×

അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ 20:55 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:55) ayat 55 in Malayalam

20:55 Surah Ta-Ha ayat 55 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 55 - طه - Page - Juz 16

﴿۞ مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ ﴾
[طه: 55]

അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും

❮ Previous Next ❯

ترجمة: منها خلقناكم وفيها نعيدكم ومنها نخرجكم تارة أخرى, باللغة المالايا

﴿منها خلقناكم وفيها نعيدكم ومنها نخرجكم تارة أخرى﴾ [طه: 55]

Abdul Hameed Madani And Kunhi Mohammed
atil (bhumiyil) ninnan ninnale nam srsticcat‌. atilekk tanne ninnale nam matakkunnu. atil ninn tanne ninnale marrearu pravasyam nam purattukeant varikayum ceyyum
Abdul Hameed Madani And Kunhi Mohammed
atil (bhūmiyil) ninnāṇ niṅṅaḷe nāṁ sr̥ṣṭiccat‌. atilēkk tanne niṅṅaḷe nāṁ maṭakkunnu. atil ninn tanne niṅṅaḷe maṟṟeāru prāvaśyaṁ nāṁ puṟattukeāṇṭ varikayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil (bhumiyil) ninnan ninnale nam srsticcat‌. atilekk tanne ninnale nam matakkunnu. atil ninn tanne ninnale marrearu pravasyam nam purattukeant varikayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atil (bhūmiyil) ninnāṇ niṅṅaḷe nāṁ sr̥ṣṭiccat‌. atilēkk tanne niṅṅaḷe nāṁ maṭakkunnu. atil ninn tanne niṅṅaḷe maṟṟeāru prāvaśyaṁ nāṁ puṟattukeāṇṭ varikayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
ite mannilninnan ninnale nam srsticcat. atilekku tanne ninnale nam tiriccukeantupeakum. atilninnu tanne ninnale nam marrearikkal purattukeantuvarikayum ceyyum
Muhammad Karakunnu And Vanidas Elayavoor
itē maṇṇilninnāṇ niṅṅaḷe nāṁ sr̥ṣṭiccat. atilēkku tanne niṅṅaḷe nāṁ tiriccukeāṇṭupēākuṁ. atilninnu tanne niṅṅaḷe nāṁ maṟṟeārikkal puṟattukeāṇṭuvarikayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
ഇതേ മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം തിരിച്ചുകൊണ്ടുപോകും. അതില്‍നിന്നു തന്നെ നിങ്ങളെ നാം മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek