×

ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം 22:11 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:11) ayat 11 in Malayalam

22:11 Surah Al-hajj ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 11 - الحج - Page - Juz 17

﴿وَمِنَ ٱلنَّاسِ مَن يَعۡبُدُ ٱللَّهَ عَلَىٰ حَرۡفٖۖ فَإِنۡ أَصَابَهُۥ خَيۡرٌ ٱطۡمَأَنَّ بِهِۦۖ وَإِنۡ أَصَابَتۡهُ فِتۡنَةٌ ٱنقَلَبَ عَلَىٰ وَجۡهِهِۦ خَسِرَ ٱلدُّنۡيَا وَٱلۡأٓخِرَةَۚ ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ ﴾
[الحج: 11]

ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം

❮ Previous Next ❯

ترجمة: ومن الناس من يعبد الله على حرف فإن أصابه خير اطمأن به, باللغة المالايا

﴿ومن الناس من يعبد الله على حرف فإن أصابه خير اطمأن به﴾ [الحج: 11]

Abdul Hameed Madani And Kunhi Mohammed
oru vakkilirunnukeant allahuve aradhiccu keantirikkunnavanum janannalute kuttattilunt‌. avann valla gunavum vannettunna paksam atil avan samadhanamatannu keallum. avann valla pariksanavum nerittalea, avan avanre pattilekkutanne marinnu kalayunnatan‌. ihaleakavum paraleakavum avann nastappettu. atu tanneyan vyaktamaya nastam
Abdul Hameed Madani And Kunhi Mohammed
oru vakkilirunnukeāṇṭ allāhuve ārādhiccu keāṇṭirikkunnavanuṁ janaṅṅaḷuṭe kūṭṭattiluṇṭ‌. avann valla guṇavuṁ vannettunna pakṣaṁ atil avan samādhānamaṭaññu keāḷḷuṁ. avann valla parīkṣaṇavuṁ nēriṭṭālēā, avan avanṟe pāṭṭilēkkutanne maṟiññu kaḷayunnatāṇ‌. ihalēākavuṁ paralēākavuṁ avann naṣṭappeṭṭu. atu tanneyāṇ vyaktamāya naṣṭaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru vakkilirunnukeant allahuve aradhiccu keantirikkunnavanum janannalute kuttattilunt‌. avann valla gunavum vannettunna paksam atil avan samadhanamatannu keallum. avann valla pariksanavum nerittalea, avan avanre pattilekkutanne marinnu kalayunnatan‌. ihaleakavum paraleakavum avann nastappettu. atu tanneyan vyaktamaya nastam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru vakkilirunnukeāṇṭ allāhuve ārādhiccu keāṇṭirikkunnavanuṁ janaṅṅaḷuṭe kūṭṭattiluṇṭ‌. avann valla guṇavuṁ vannettunna pakṣaṁ atil avan samādhānamaṭaññu keāḷḷuṁ. avann valla parīkṣaṇavuṁ nēriṭṭālēā, avan avanṟe pāṭṭilēkkutanne maṟiññu kaḷayunnatāṇ‌. ihalēākavuṁ paralēākavuṁ avann naṣṭappeṭṭu. atu tanneyāṇ vyaktamāya naṣṭaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം
Muhammad Karakunnu And Vanidas Elayavoor
orattninn allahuvin valippetunna cilarunt. nettam vallatum kittukayanenkil atilavan samadhanamatayum. valla vipattum vannalea, appealavan tirinnukalayum. avan ihavum paravum nastappettatutanne. prakatamaya nastavum itatre
Muhammad Karakunnu And Vanidas Elayavoor
ōrattninn allāhuvin vaḻippeṭunna cilaruṇṭ. nēṭṭaṁ vallatuṁ kiṭṭukayāṇeṅkil atilavan samādhānamaṭayuṁ. valla vipattuṁ vannālēā, appēāḻavan tiriññukaḷayuṁ. avan ihavuṁ paravuṁ naṣṭappeṭṭatutanne. prakaṭamāya naṣṭavuṁ itatre
Muhammad Karakunnu And Vanidas Elayavoor
ഓരത്ത്നിന്ന് അല്ലാഹുവിന് വഴിപ്പെടുന്ന ചിലരുണ്ട്. നേട്ടം വല്ലതും കിട്ടുകയാണെങ്കില്‍ അതിലവന്‍ സമാധാനമടയും. വല്ല വിപത്തും വന്നാലോ, അപ്പോഴവന്‍ തിരിഞ്ഞുകളയും. അവന് ഇഹവും പരവും നഷ്ടപ്പെട്ടതുതന്നെ. പ്രകടമായ നഷ്ടവും ഇതത്രെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek