×

(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ 21:34 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:34) ayat 34 in Malayalam

21:34 Surah Al-Anbiya’ ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 34 - الأنبيَاء - Page - Juz 17

﴿وَمَا جَعَلۡنَا لِبَشَرٖ مِّن قَبۡلِكَ ٱلۡخُلۡدَۖ أَفَإِيْن مِّتَّ فَهُمُ ٱلۡخَٰلِدُونَ ﴾
[الأنبيَاء: 34]

(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ

❮ Previous Next ❯

ترجمة: وما جعلنا لبشر من قبلك الخلد أفإن مت فهم الخالدون, باللغة المالايا

﴿وما جعلنا لبشر من قبلك الخلد أفإن مت فهم الخالدون﴾ [الأنبيَاء: 34]

Abdul Hameed Madani And Kunhi Mohammed
(nabiye,) ninakk mump oru manusyannum nam anasvarata nalkiyittilla. ennirikke ni mariccenkil avar nityajivikalayirikkumea
Abdul Hameed Madani And Kunhi Mohammed
(nabiyē,) ninakk mump oru manuṣyannuṁ nāṁ anaśvarata nalkiyiṭṭilla. ennirikke nī maricceṅkil avar nityajīvikaḷāyirikkumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) ninakk mump oru manusyannum nam anasvarata nalkiyittilla. ennirikke ni mariccenkil avar nityajivikalayirikkumea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) ninakk mump oru manuṣyannuṁ nāṁ anaśvarata nalkiyiṭṭilla. ennirikke nī maricceṅkil avar nityajīvikaḷāyirikkumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ
Muhammad Karakunnu And Vanidas Elayavoor
ninakk mump nam oru manusyannum nityata nalkiyittilla. ennirikke ni mariccennu varikil atil asadharanamayi entunt? ikkuttar ennennum jiviccirikkunnavaranea
Muhammad Karakunnu And Vanidas Elayavoor
ninakk mump nāṁ oru manuṣyannuṁ nityata nalkiyiṭṭilla. ennirikke nī mariccennu varikil atil asādhāraṇamāyi entuṇṭ? ikkūṭṭar ennennuṁ jīviccirikkunnavarāṇēā
Muhammad Karakunnu And Vanidas Elayavoor
നിനക്ക് മുമ്പ് നാം ഒരു മനുഷ്യന്നും നിത്യത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെന്നു വരികില്‍ അതില്‍ അസാധാരണമായി എന്തുണ്ട്? ഇക്കൂട്ടര്‍ എന്നെന്നും ജീവിച്ചിരിക്കുന്നവരാണോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek