×

ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ 21:35 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:35) ayat 35 in Malayalam

21:35 Surah Al-Anbiya’ ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 35 - الأنبيَاء - Page - Juz 17

﴿كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَيۡرِ فِتۡنَةٗۖ وَإِلَيۡنَا تُرۡجَعُونَ ﴾
[الأنبيَاء: 35]

ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും

❮ Previous Next ❯

ترجمة: كل نفس ذائقة الموت ونبلوكم بالشر والخير فتنة وإلينا ترجعون, باللغة المالايا

﴿كل نفس ذائقة الموت ونبلوكم بالشر والخير فتنة وإلينا ترجعون﴾ [الأنبيَاء: 35]

Abdul Hameed Madani And Kunhi Mohammed
orea vyaktiyum maranam asvadikkukatanne ceyyum. oru pariksanam enna nilayil tinma nalkikkeantum nanma nalkikkeantum ninnale nam pariseadhikkunnatan‌. nam'mute atuttekk tanne ninnal matakkappetukayum ceyyum
Abdul Hameed Madani And Kunhi Mohammed
ōrēā vyaktiyuṁ maraṇaṁ āsvadikkukatanne ceyyuṁ. oru parīkṣaṇaṁ enna nilayil tinma nalkikkeāṇṭuṁ nanma nalkikkeāṇṭuṁ niṅṅaḷe nāṁ pariśēādhikkunnatāṇ‌. nam'muṭe aṭuttēkk tanne niṅṅaḷ maṭakkappeṭukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orea vyaktiyum maranam asvadikkukatanne ceyyum. oru pariksanam enna nilayil tinma nalkikkeantum nanma nalkikkeantum ninnale nam pariseadhikkunnatan‌. nam'mute atuttekk tanne ninnal matakkappetukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēā vyaktiyuṁ maraṇaṁ āsvadikkukatanne ceyyuṁ. oru parīkṣaṇaṁ enna nilayil tinma nalkikkeāṇṭuṁ nanma nalkikkeāṇṭuṁ niṅṅaḷe nāṁ pariśēādhikkunnatāṇ‌. nam'muṭe aṭuttēkk tanne niṅṅaḷ maṭakkappeṭukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
ella jivikalum maranam rucikkukatanne ceyyum. gunadeasannal nalki ninnale nam pariksiccukeantirikkukayan. ninnaluteyeakke matakkam nam'muteyatuttekkan
Muhammad Karakunnu And Vanidas Elayavoor
ellā jīvikaḷuṁ maraṇaṁ rucikkukatanne ceyyuṁ. guṇadēāṣaṅṅaḷ nalki niṅṅaḷe nāṁ parīkṣiccukeāṇṭirikkukayāṇ. niṅṅaḷuṭeyeākke maṭakkaṁ nam'muṭeyaṭuttēkkāṇ
Muhammad Karakunnu And Vanidas Elayavoor
എല്ലാ ജീവികളും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek