×

അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം 2:259 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:259) ayat 259 in Malayalam

2:259 Surah Al-Baqarah ayat 259 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 259 - البَقَرَة - Page - Juz 3

﴿أَوۡ كَٱلَّذِي مَرَّ عَلَىٰ قَرۡيَةٖ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحۡيِۦ هَٰذِهِ ٱللَّهُ بَعۡدَ مَوۡتِهَاۖ فَأَمَاتَهُ ٱللَّهُ مِاْئَةَ عَامٖ ثُمَّ بَعَثَهُۥۖ قَالَ كَمۡ لَبِثۡتَۖ قَالَ لَبِثۡتُ يَوۡمًا أَوۡ بَعۡضَ يَوۡمٖۖ قَالَ بَل لَّبِثۡتَ مِاْئَةَ عَامٖ فَٱنظُرۡ إِلَىٰ طَعَامِكَ وَشَرَابِكَ لَمۡ يَتَسَنَّهۡۖ وَٱنظُرۡ إِلَىٰ حِمَارِكَ وَلِنَجۡعَلَكَ ءَايَةٗ لِّلنَّاسِۖ وَٱنظُرۡ إِلَى ٱلۡعِظَامِ كَيۡفَ نُنشِزُهَا ثُمَّ نَكۡسُوهَا لَحۡمٗاۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعۡلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ﴾
[البَقَرَة: 259]

അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്‌. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്‌); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ. (അതെങ്ങനെയുണ്ടെന്ന്‌). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്‌. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നു വെന്നും നീ നോക്കുക എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യങ്ങള്‍ക്കും കഴിവുള്ളവനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു

❮ Previous Next ❯

ترجمة: أو كالذي مر على قرية وهي خاوية على عروشها قال أنى يحيي, باللغة المالايا

﴿أو كالذي مر على قرية وهي خاوية على عروشها قال أنى يحيي﴾ [البَقَرَة: 259]

Abdul Hameed Madani And Kunhi Mohammed
allenkilita, marrearalute udaharanam. melkkurakaleate vinatinn kitakkukayayirunna oru pattanattilute addeham sancarikkukayayirunnu. (appeal) addeham parannu: nirjivamayippeayatinu sesam itine ennaneyayirikkum allahu jivippikkunnat‌. tutarnn allahu addehatte nuru varsam nirjivavasthayilakkukayum pinnit addehatte uyirttelunnelpikkukayum ceytu. anantaram allahu ceadiccu: ni etrakalam (nirjivavasthayil) kaliccukutti? oru divasamea, oru divasattinre alpabhagamea (an nan kaliccukuttiyat‌); addeham marupati parannu. alla, ni nuru varsam kaliccukuttiyirikkunnu. ninre aharapaniyannal neakku avaykk marram vannittilla. ninre kalutayute nerkk neakku. (atennaneyuntenn‌). ninne manusyarkkearu drstantamakkuvan ventiyakunnu namit ceytat‌. a ellukal nam ennane kuttiyinakkukayum ennittavaye mansattil peatiyukayum ceyyunnu vennum ni neakkuka enn avan (allahu) parannu. annane addehattin (karyam) vyaktamayappeal addeham parannu: tirccayayum allahu ellakaryannalkkum kalivullavanan enn nan manas'silakkunnu
Abdul Hameed Madani And Kunhi Mohammed
alleṅkilitā, maṟṟeārāḷuṭe udāharaṇaṁ. mēlkkūrakaḷēāṭe vīṇaṭiññ kiṭakkukayāyirunna oru paṭṭaṇattilūṭe addēhaṁ sañcarikkukayāyirunnu. (appēāḷ) addēhaṁ paṟaññu: nirjīvamāyippēāyatinu śēṣaṁ itine eṅṅaneyāyirikkuṁ allāhu jīvippikkunnat‌. tuṭarnn allāhu addēhatte nūṟu varṣaṁ nirjīvāvasthayilākkukayuṁ pinnīṭ addēhatte uyirtteḻunnēlpikkukayuṁ ceytu. anantaraṁ allāhu cēādiccu: nī etrakālaṁ (nirjīvāvasthayil) kaḻiccukūṭṭi? oru divasamēā, oru divasattinṟe alpabhāgamēā (āṇ ñān kaḻiccukūṭṭiyat‌); addēhaṁ maṟupaṭi paṟaññu. alla, nī nūṟu varṣaṁ kaḻiccukūṭṭiyirikkunnu. ninṟe āhārapānīyaṅṅaḷ nēākkū avaykk māṟṟaṁ vanniṭṭilla. ninṟe kaḻutayuṭe nērkk nēākkū. (ateṅṅaneyuṇṭenn‌). ninne manuṣyarkkeāru dr̥ṣṭāntamākkuvān vēṇṭiyākunnu nāmit ceytat‌. ā ellukaḷ nāṁ eṅṅane kūṭṭiyiṇakkukayuṁ enniṭṭavaye mānsattil peātiyukayuṁ ceyyunnu vennuṁ nī nēākkuka enn avan (allāhu) paṟaññu. aṅṅane addēhattin (kāryaṁ) vyaktamāyappēāḷ addēhaṁ paṟaññu: tīrccayāyuṁ allāhu ellākāryaṅṅaḷkkuṁ kaḻivuḷḷavanāṇ enn ñān manas'silākkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
allenkilita marrearu udaharanam. takarnn kilmel ‎marinnukitakkunna oru pattanattilute ‎sancarikkanitayaya oral. ayal parannu: ‎‎"nirjivamayikkalinnasesam itine allahu ‎ennane jivippikkanan?" appeal allahu ‎ayale nurukeallam jivanarra nilayilakki. pinnit ‎uyirttelunnelpiccu. allahu ceadiccu: "ni ‎etrakalam innane kaliccukutti?" ayal parannu: ‎‎"oru divasam; allenkil oru divasattinre etanum ‎bhagam." allahu parannu: "alla, ni nur keallam innane ‎kaliccukuttiyirikkunnu. ni ninre annapaniyannal ‎neakku. avayeattum vyatyasappettittilla. ennal ni ‎ninre kalutaye onn neakku. ninne janattin oru ‎drstantamakkanan naminnaneyellam ceytat. a ‎ellukalilekk neakku. nam avaye ennane ‎kuttiyinakkunnuvennum pinne ennane mansam ‎keant peatiyunnuvennum." innane satyam ‎vyaktamayappeal ayal parannu: "allahu ‎ellarrinum kalivurravananenn nanariyunnu." ‎
Muhammad Karakunnu And Vanidas Elayavoor
alleṅkilitā maṟṟeāru udāharaṇaṁ. takarnn kīḻmēl ‎maṟiññukiṭakkunna oru paṭṭaṇattilūṭe ‎sañcarikkāniṭayāya orāḷ. ayāḷ paṟaññu: ‎‎"nirjīvamāyikkaḻiññaśēṣaṁ itine allāhu ‎eṅṅane jīvippikkānāṇ?" appēāḷ allāhu ‎ayāḷe nūṟukeāllaṁ jīvanaṟṟa nilayilākki. pinnīṭ ‎uyirtteḻunnēlpiccu. allāhu cēādiccu: "nī ‎etrakālaṁ iṅṅane kaḻiccukūṭṭi?" ayāḷ paṟaññu: ‎‎"oru divasaṁ; alleṅkil oru divasattinṟe ētānuṁ ‎bhāgaṁ." allāhu paṟaññu: "alla, nī nūṟ keāllaṁ iṅṅane ‎kaḻiccukūṭṭiyirikkunnu. nī ninṟe annapānīyaṅṅaḷ ‎nēākkū. avayeāṭṭuṁ vyatyāsappeṭṭiṭṭilla. ennāl nī ‎ninṟe kaḻutaye onn nēākkū. ninne janattin oru ‎dr̥ṣṭāntamākkānāṇ nāmiṅṅaneyellāṁ ceytat. ā ‎ellukaḷilēkk nēākkū. nāṁ avaye eṅṅane ‎kūṭṭiyiṇakkunnuvennuṁ pinne eṅṅane mānsaṁ ‎keāṇṭ peātiyunnuvennuṁ." iṅṅane satyaṁ ‎vyaktamāyappēāḷ ayāḷ paṟaññu: "allāhu ‎ellāṟṟinuṁ kaḻivuṟṟavanāṇenn ñānaṟiyunnu." ‎
Muhammad Karakunnu And Vanidas Elayavoor
അല്ലെങ്കിലിതാ മറ്റൊരു ഉദാഹരണം. തകര്‍ന്ന് കീഴ്മേല്‍ ‎മറിഞ്ഞുകിടക്കുന്ന ഒരു പട്ടണത്തിലൂടെ ‎സഞ്ചരിക്കാനിടയായ ഒരാള്‍. അയാള്‍ പറഞ്ഞു: ‎‎"നിര്‍ജീവമായിക്കഴിഞ്ഞശേഷം ഇതിനെ അല്ലാഹു ‎എങ്ങനെ ജീവിപ്പിക്കാനാണ്?" അപ്പോള്‍ അല്ലാഹു ‎അയാളെ നൂറുകൊല്ലം ജീവനറ്റ നിലയിലാക്കി. പിന്നീട് ‎ഉയിര്‍ത്തെഴുന്നേല്‍പിച്ചു. അല്ലാഹു ചോദിച്ചു: "നീ ‎എത്രകാലം ഇങ്ങനെ കഴിച്ചുകൂട്ടി?" അയാള്‍ പറഞ്ഞു: ‎‎"ഒരു ദിവസം; അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ ഏതാനും ‎ഭാഗം." അല്ലാഹു പറഞ്ഞു: "അല്ല, നീ നൂറ് കൊല്ലം ഇങ്ങനെ ‎കഴിച്ചുകൂട്ടിയിരിക്കുന്നു. നീ നിന്റെ അന്നപാനീയങ്ങള്‍ ‎നോക്കൂ. അവയൊട്ടും വ്യത്യാസപ്പെട്ടിട്ടില്ല. എന്നാല്‍ നീ ‎നിന്റെ കഴുതയെ ഒന്ന് നോക്കൂ. നിന്നെ ജനത്തിന് ഒരു ‎ദൃഷ്ടാന്തമാക്കാനാണ് നാമിങ്ങനെയെല്ലാം ചെയ്തത്. ആ ‎എല്ലുകളിലേക്ക് നോക്കൂ. നാം അവയെ എങ്ങനെ ‎കൂട്ടിയിണക്കുന്നുവെന്നും പിന്നെ എങ്ങനെ മാംസം ‎കൊണ്ട് പൊതിയുന്നുവെന്നും." ഇങ്ങനെ സത്യം ‎വ്യക്തമായപ്പോള്‍ അയാള്‍ പറഞ്ഞു: "അല്ലാഹു ‎എല്ലാറ്റിനും കഴിവുറ്റവനാണെന്ന് ഞാനറിയുന്നു." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek