×

എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക് യാതൊരു ഉപദ്രവവും ഉപകാരവും 20:89 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:89) ayat 89 in Malayalam

20:89 Surah Ta-Ha ayat 89 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 89 - طه - Page - Juz 16

﴿أَفَلَا يَرَوۡنَ أَلَّا يَرۡجِعُ إِلَيۡهِمۡ قَوۡلٗا وَلَا يَمۡلِكُ لَهُمۡ ضَرّٗا وَلَا نَفۡعٗا ﴾
[طه: 89]

എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക് യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ

❮ Previous Next ❯

ترجمة: أفلا يرون ألا يرجع إليهم قولا ولا يملك لهم ضرا ولا نفعا, باللغة المالايا

﴿أفلا يرون ألا يرجع إليهم قولا ولا يملك لهم ضرا ولا نفعا﴾ [طه: 89]

Abdul Hameed Madani And Kunhi Mohammed
ennal at oru vakk pealum avareat marupati parayunnillennum, avarkk yatearu upadravavum upakaravum ceyyan atin kaliyillennum avar kanunnille
Abdul Hameed Madani And Kunhi Mohammed
ennāl at oru vākk pēāluṁ avarēāṭ maṟupaṭi paṟayunnillennuṁ, avarkk yāteāru upadravavuṁ upakāravuṁ ceyyān atin kaḻiyillennuṁ avar kāṇunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal at oru vakk pealum avareat marupati parayunnillennum, avarkk yatearu upadravavum upakaravum ceyyan atin kaliyillennum avar kanunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl at oru vākk pēāluṁ avarēāṭ maṟupaṭi paṟayunnillennuṁ, avarkk yāteāru upadravavuṁ upakāravuṁ ceyyān atin kaḻiyillennuṁ avar kāṇunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക് യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
ennal a kalakkitav oru vakkupealum sabdikkunnillennum avarkkearuvidha upadravamea upakaramea ceyyanatinu kaliyillennum avarkkentukeant kanan kaliyunnilla
Muhammad Karakunnu And Vanidas Elayavoor
ennāl ā kāḷakkiṭāv oru vākkupēāluṁ śabdikkunnillennuṁ avarkkeāruvidha upadravamēā upakāramēā ceyyānatinu kaḻiyillennuṁ avarkkentukeāṇṭ kāṇān kaḻiyunnilla
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ ആ കാളക്കിടാവ് ഒരു വാക്കുപോലും ശബ്ദിക്കുന്നില്ലെന്നും അവര്‍ക്കൊരുവിധ ഉപദ്രവമോ ഉപകാരമോ ചെയ്യാനതിനു കഴിയില്ലെന്നും അവര്‍ക്കെന്തുകൊണ്ട് കാണാന്‍ കഴിയുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek