×

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും 20:53 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:53) ayat 53 in Malayalam

20:53 Surah Ta-Ha ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 53 - طه - Page - Juz 16

﴿ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَسَلَكَ لَكُمۡ فِيهَا سُبُلٗا وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦٓ أَزۡوَٰجٗا مِّن نَّبَاتٖ شَتَّىٰ ﴾
[طه: 53]

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു

❮ Previous Next ❯

ترجمة: الذي جعل لكم الأرض مهدا وسلك لكم فيها سبلا وأنـزل من السماء, باللغة المالايا

﴿الذي جعل لكم الأرض مهدا وسلك لكم فيها سبلا وأنـزل من السماء﴾ [طه: 53]

Abdul Hameed Madani And Kunhi Mohammed
ninnalkk venti bhumiye teattilakkukayum, ninnalkk atil valikal erpetuttittarikayum, akasatt ninn vellam irakkittarikayum ceytavanatre avan. annane at (vellam) mulam vyatyasta tarattilulla sasyannalute jeatikal nam (allahu) ulpadippikkukayum ceytirikkunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk vēṇṭi bhūmiye teāṭṭilākkukayuṁ, niṅṅaḷkk atil vaḻikaḷ ērpeṭuttittarikayuṁ, ākāśatt ninn veḷḷaṁ iṟakkittarikayuṁ ceytavanatre avan. aṅṅane at (veḷḷaṁ) mūlaṁ vyatyasta tarattiluḷḷa sasyaṅṅaḷuṭe jēāṭikaḷ nāṁ (allāhu) ulpādippikkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk venti bhumiye teattilakkukayum, ninnalkk atil valikal erpetuttittarikayum, akasatt ninn vellam irakkittarikayum ceytavanatre avan. annane at (vellam) mulam vyatyasta tarattilulla sasyannalute jeatikal nam (allahu) ulpadippikkukayum ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk vēṇṭi bhūmiye teāṭṭilākkukayuṁ, niṅṅaḷkk atil vaḻikaḷ ērpeṭuttittarikayuṁ, ākāśatt ninn veḷḷaṁ iṟakkittarikayuṁ ceytavanatre avan. aṅṅane at (veḷḷaṁ) mūlaṁ vyatyasta tarattiluḷḷa sasyaṅṅaḷuṭe jēāṭikaḷ nāṁ (allāhu) ulpādippikkukayuṁ ceytirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalkkayi bhumiye teattilakkittannat avanan. atil ninnalkk niravadhi valikalearukkittannatum manattuninnu mala vilttittannatum avan tanne. annane a malamulam vividhayinam sasyannalile inakale nam ulpadippiccu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkkāyi bhūmiye teāṭṭilākkittannat avanāṇ. atil niṅṅaḷkk niravadhi vaḻikaḷeārukkittannatuṁ mānattuninnu maḻa vīḻttittannatuṁ avan tanne. aṅṅane ā maḻamūlaṁ vividhayinaṁ sasyaṅṅaḷile iṇakaḷe nāṁ ulpādippiccu
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കായി ഭൂമിയെ തൊട്ടിലാക്കിത്തന്നത് അവനാണ്. അതില്‍ നിങ്ങള്‍ക്ക് നിരവധി വഴികളൊരുക്കിത്തന്നതും മാനത്തുനിന്നു മഴ വീഴ്ത്തിത്തന്നതും അവന്‍ തന്നെ. അങ്ങനെ ആ മഴമൂലം വിവിധയിനം സസ്യങ്ങളിലെ ഇണകളെ നാം ഉല്‍പാദിപ്പിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek