×

അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു 2:265 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:265) ayat 265 in Malayalam

2:265 Surah Al-Baqarah ayat 265 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 265 - البَقَرَة - Page - Juz 3

﴿وَمَثَلُ ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمُ ٱبۡتِغَآءَ مَرۡضَاتِ ٱللَّهِ وَتَثۡبِيتٗا مِّنۡ أَنفُسِهِمۡ كَمَثَلِ جَنَّةِۭ بِرَبۡوَةٍ أَصَابَهَا وَابِلٞ فَـَٔاتَتۡ أُكُلَهَا ضِعۡفَيۡنِ فَإِن لَّمۡ يُصِبۡهَا وَابِلٞ فَطَلّٞۗ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ ﴾
[البَقَرَة: 265]

അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: ومثل الذين ينفقون أموالهم ابتغاء مرضات الله وتثبيتا من أنفسهم كمثل جنة, باللغة المالايا

﴿ومثل الذين ينفقون أموالهم ابتغاء مرضات الله وتثبيتا من أنفسهم كمثل جنة﴾ [البَقَرَة: 265]

Abdul Hameed Madani And Kunhi Mohammed
allahuvinre priti tetikkeantum, tannalute manas'sukalil (satyavisvasam) urappiccu keantum dhanam celavalikkunnavare upamikkavunnat oru uyarnna sthalatt sthiti ceyyunna teattatteatakunnu. atinnearu kanatta mala labhiccappeal at rantiratti kaykanikal nalki. ini atinn kanatta malayeannum kittiyilla, oru caral malaye labhiccullu enkil atum matiyakunnatan‌. allahu ninnal pravarttikkunnatellam kantariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
allāhuvinṟe prīti tēṭikkeāṇṭuṁ, taṅṅaḷuṭe manas'sukaḷil (satyaviśvāsaṁ) uṟappiccu keāṇṭuṁ dhanaṁ celavaḻikkunnavare upamikkāvunnat oru uyarnna sthalatt sthiti ceyyunna tēāṭṭattēāṭākunnu. atinneāru kanatta maḻa labhiccappēāḷ at raṇṭiraṭṭi kāykanikaḷ nalki. ini atinn kanatta maḻayeānnuṁ kiṭṭiyilla, oru cāṟal maḻayē labhiccuḷḷū eṅkil atuṁ matiyākunnatāṇ‌. allāhu niṅṅaḷ pravarttikkunnatellāṁ kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre priti tetikkeantum, tannalute manas'sukalil (satyavisvasam) urappiccu keantum dhanam celavalikkunnavare upamikkavunnat oru uyarnna sthalatt sthiti ceyyunna teattatteatakunnu. atinnearu kanatta mala labhiccappeal at rantiratti kaykanikal nalki. ini atinn kanatta malayeannum kittiyilla, oru caral malaye labhiccullu enkil atum matiyakunnatan‌. allahu ninnal pravarttikkunnatellam kantariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe prīti tēṭikkeāṇṭuṁ, taṅṅaḷuṭe manas'sukaḷil (satyaviśvāsaṁ) uṟappiccu keāṇṭuṁ dhanaṁ celavaḻikkunnavare upamikkāvunnat oru uyarnna sthalatt sthiti ceyyunna tēāṭṭattēāṭākunnu. atinneāru kanatta maḻa labhiccappēāḷ at raṇṭiraṭṭi kāykanikaḷ nalki. ini atinn kanatta maḻayeānnuṁ kiṭṭiyilla, oru cāṟal maḻayē labhiccuḷḷū eṅkil atuṁ matiyākunnatāṇ‌. allāhu niṅṅaḷ pravarttikkunnatellāṁ kaṇṭaṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
daivapriti pratiksiccum tikanna manas'sannidhyatteatum ‎tannalute dhanam celavalikkunnavarute udaharanamita: ‎uyarnna pradesattulla oru teattam; kanatta mala ‎kittiyappeal atiratti vilavu nalki. athava, atinu ‎kanatta malakittate carral mala matraman ‎labhikkunnatenkil atum matiyakum. ninnal ‎ceyyunnatellam kanunnavanan allahu. ‎
Muhammad Karakunnu And Vanidas Elayavoor
daivaprīti pratīkṣiccuṁ tikañña manas'sānnidhyattēāṭuṁ ‎taṅṅaḷuṭe dhanaṁ celavaḻikkunnavaruṭe udāharaṇamitā: ‎uyarnna pradēśattuḷḷa oru tēāṭṭaṁ; kanatta maḻa ‎kiṭṭiyappēāḷ atiraṭṭi viḷavu nalki. athavā, atinu ‎kanatta maḻakiṭṭāte cāṟṟal maḻa mātramāṇ ‎labhikkunnateṅkil atuṁ matiyākuṁ. niṅṅaḷ ‎ceyyunnatellāṁ kāṇunnavanāṇ allāhu. ‎
Muhammad Karakunnu And Vanidas Elayavoor
ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും ‎തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ‎ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ ‎കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്‍കി. അഥവാ, അതിനു ‎കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ‎ലഭിക്കുന്നതെങ്കില്‍ അതും മതിയാകും. നിങ്ങള്‍ ‎ചെയ്യുന്നതെല്ലാം കാണുന്നവനാണ് അല്ലാഹു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek