×

അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. 20:47 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:47) ayat 47 in Malayalam

20:47 Surah Ta-Ha ayat 47 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 47 - طه - Page - Juz 16

﴿فَأۡتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ وَلَا تُعَذِّبۡهُمۡۖ قَدۡ جِئۡنَٰكَ بِـَٔايَةٖ مِّن رَّبِّكَۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰٓ ﴾
[طه: 47]

അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം

❮ Previous Next ❯

ترجمة: فأتياه فقولا إنا رسولا ربك فأرسل معنا بني إسرائيل ولا تعذبهم قد, باللغة المالايا

﴿فأتياه فقولا إنا رسولا ربك فأرسل معنا بني إسرائيل ولا تعذبهم قد﴾ [طه: 47]

Abdul Hameed Madani And Kunhi Mohammed
atinal ninnal iruvarum avanre atutt cennitt parayuka: tirccayayum nannal ninre raksitavinre dutanmarakunnu. atinal israyil santatikale nannalute kute vittutaranam. avare marddikkarut‌. ninreyatutt nannal vannittullat ninre raksitavinkal ninnulla drstantavum keantakunnu. sanmargam pintutarnnavarkkayirikkum samadhanam
Abdul Hameed Madani And Kunhi Mohammed
atināl niṅṅaḷ iruvaruṁ avanṟe aṭutt cenniṭṭ paṟayuka: tīrccayāyuṁ ñaṅṅaḷ ninṟe rakṣitāvinṟe dūtanmārākunnu. atināl isrāyīl santatikaḷe ñaṅṅaḷuṭe kuṭe viṭṭutaraṇaṁ. avare marddikkarut‌. ninṟeyaṭutt ñaṅṅaḷ vanniṭṭuḷḷat ninṟe rakṣitāviṅkal ninnuḷḷa dr̥ṣṭāntavuṁ keāṇṭākunnu. sanmārgaṁ pintuṭarnnavarkkāyirikkuṁ samādhānaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinal ninnal iruvarum avanre atutt cennitt parayuka: tirccayayum nannal ninre raksitavinre dutanmarakunnu. atinal israyil santatikale nannalute kute vittutaranam. avare marddikkarut‌. ninreyatutt nannal vannittullat ninre raksitavinkal ninnulla drstantavum keantakunnu. sanmargam pintutarnnavarkkayirikkum samadhanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atināl niṅṅaḷ iruvaruṁ avanṟe aṭutt cenniṭṭ paṟayuka: tīrccayāyuṁ ñaṅṅaḷ ninṟe rakṣitāvinṟe dūtanmārākunnu. atināl isrāyīl santatikaḷe ñaṅṅaḷuṭe kuṭe viṭṭutaraṇaṁ. avare marddikkarut‌. ninṟeyaṭutt ñaṅṅaḷ vanniṭṭuḷḷat ninṟe rakṣitāviṅkal ninnuḷḷa dr̥ṣṭāntavuṁ keāṇṭākunnu. sanmārgaṁ pintuṭarnnavarkkāyirikkuṁ samādhānaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം
Muhammad Karakunnu And Vanidas Elayavoor
atinal ninnaliruvarum avanreyatutt cenn parayuka: “tirccayayum nannal ninre nathanre dutanmaran. atinal israyel makkale ni nannaleateappamayakkuka. avare pidippikkarut. ninre atutt nannal vannat ninre nathanilninnulla vyaktamaya telivukalumayan. nervaliyil natakkunnavarkkan samadhanamuntavuka
Muhammad Karakunnu And Vanidas Elayavoor
atināl niṅṅaḷiruvaruṁ avanṟeyaṭutt cenn paṟayuka: “tīrccayāyuṁ ñaṅṅaḷ ninṟe nāthanṟe dūtanmārāṇ. atināl israyēl makkaḷe nī ñaṅṅaḷēāṭeāppamayakkuka. avare pīḍippikkarut. ninṟe aṭutt ñaṅṅaḷ vannat ninṟe nāthanilninnuḷḷa vyaktamāya teḷivukaḷumāyāṇ. nērvaḻiyil naṭakkunnavarkkāṇ samādhānamuṇṭāvuka
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നിങ്ങളിരുവരും അവന്റെയടുത്ത് ചെന്ന് പറയുക: “തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രയേല്‍ മക്കളെ നീ ഞങ്ങളോടൊപ്പമയക്കുക. അവരെ പീഡിപ്പിക്കരുത്. നിന്റെ അടുത്ത് ഞങ്ങള്‍ വന്നത് നിന്റെ നാഥനില്‍നിന്നുള്ള വ്യക്തമായ തെളിവുകളുമായാണ്. നേര്‍വഴിയില്‍ നടക്കുന്നവര്‍ക്കാണ് സമാധാനമുണ്ടാവുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek