പെടുത്തുകയും നിങ്ങളവരുടെ ‎വിവാഹമൂല്യം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ‎നിങ്ങള്‍ നിശ്ചയിച്ച വിവാഹമൂല്യത്തിന്റെ പാതി ‎അവര്‍ക്കുള്ളതാണ്. അവര്‍ ഇളവ് ‎അനുവദിക്കുന്നില്ലെങ്കിലും വിവാഹ ഉടമ്പടി ആരുടെ ‎കയ്യിലാണോ അയാള്‍ വിട്ടുവീഴ്ച ‎ചെയ്യുന്നില്ലെങ്കിലുമാണിത്. നിങ്ങള്‍ വിട്ടുവീഴ്ച ‎ചെയ്യലാണ് ദൈവഭക്തിയുമായി ഏറെ ‎പൊരുത്തപ്പെടുന്നത്. പരസ്പരം ഔദാര്യം കാണിക്കാന്‍ ‎മറക്കരുത്. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം ‎കണ്ടുകൊണ്ടിരിക്കുന്നവനാണ്; തീര്‍ച്ച. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek