×

(നബിയേ,) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗം പ്രാപിച്ചവരാരെന്നും അപ്പോള്‍ 20:135 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:135) ayat 135 in Malayalam

20:135 Surah Ta-Ha ayat 135 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 135 - طه - Page - Juz 16

﴿قُلۡ كُلّٞ مُّتَرَبِّصٞ فَتَرَبَّصُواْۖ فَسَتَعۡلَمُونَ مَنۡ أَصۡحَٰبُ ٱلصِّرَٰطِ ٱلسَّوِيِّ وَمَنِ ٱهۡتَدَىٰ ﴾
[طه: 135]

(നബിയേ,) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗം പ്രാപിച്ചവരാരെന്നും അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും

❮ Previous Next ❯

ترجمة: قل كل متربص فتربصوا فستعلمون من أصحاب الصراط السوي ومن اهتدى, باللغة المالايا

﴿قل كل متربص فتربصوا فستعلمون من أصحاب الصراط السوي ومن اهتدى﴾ [طه: 135]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: ellavarum kattirikkunnavarakunnu. ninnalum kattirikkuka. neraya patayute utamakalarennum sanmargam prapiccavararennum appeal ninnalkk ariyarakum
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: ellāvaruṁ kāttirikkunnavarākunnu. niṅṅaḷuṁ kāttirikkuka. nērāya pātayuṭe uṭamakaḷārennuṁ sanmārgaṁ prāpiccavarārennuṁ appēāḷ niṅṅaḷkk aṟiyāṟākuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: ellavarum kattirikkunnavarakunnu. ninnalum kattirikkuka. neraya patayute utamakalarennum sanmargam prapiccavararennum appeal ninnalkk ariyarakum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: ellāvaruṁ kāttirikkunnavarākunnu. niṅṅaḷuṁ kāttirikkuka. nērāya pātayuṭe uṭamakaḷārennuṁ sanmārgaṁ prāpiccavarārennuṁ appēāḷ niṅṅaḷkk aṟiyāṟākuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗം പ്രാപിച്ചവരാരെന്നും അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും
Muhammad Karakunnu And Vanidas Elayavoor
parayuka: ellavarum antimamaya tirumanam kattirikkunnavaran. ninnalum kattirikkuka. nervaliyil ninnunnavar arennum sanmargam prapiccavar arennum ere vaikate ninnalariyuka tanne ceyyum
Muhammad Karakunnu And Vanidas Elayavoor
paṟayuka: ellāvaruṁ antimamāya tīrumānaṁ kāttirikkunnavarāṇ. niṅṅaḷuṁ kāttirikkuka. nērvaḻiyil nīṅṅunnavar ārennuṁ sanmārgaṁ prāpiccavar ārennuṁ ēṟe vaikāte niṅṅaḷaṟiyuka tanne ceyyuṁ
Muhammad Karakunnu And Vanidas Elayavoor
പറയുക: എല്ലാവരും അന്തിമമായ തീരുമാനം കാത്തിരിക്കുന്നവരാണ്. നിങ്ങളും കാത്തിരിക്കുക. നേര്‍വഴിയില്‍ നീങ്ങുന്നവര്‍ ആരെന്നും സന്മാര്‍ഗം പ്രാപിച്ചവര്‍ ആരെന്നും ഏറെ വൈകാതെ നിങ്ങളറിയുക തന്നെ ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek