×

അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ 20:10 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:10) ayat 10 in Malayalam

20:10 Surah Ta-Ha ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 10 - طه - Page - Juz 16

﴿إِذۡ رَءَا نَارٗا فَقَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِقَبَسٍ أَوۡ أَجِدُ عَلَى ٱلنَّارِ هُدٗى ﴾
[طه: 10]

അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും

❮ Previous Next ❯

ترجمة: إذ رأى نارا فقال لأهله امكثوا إني آنست نارا لعلي آتيكم منها, باللغة المالايا

﴿إذ رأى نارا فقال لأهله امكثوا إني آنست نارا لعلي آتيكم منها﴾ [طه: 10]

Abdul Hameed Madani And Kunhi Mohammed
atayat addeham oru ti kanta sandarbham. appeal tanre kutumbatteat addeham parannu: ninnal nilkku; nan oru ti kantirikkunnu. nan atil ninn katticcetuttukeant ninnalute atutt vannekkam. allenkil tiyute atutt valla valikattiyeyum nan kantekkum
Abdul Hameed Madani And Kunhi Mohammed
atāyat addēhaṁ oru tī kaṇṭa sandarbhaṁ. appēāḷ tanṟe kuṭumbattēāṭ addēhaṁ paṟaññu: niṅṅaḷ nilkkū; ñān oru tī kaṇṭirikkunnu. ñān atil ninn katticceṭuttukeāṇṭ niṅṅaḷuṭe aṭutt vannēkkāṁ. alleṅkil tīyuṭe aṭutt valla vaḻikāṭṭiyeyuṁ ñān kaṇṭēkkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atayat addeham oru ti kanta sandarbham. appeal tanre kutumbatteat addeham parannu: ninnal nilkku; nan oru ti kantirikkunnu. nan atil ninn katticcetuttukeant ninnalute atutt vannekkam. allenkil tiyute atutt valla valikattiyeyum nan kantekkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atāyat addēhaṁ oru tī kaṇṭa sandarbhaṁ. appēāḷ tanṟe kuṭumbattēāṭ addēhaṁ paṟaññu: niṅṅaḷ nilkkū; ñān oru tī kaṇṭirikkunnu. ñān atil ninn katticceṭuttukeāṇṭ niṅṅaḷuṭe aṭutt vannēkkāṁ. alleṅkil tīyuṭe aṭutt valla vaḻikāṭṭiyeyuṁ ñān kaṇṭēkkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും
Muhammad Karakunnu And Vanidas Elayavoor
addeham ti kanta sandarbham: appeal addeham tanre kutumbatteatu parannu: "ivite nilkku. nanita ti kanunnu. atilninn nanalpam tiyetutt ninnalkkayi keantuvaram. allenkil avite valla valikattiyeyum nan kantettiyekkam.”
Muhammad Karakunnu And Vanidas Elayavoor
addēhaṁ tī kaṇṭa sandarbhaṁ: appēāḷ addēhaṁ tanṟe kuṭumbattēāṭu paṟaññu: "iviṭe nilkkū. ñānitā tī kāṇunnu. atilninn ñānalpaṁ tīyeṭutt niṅṅaḷkkāyi keāṇṭuvarāṁ. alleṅkil aviṭe valla vaḻikāṭṭiyeyuṁ ñān kaṇṭettiyēkkāṁ.”
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം തീ കണ്ട സന്ദര്‍ഭം: അപ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തോടു പറഞ്ഞു: "ഇവിടെ നില്‍ക്കൂ. ഞാനിതാ തീ കാണുന്നു. അതില്‍നിന്ന് ഞാനല്‍പം തീയെടുത്ത് നിങ്ങള്‍ക്കായി കൊണ്ടുവരാം. അല്ലെങ്കില്‍ അവിടെ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടെത്തിയേക്കാം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek