×

അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോള്‍ 2:249 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:249) ayat 249 in Malayalam

2:249 Surah Al-Baqarah ayat 249 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 249 - البَقَرَة - Page - Juz 2

﴿فَلَمَّا فَصَلَ طَالُوتُ بِٱلۡجُنُودِ قَالَ إِنَّ ٱللَّهَ مُبۡتَلِيكُم بِنَهَرٖ فَمَن شَرِبَ مِنۡهُ فَلَيۡسَ مِنِّي وَمَن لَّمۡ يَطۡعَمۡهُ فَإِنَّهُۥ مِنِّيٓ إِلَّا مَنِ ٱغۡتَرَفَ غُرۡفَةَۢ بِيَدِهِۦۚ فَشَرِبُواْ مِنۡهُ إِلَّا قَلِيلٗا مِّنۡهُمۡۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُواْ مَعَهُۥ قَالُواْ لَا طَاقَةَ لَنَا ٱلۡيَوۡمَ بِجَالُوتَ وَجُنُودِهِۦۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَٰقُواْ ٱللَّهِ كَم مِّن فِئَةٖ قَلِيلَةٍ غَلَبَتۡ فِئَةٗ كَثِيرَةَۢ بِإِذۡنِ ٱللَّهِۗ وَٱللَّهُ مَعَ ٱلصَّٰبِرِينَ ﴾
[البَقَرَة: 249]

അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെകൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്‌) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു

❮ Previous Next ❯

ترجمة: فلما فصل طالوت بالجنود قال إن الله مبتليكم بنهر فمن شرب منه, باللغة المالايا

﴿فلما فصل طالوت بالجنود قال إن الله مبتليكم بنهر فمن شرب منه﴾ [البَقَرَة: 249]

Abdul Hameed Madani And Kunhi Mohammed
annane sain'yavumayi purappettappeal tvalut parannu: allahu oru nadi mukhena ninnale pariksikkunnatan‌. appeal ar atil ninn kuticcuvea avan enrekuttattil pettavanalla. aratu rucicc neakkatirunnuvea avan enrekuttattil pettavanakunnu. ennal tanrekaikeant orikkal matram keariyavan itil ninn olivan‌. avaril ninn curukkam perealike atil ninn kuticcu. annane addehavum kuteyulla visvasikalum a nadi katannu kalinnappeal avar parannu: jaluti (gealiyatt‌) neyum avanre sain'yannaleyum neritan matramulla kaliv inn namukkilla. tannal allahuvumayi kantumuttentavaran enna vicaramullavar parannu: etrayetra ceriya sanghannalan allahuvinre'anumatiyeate valiya sanghannale kilpetuttiyittullat‌! allahu ksamikkunnavarute kuteyakunnu
Abdul Hameed Madani And Kunhi Mohammed
aṅṅane sain'yavumāyi puṟappeṭṭappēāḷ tvālūt paṟaññu: allāhu oru nadi mukhēna niṅṅaḷe parīkṣikkunnatāṇ‌. appēāḷ ār atil ninn kuṭiccuvēā avan enṟekūṭṭattil peṭṭavanalla. āratu rucicc nēākkātirunnuvēā avan enṟekūṭṭattil peṭṭavanākunnu. ennāl tanṟekaikeāṇṭ orikkal mātraṁ kēāriyavan itil ninn oḻivāṇ‌. avaril ninn curukkaṁ pēreāḻike atil ninn kuṭiccu. aṅṅane addēhavuṁ kūṭeyuḷḷa viśvāsikaḷuṁ ā nadi kaṭannu kaḻiññappēāḷ avar paṟaññu: jālūti (gēāliyatt‌) neyuṁ avanṟe sain'yaṅṅaḷeyuṁ nēriṭān mātramuḷḷa kaḻiv inn namukkilla. taṅṅaḷ allāhuvumāyi kaṇṭumuṭṭēṇṭavarāṇ enna vicāramuḷḷavar paṟaññu: etrayetra ceṟiya saṅghaṅṅaḷāṇ allāhuvinṟe'anumatiyēāṭe valiya saṅghaṅṅaḷe kīḻpeṭuttiyiṭṭuḷḷat‌! allāhu kṣamikkunnavaruṭe kūṭeyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane sain'yavumayi purappettappeal tvalut parannu: allahu oru nadi mukhena ninnale pariksikkunnatan‌. appeal ar atil ninn kuticcuvea avan enrekuttattil pettavanalla. aratu rucicc neakkatirunnuvea avan enrekuttattil pettavanakunnu. ennal tanrekaikeant orikkal matram keariyavan itil ninn olivan‌. avaril ninn curukkam perealike atil ninn kuticcu. annane addehavum kuteyulla visvasikalum a nadi katannu kalinnappeal avar parannu: jaluti (gealiyatt‌) neyum avanre sain'yannaleyum neritan matramulla kaliv inn namukkilla. tannal allahuvumayi kantumuttentavaran enna vicaramullavar parannu: etrayetra ceriya sanghannalan allahuvinre'anumatiyeate valiya sanghannale kilpetuttiyittullat‌! allahu ksamikkunnavarute kuteyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane sain'yavumāyi puṟappeṭṭappēāḷ tvālūt paṟaññu: allāhu oru nadi mukhēna niṅṅaḷe parīkṣikkunnatāṇ‌. appēāḷ ār atil ninn kuṭiccuvēā avan enṟekūṭṭattil peṭṭavanalla. āratu rucicc nēākkātirunnuvēā avan enṟekūṭṭattil peṭṭavanākunnu. ennāl tanṟekaikeāṇṭ orikkal mātraṁ kēāriyavan itil ninn oḻivāṇ‌. avaril ninn curukkaṁ pēreāḻike atil ninn kuṭiccu. aṅṅane addēhavuṁ kūṭeyuḷḷa viśvāsikaḷuṁ ā nadi kaṭannu kaḻiññappēāḷ avar paṟaññu: jālūti (gēāliyatt‌) neyuṁ avanṟe sain'yaṅṅaḷeyuṁ nēriṭān mātramuḷḷa kaḻiv inn namukkilla. taṅṅaḷ allāhuvumāyi kaṇṭumuṭṭēṇṭavarāṇ enna vicāramuḷḷavar paṟaññu: etrayetra ceṟiya saṅghaṅṅaḷāṇ allāhuvinṟe'anumatiyēāṭe valiya saṅghaṅṅaḷe kīḻpeṭuttiyiṭṭuḷḷat‌! allāhu kṣamikkunnavaruṭe kūṭeyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെകൈകൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്‌. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്‌) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
annane pattalavumayi tvalutt purappettappeal ‎parannu: “allahu oru nadikeant ninnale ‎pariksikkan peavukayan. atilninn ‎kutikkunnavanarea, avan enre kuttattil ‎pettavanalla. at ruciccuneakkattavanarea avanan ‎enre anuyayi. ennal tanre kaikeant oru ‎kearal etuttavan itil ninnealivan." pakse, ‎avaril curukkam cilarealike ellavarum ‎atilninn istampeale kuticcu. annane ‎tvaluttum kuteyulla visvasikalum a nadi ‎muriccukatannu munneattupeayappeal avar parannu: ‎‎“jaluttineyum ayalute sain'yatteyum ‎neritanulla kaliv inn nannalkkilla." ennal ‎allahuvumayi kantumuttentivarumenna ‎vicaramullavar parannu: “etrayetra ‎cerusanghannalan divyanumatiyeate ‎vansanghannale jayiccatakkiyat; allahu ‎ksamikkunnavareateappaman." ‎
Muhammad Karakunnu And Vanidas Elayavoor
aṅṅane paṭṭāḷavumāyi tvālūtt puṟappeṭṭappēāḷ ‎paṟaññu: “allāhu oru nadikeāṇṭ niṅṅaḷe ‎parīkṣikkān pēāvukayāṇ. atilninn ‎kuṭikkunnavanārēā, avan enṟe kūṭṭattil ‎peṭṭavanalla. at ruciccunēākkāttavanārēā avanāṇ ‎enṟe anuyāyi. ennāl tanṟe kaikeāṇṭ oru ‎kēāral eṭuttavan itil ninneāḻivāṇ." pakṣē, ‎avaril curukkaṁ cilareāḻike ellāvaruṁ ‎atilninn iṣṭampēāle kuṭiccu. aṅṅane ‎tvālūttuṁ kūṭeyuḷḷa viśvāsikaḷuṁ ā nadi ‎muṟiccukaṭannu munnēāṭṭupēāyappēāḷ avar paṟaññu: ‎‎“jālūttineyuṁ ayāḷuṭe sain'yatteyuṁ ‎nēriṭānuḷḷa kaḻiv inn ñaṅṅaḷkkilla." ennāl ‎allāhuvumāyi kaṇṭumuṭṭēṇṭivarumenna ‎vicāramuḷḷavar paṟaññu: “etrayetra ‎ceṟusaṅghaṅṅaḷāṇ divyānumatiyēāṭe ‎vansaṅghaṅṅaḷe jayiccaṭakkiyat; allāhu ‎kṣamikkunnavarēāṭeāppamāṇ." ‎
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള്‍ ‎പറഞ്ഞു: “അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ ‎പരീക്ഷിക്കാന്‍ പോവുകയാണ്. അതില്‍നിന്ന് ‎കുടിക്കുന്നവനാരോ, അവന്‍ എന്റെ കൂട്ടത്തില്‍ ‎പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് ‎എന്റെ അനുയായി. എന്നാല്‍ തന്റെ കൈകൊണ്ട് ഒരു ‎കോരല്‍ എടുത്തവന്‍ ഇതില്‍ നിന്നൊഴിവാണ്." പക്ഷേ, ‎അവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും ‎അതില്‍നിന്ന് ഇഷ്ടംപോലെ കുടിച്ചു. അങ്ങനെ ‎ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി ‎മുറിച്ചുകടന്നു മുന്നോട്ടുപോയപ്പോള്‍ അവര്‍ പറഞ്ഞു: ‎‎“ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും ‎നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്‍ക്കില്ല." എന്നാല്‍ ‎അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന ‎വിചാരമുള്ളവര്‍ പറഞ്ഞു: “എത്രയെത്ര ‎ചെറുസംഘങ്ങളാണ് ദിവ്യാനുമതിയോടെ ‎വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ‎ക്ഷമിക്കുന്നവരോടൊപ്പമാണ്." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek