×

അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്നം) ഗ്രഹിപ്പിച്ചു അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. 21:79 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:79) ayat 79 in Malayalam

21:79 Surah Al-Anbiya’ ayat 79 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 79 - الأنبيَاء - Page - Juz 17

﴿فَفَهَّمۡنَٰهَا سُلَيۡمَٰنَۚ وَكُلًّا ءَاتَيۡنَا حُكۡمٗا وَعِلۡمٗاۚ وَسَخَّرۡنَا مَعَ دَاوُۥدَ ٱلۡجِبَالَ يُسَبِّحۡنَ وَٱلطَّيۡرَۚ وَكُنَّا فَٰعِلِينَ ﴾
[الأنبيَاء: 79]

അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്നം) ഗ്രഹിപ്പിച്ചു അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തികൊടുത്തു. നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്‌

❮ Previous Next ❯

ترجمة: ففهمناها سليمان وكلا آتينا حكما وعلما وسخرنا مع داود الجبال يسبحن والطير, باللغة المالايا

﴿ففهمناها سليمان وكلا آتينا حكما وعلما وسخرنا مع داود الجبال يسبحن والطير﴾ [الأنبيَاء: 79]

Abdul Hameed Madani And Kunhi Mohammed
appeal sulaimann nam at (prasnam) grahippiccu avar iruvarkkum nam vidhikarttrtvavum vijnanavum nalkiyirunnu. davudineateappam kirttanam ceytukeantirikkunna nilayil parvvatannaleyum paksikaleyum nam kilpetuttikeatuttu. namayirunnu (atellam) natappakkikkeantirunnat‌
Abdul Hameed Madani And Kunhi Mohammed
appēāḷ sulaimānn nāṁ at (praśnaṁ) grahippiccu avar iruvarkkuṁ nāṁ vidhikarttr̥tvavuṁ vijñānavuṁ nalkiyirunnu. dāvūdinēāṭeāppaṁ kīrttanaṁ ceytukeāṇṭirikkunna nilayil parvvataṅṅaḷeyuṁ pakṣikaḷeyuṁ nāṁ kīḻpeṭuttikeāṭuttu. nāmāyirunnu (atellāṁ) naṭappākkikkeāṇṭirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal sulaimann nam at (prasnam) grahippiccu avar iruvarkkum nam vidhikarttrtvavum vijnanavum nalkiyirunnu. davudineateappam kirttanam ceytukeantirikkunna nilayil parvvatannaleyum paksikaleyum nam kilpetuttikeatuttu. namayirunnu (atellam) natappakkikkeantirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ sulaimānn nāṁ at (praśnaṁ) grahippiccu avar iruvarkkuṁ nāṁ vidhikarttr̥tvavuṁ vijñānavuṁ nalkiyirunnu. dāvūdinēāṭeāppaṁ kīrttanaṁ ceytukeāṇṭirikkunna nilayil parvvataṅṅaḷeyuṁ pakṣikaḷeyuṁ nāṁ kīḻpeṭuttikeāṭuttu. nāmāyirunnu (atellāṁ) naṭappākkikkeāṇṭirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്നം) ഗ്രഹിപ്പിച്ചു അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തികൊടുത്തു. നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്‌
Muhammad Karakunnu And Vanidas Elayavoor
anneram sulaimann nam karyattinre nijasthiti manas'silakkikkeatuttu. avariruvarkkum nam tattvabeadhavum arivum nalki. davudineateappam, daivatte kirttanam ceyyunna parvatannaleyum paravakaleyum nam adhinappetuttikkeatuttu. namaniteakke ceytukeantirunnat
Muhammad Karakunnu And Vanidas Elayavoor
annēraṁ sulaimānn nāṁ kāryattinṟe nijasthiti manas'silākkikkeāṭuttu. avariruvarkkuṁ nāṁ tattvabēādhavuṁ aṟivuṁ nalki. dāvūdinēāṭeāppaṁ, daivatte kīrttanaṁ ceyyunna parvataṅṅaḷeyuṁ paṟavakaḷeyuṁ nāṁ adhīnappeṭuttikkeāṭuttu. nāmāṇiteākke ceytukeāṇṭirunnat
Muhammad Karakunnu And Vanidas Elayavoor
അന്നേരം സുലൈമാന്ന് നാം കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുത്തു. അവരിരുവര്‍ക്കും നാം തത്ത്വബോധവും അറിവും നല്‍കി. ദാവൂദിനോടൊപ്പം, ദൈവത്തെ കീര്‍ത്തനം ചെയ്യുന്ന പര്‍വതങ്ങളെയും പറവകളെയും നാം അധീനപ്പെടുത്തിക്കൊടുത്തു. നാമാണിതൊക്കെ ചെയ്തുകൊണ്ടിരുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek